റാണിയുടെ മാറ്റങൾ 5 [AK] [Climax] 202

“ഇയാൾക്ക് എന്തിൻ്റെ കേടാ ഒന്ന് പൊക്കൂടെ നാശം” എന്ന് പറഞ്ഞു അവള് അവൻ്റെ അടുത്തേക്ക് പോയി.

 

കിരൺ: മോളെ ഞാൻ ഇന്ന് വൈകിട്ട് അഞ്ചിന് ഒരു കമ്പനി ട്രിപ്പിന് പോകും 3 ദിവസം കഴിയും വരാൻ. നിന്നോട് ഇന്നലെ പറയാൻ മറന്നു പോയി. ഡ്രസ് എല്ലാം ഞാൻ പാക് ചെയ്തിട്ടുണ്ട്.

 

റാണി മനസ്സിൽ എവിടേലും പോ

 

റാണി: ശോ ഇന്നലെ പറഞ്ഞിരുന്നു എങ്കിൽ ഞാൻ ഡ്രസ് പാക് ചെയ്തേനെ. ഇത് എങ്ങോട്ടാ പോകുന്നെ.

 

കിരൺ: ചെന്നൈ, ഞാൻ പോയിട്ട് വരാം. അവളെ കെട്ടി പിടിച്ചു.

 

കിരൺ പോയതിനു ശേഷം അവള് സന്തോഷം കൊണ്ട് തുള്ളി ചാടി. എന്നിട്ട് ജനൽ വഴി കിരൺ പോകുന്നത് നോക്കി അവള് ചിരിച്ചു എന്നിട്ട് അവള് നേരെ ജീവൻ്റെ ഫ്ലാറ്റിലേക്ക് പോയ്.

 

ജീവൻ്റെ ഫ്ലാറ്റിൻ്റെ കീ ഇപ്പോള് അവളുടെ കയ്യിൽ ഉള്ളതുകൊണ്ട് അവള് നേരെ കേറി ഇരുന്നു. അവനെ വിളിച്ചിട്ട് കാണാത്തത് കൊണ്ട് അവനെ ഫോൺ വിളിച്ചു.

 

ജീവൻ: എന്താ മോളെ മൂഡ് ആയോ

 

റാണി: പോടാ നീ എവിടെ ഞാൻ നിൻ്റെ ഫ്ലാറ്റിൽ ഉണ്ട്.

 

ജീവൻ: ഞാൻ ദേ ഒരു 10 മിനുട്ടിൽ വരും നീ അവിടെ ഇരിക്ക്.

 

റാണി: ശെരി വേഗം വാ.

റാണി ഫോൺ കട്ട് ചെയ്തതിനു ശേഷം അവൻ്റെ ഫ്ലാറ്റിൽ ഉള്ള ഡ്രസ് അവള് ഇടാനായി പോയ്. ശേഷം അവള് ഒരു ജീൻസ് ഷോർട്ട് പിന്നെ ഒരു ഷർട്ടും ഇട്ട് അവളുടെ ഇന്നേഴ്‌സ് എല്ലാം ഊരി കളഞ്ഞു അവന് വേണ്ടി വൈറ്റ് ചെയ്തു. ഈ സമയം അവള് അവൻ്റെ ടീവിയിൽ വെറുതെ സിനിമ നോക്കി ഇരുന്നു അപ്പോഴേക്കും ജീവൻ അവിടേക്ക് വന്ന്.

 

റാണി അവനെ കണ്ടപ്പോ തന്നെ എഴുന്നേറ്റ് അവനെ കെട്ടി പിടിച്ചു ഒരു ഫ്രഞ്ച് കിസ്സ് നൽകി.

The Author

9 Comments

Add a Comment
  1. നൈസ് കഥ.. വലിച്ചു നീട്ടാതെ നന്നായി അവതരിപ്പിച്ചു.

  2. Kiran verum pottan aayi, that’s the problem

  3. ഈ കഥ താൻ അഭിപ്രായങ്ങൾ കണ്ട് മാറ്റിയില്ല എന്ന് പറയാൻ പറ്റുമോ..?

    ഏതോ ഒരു പാർട്ടിൽ ജീവ അവന്റെ കൂട്ടുകാരോട് ഫോണിൽ വിളിച്ച് സംസാരിക്കുന്ന ഒരു ഭാഗം ഉണ്ടല്ലോ “അവന്റെ സുഹൃത്തുക്കൾക്ക് അവളെ കൈമാറാണം എന്ന് പറയുന്ന സീൻ”
    അങ്ങനെ ഒരു സീൻ വരാതെ ഇരുന്നപ്പോൾ എനിക്ക് മനസ്സിലായി… അഭിപ്രായങ്ങൾ കണ്ടിട്ടാണ് story മാറ്റിയതെന്ന്..

    എല്ലാംകൊണ്ടും ഒരു മനുഷ്യനെ hurt ചെയ്യുന്ന തരത്തിലാണ് ഈ കഥ അവസാനിച്ചത്… വില്ലനായി കടന്ന് വന്ന ജീവ അവസാനം നായകൻ,.. ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവ് അവസാനം മൊണ്ണയും, വില്ലനും..
    കഥയുടെ അവസാനമെങ്കിലും റാണിയുടെ മനസ്സ് മാറി എല്ലാം മറന്ന് കിരണിന്റെ കൂടെ ജീവിക്കും എന്ന് കരുതി… അവിടെയും ചതി..

    ഫാന്റസി ഇഷ്ട്ടപെടുന്നവരുടെ അഭിപ്രായം നോക്കി കഥ മാറ്റി എഴുതിയതല്ലെ… അവരോട് പറ ലൈക്ക് തരാൻ..

  4. Moonmaril resortil vechu tour poya kiran mattoru pennum aayi karangunnathu kandal pwolichene

  5. കിട്ടേണ്ട സപ്പോർട്ട് കിട്ടാത്തത് കൊണ്ടാണ് പലരും കഥ പകുതിയ്ക് ഇട്ട് പോകുന്നെ. വായിച്ചു പോകുന്നവർ അവരുടെ അഭിപ്രായം കൂടെ ഒന്നു പറഞ്ഞാല് നന്നാവും

    1. അതും പോരാഞ്ഞിട്ട് അവസാനം ഒരു ഡയലോഗും.. “ഭർത്താവ് എല്ലാം അറിയുന്ന ദിവസം ഞാൻ നിങ്ങൾക്കൊപ്പം വന്ന് താമസിക്കും” എന്ന്..🤣

  6. ക്ലൈമാക്സിൽ, റാണിയുടെ കള്ളകളി കിരൺ അറിയുമെന്ന് കരുതി, തുടർന്നുള്ള അവരുടെ ജീവിതവും വരച്ചു കാണിക്കുമെന്നു വിചാരിച്ചു. തുടർന്നും ഭർത്താവിനെ ചതിച്ചു കൊണ്ടിരിക്കുവാണല്ലോ റാണി?

  7. കാങ്കേയൻ

    ക്ലൈമാക്സ്‌ വ്യത്യാസമായി കൊണ്ട് വന്നത് സൂപ്പർ 👍

  8. വളരെ നല്ല കഥ വളരെ നന്നായിട്ട് തന്നെ എല്ലാ ഭാഗങ്ങളും എഴുതിയ അവതരിപ്പിച്ചിട്ടുണ്ട്. തുടർന്നും എഴുതുക പുതിയ കഥകളുമായി ഉടൻ വരുമെന്ന് വിശ്വസിക്കുന്നു. സുഹൃത്തേ അടുത്ത കഥ അടുത്ത കഥയുമായി എഴുതിയ സൈറ്റിൽ വരുന്ന വിശ്വസിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *