റാണിയുടെ മാറ്റങൾ 5 [AK] [Climax] 202

 

റിമി: എനിക്ക് മനസ്സിലാവും. എനിക്കും റാണിയെ ഇഷ്ടമാണ്. കല്ല്യാണത്തിന് ശേഷം നിങൾ ഒരുമിച്ച് എന്ത് ചെയ്താലും എനിക്ക് സന്തോഷം ആണ് പക്ഷേ എന്നെ മറക്കാതെ ഇരുന്നാൽ മതി.

 

ജീവൻ: ഹൊ ഇതറിഞ്ഞാൽ മതി. അതെല്ലാം വീട്ടിൽ പറഞ്ഞോ.

 

റിമി: ഇല്ല നാളെ പറയണം.

 

ജീവൻ: നാളെ എന്തിന് ഇന്ന് തന്നെ പറയണം. ഞാനും വരാം ഫ്ലാറ്റിലേക്ക്.

 

റിമി: ഇന്നോ, എനിക്ക് പേടിയാ

 

ജീവൻ: അതൊന്നും കുഴപ്പമില്ല. നീ വാ ഇന്ന് തന്നെ പറയാം. നമ്മൾ തമ്മിൽ deep ആയുള്ള പ്രേമം ആണന്നു പറയണം.

 

റിമി: ശോ എനിക്ക് പേടിയാ.

 

ജീവൻ: ഒന്ന് കൊണ്ടും പേടിക്കണ്ട. നീ വാ

 

ജീവൻ അവളെക്കൊണ്ട് നേരെ ഫ്ലാറ്റിലേക്ക് പോയ്.വണ്ടി വെച്ചിട്ട് അവളുമായി ഒരുമിച്ച് അവളുടെ ഫ്ലാറ്റിലേക്ക് പോയ്. റിമി door തുറന്നു അകത്തു കയറി പുറകെ ജീവനും

 

റിമി യുടെ parents “മോളെ നീ എവിടേ ആയിരുന്നു”

 

റിമി: ഞാൻ ഒരു ഫ്രണ്ടിൻ്റെ കൂടെ പുറത്ത് പോയത് ആണ്. ഈ ഫ്രണ്ടിൻ്റെ കൂടെ.

ജീവനെ ചുണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു.

 

റിമിയുടെ മാതാ പിതാക്കൾ ഒന്നും മനസ്സിലാവാതേ അവിടെ നിന്നു.അപ്പോള് ജീവൻ അവരോട്

 

ജീവൻ: ഞാനും റിമിയും ഇഷ്ടത്തിൽ ആണ്. ഞങ്ങൾക്ക് കല്ല്യാണം കഴിച്ചു ഒരുമിച്ച് ജീവിക്കണം ഇവള്ക് വേണ്ടിയാണ് ഞാൻ ഈ ഫ്ലാറ്റിലേക്ക് മാറിയത്.. അങ്ങനെ ഒരു കള്ളം കൂടെ പറഞ്ഞപ്പോൾ റിമിയുടെ വീട്ടുകാർ തലയ്ക് കൈ വെച്ച് അവിടിരുന്നു.

റിമി അടുത്തേക്ക് ചെന്നു ശേഷം അവള് പറഞ്ഞു.

 

റിമി: അച്ഛാ അമ്മേ നിങൾ രണ്ടു പേരെയും ഇത് അറിയിച്ചത് നിങ്ങളുടെ സമ്മതത്തോടെ ഇത് നടക്കണം എന്ന് കൊണ്ടാണ്. എനിക്ക് ജീവനെ എൻ്റെ ജീവനേക്കാൾ ഇഷ്ടമാണ്. Please ഒന്ന് സമ്മതിക്ക്. ഒരാള് വന്നു പെണ്ണ് കണ്ട് എന്നല്ലേ ഉള്ളൂ. അവരോട് അച്ഛൻ വിളിച്ചു പറയാൻ ബുദ്ധിമുട്ട് ആണ് എങ്കിൽ ഞാൻ പറയാം. ജീവൻ എന്നെ നല്ല പോലെ നോക്കും വലിയ 5★ ഹോട്ടലിൽ ഹെഡ് ഷെഫ് ആണ് ജീവൻ പ്ലീസ് അച്ഛാ, please അമ്മേ.

The Author

9 Comments

Add a Comment
  1. നൈസ് കഥ.. വലിച്ചു നീട്ടാതെ നന്നായി അവതരിപ്പിച്ചു.

  2. Kiran verum pottan aayi, that’s the problem

  3. ഈ കഥ താൻ അഭിപ്രായങ്ങൾ കണ്ട് മാറ്റിയില്ല എന്ന് പറയാൻ പറ്റുമോ..?

    ഏതോ ഒരു പാർട്ടിൽ ജീവ അവന്റെ കൂട്ടുകാരോട് ഫോണിൽ വിളിച്ച് സംസാരിക്കുന്ന ഒരു ഭാഗം ഉണ്ടല്ലോ “അവന്റെ സുഹൃത്തുക്കൾക്ക് അവളെ കൈമാറാണം എന്ന് പറയുന്ന സീൻ”
    അങ്ങനെ ഒരു സീൻ വരാതെ ഇരുന്നപ്പോൾ എനിക്ക് മനസ്സിലായി… അഭിപ്രായങ്ങൾ കണ്ടിട്ടാണ് story മാറ്റിയതെന്ന്..

    എല്ലാംകൊണ്ടും ഒരു മനുഷ്യനെ hurt ചെയ്യുന്ന തരത്തിലാണ് ഈ കഥ അവസാനിച്ചത്… വില്ലനായി കടന്ന് വന്ന ജീവ അവസാനം നായകൻ,.. ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവ് അവസാനം മൊണ്ണയും, വില്ലനും..
    കഥയുടെ അവസാനമെങ്കിലും റാണിയുടെ മനസ്സ് മാറി എല്ലാം മറന്ന് കിരണിന്റെ കൂടെ ജീവിക്കും എന്ന് കരുതി… അവിടെയും ചതി..

    ഫാന്റസി ഇഷ്ട്ടപെടുന്നവരുടെ അഭിപ്രായം നോക്കി കഥ മാറ്റി എഴുതിയതല്ലെ… അവരോട് പറ ലൈക്ക് തരാൻ..

  4. Moonmaril resortil vechu tour poya kiran mattoru pennum aayi karangunnathu kandal pwolichene

  5. കിട്ടേണ്ട സപ്പോർട്ട് കിട്ടാത്തത് കൊണ്ടാണ് പലരും കഥ പകുതിയ്ക് ഇട്ട് പോകുന്നെ. വായിച്ചു പോകുന്നവർ അവരുടെ അഭിപ്രായം കൂടെ ഒന്നു പറഞ്ഞാല് നന്നാവും

    1. അതും പോരാഞ്ഞിട്ട് അവസാനം ഒരു ഡയലോഗും.. “ഭർത്താവ് എല്ലാം അറിയുന്ന ദിവസം ഞാൻ നിങ്ങൾക്കൊപ്പം വന്ന് താമസിക്കും” എന്ന്..🤣

  6. ക്ലൈമാക്സിൽ, റാണിയുടെ കള്ളകളി കിരൺ അറിയുമെന്ന് കരുതി, തുടർന്നുള്ള അവരുടെ ജീവിതവും വരച്ചു കാണിക്കുമെന്നു വിചാരിച്ചു. തുടർന്നും ഭർത്താവിനെ ചതിച്ചു കൊണ്ടിരിക്കുവാണല്ലോ റാണി?

  7. കാങ്കേയൻ

    ക്ലൈമാക്സ്‌ വ്യത്യാസമായി കൊണ്ട് വന്നത് സൂപ്പർ 👍

  8. വളരെ നല്ല കഥ വളരെ നന്നായിട്ട് തന്നെ എല്ലാ ഭാഗങ്ങളും എഴുതിയ അവതരിപ്പിച്ചിട്ടുണ്ട്. തുടർന്നും എഴുതുക പുതിയ കഥകളുമായി ഉടൻ വരുമെന്ന് വിശ്വസിക്കുന്നു. സുഹൃത്തേ അടുത്ത കഥ അടുത്ത കഥയുമായി എഴുതിയ സൈറ്റിൽ വരുന്ന വിശ്വസിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *