സമയം അപ്പോള് 3.30 കഴിഞ്ഞിരുന്നു.
റാണി: എടി നീ പോകാൻ നോക് അങ്ങേരു ഇനി എപ്പോ വേണേലും വരും.
റിമി പെട്ടെന്ന് ഡ്രസ് എല്ലാം ഇട്ട് അവളെ കെട്ടി പിടിച്ചു പറഞ്ഞു ഞാൻ നാളെ വരാം.
റാണി ശെരി എന്ന് പറഞ്ഞു കതക് അടച്ചു.
ശേഷം അവിടെ മുഴുവൻ വൃത്തി ആകി കുളിച്ചു കഴിഞ്ഞ് അവള് കാട്ടിലിലേക്ക് കിടന്നുകൊണ്ട് അവള് ചുണ്ടുകൾ കടിച്ചു കൊണ്ട് ഓർത്തു
റാണി: ഞാൻ എന്തൊരു പെണ്ണ് ആണ്. ഒരേ ദിവസം രണ്ടു പേര് ആയി ലൈംഗികതയില് ഏർപ്പെടുക. സ്വന്തം ഭർത്താവിനെ ചീത്ത വിളിക്കുക. അവള് അതെല്ലാം മനസ്സിൽ ഇട്ട് ചിരിക്കാൻ തുടങ്ങി.
പക്ഷേ ഇതൊന്നും കിരണെട്ടൻ അറിയാൻ പാടില്ല. അതുകൊണ്ട് സേഫ് ആയി വേണം കാര്യങ്ങള് നോക്കാൻ.
ശേഷം അവള് പെട്ടെന്ന് ജീവന് മെസ്സേജ് അയച്ചു.
റാണി: എടാ എനിക്ക് സീരിയസ് ആയി ഒരു കാര്യം പറയാനുണ്ട്.
ജീവൻ കുറച്ചു കഴിഞ്ഞാണ് മെസ്സേജ് കണ്ടത്. അപ്പോള് തന്നെ അവൻ മെസ്സേജ് ചെയ്യാതെ ഫോൺ കോൾ ചെയ്തു.
ശേഷം…
ജീവൻ്റെ കോൾ കണ്ടപ്പോൾ തന്നെ റാണി ഫോൺ എടുത്തു
ജീവൻ: എന്താ പെണ്ണേ സീരിയസ് ആയി പറയാൻ ഉള്ളത്. നിൻ്റെ കെട്ടിയോന് വല്ല സംശയം ഉണ്ടോ.
റാണി: അതൊന്നും അല്ലടാ. ഇത് വേറൊരു കാര്യം ആണ്. നീ ഇപ്പൊ എവിടെയാ
ജീവൻ: ഞാൻ ഫ്ലാറ്റിൽ ഇല്ല പുറത്ത് ആണ്. നീ കാര്യം പറ.
റാണി: നേരിട്ട് പറയാനുള്ളത് ആണ്.
ജീവൻ: ശെരി ഞാനൊരു 30 മിനിറ്റ് കഴിയുമ്പോള് എത്തും. ഞാൻ അപ്പോള് വിളിക്കാം.
റാണി അപ്പോള് സമയം നോക്കി. ടൈം 5.30 കഴിഞ്ഞിരുന്നു
നൈസ് കഥ.. വലിച്ചു നീട്ടാതെ നന്നായി അവതരിപ്പിച്ചു.
Kiran verum pottan aayi, that’s the problem
ഈ കഥ താൻ അഭിപ്രായങ്ങൾ കണ്ട് മാറ്റിയില്ല എന്ന് പറയാൻ പറ്റുമോ..?
ഏതോ ഒരു പാർട്ടിൽ ജീവ അവന്റെ കൂട്ടുകാരോട് ഫോണിൽ വിളിച്ച് സംസാരിക്കുന്ന ഒരു ഭാഗം ഉണ്ടല്ലോ “അവന്റെ സുഹൃത്തുക്കൾക്ക് അവളെ കൈമാറാണം എന്ന് പറയുന്ന സീൻ”
അങ്ങനെ ഒരു സീൻ വരാതെ ഇരുന്നപ്പോൾ എനിക്ക് മനസ്സിലായി… അഭിപ്രായങ്ങൾ കണ്ടിട്ടാണ് story മാറ്റിയതെന്ന്..
എല്ലാംകൊണ്ടും ഒരു മനുഷ്യനെ hurt ചെയ്യുന്ന തരത്തിലാണ് ഈ കഥ അവസാനിച്ചത്… വില്ലനായി കടന്ന് വന്ന ജീവ അവസാനം നായകൻ,.. ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവ് അവസാനം മൊണ്ണയും, വില്ലനും..
കഥയുടെ അവസാനമെങ്കിലും റാണിയുടെ മനസ്സ് മാറി എല്ലാം മറന്ന് കിരണിന്റെ കൂടെ ജീവിക്കും എന്ന് കരുതി… അവിടെയും ചതി..
ഫാന്റസി ഇഷ്ട്ടപെടുന്നവരുടെ അഭിപ്രായം നോക്കി കഥ മാറ്റി എഴുതിയതല്ലെ… അവരോട് പറ ലൈക്ക് തരാൻ..
Moonmaril resortil vechu tour poya kiran mattoru pennum aayi karangunnathu kandal pwolichene
കിട്ടേണ്ട സപ്പോർട്ട് കിട്ടാത്തത് കൊണ്ടാണ് പലരും കഥ പകുതിയ്ക് ഇട്ട് പോകുന്നെ. വായിച്ചു പോകുന്നവർ അവരുടെ അഭിപ്രായം കൂടെ ഒന്നു പറഞ്ഞാല് നന്നാവും
അതും പോരാഞ്ഞിട്ട് അവസാനം ഒരു ഡയലോഗും.. “ഭർത്താവ് എല്ലാം അറിയുന്ന ദിവസം ഞാൻ നിങ്ങൾക്കൊപ്പം വന്ന് താമസിക്കും” എന്ന്..🤣
ക്ലൈമാക്സിൽ, റാണിയുടെ കള്ളകളി കിരൺ അറിയുമെന്ന് കരുതി, തുടർന്നുള്ള അവരുടെ ജീവിതവും വരച്ചു കാണിക്കുമെന്നു വിചാരിച്ചു. തുടർന്നും ഭർത്താവിനെ ചതിച്ചു കൊണ്ടിരിക്കുവാണല്ലോ റാണി?
ക്ലൈമാക്സ് വ്യത്യാസമായി കൊണ്ട് വന്നത് സൂപ്പർ 👍
വളരെ നല്ല കഥ വളരെ നന്നായിട്ട് തന്നെ എല്ലാ ഭാഗങ്ങളും എഴുതിയ അവതരിപ്പിച്ചിട്ടുണ്ട്. തുടർന്നും എഴുതുക പുതിയ കഥകളുമായി ഉടൻ വരുമെന്ന് വിശ്വസിക്കുന്നു. സുഹൃത്തേ അടുത്ത കഥ അടുത്ത കഥയുമായി എഴുതിയ സൈറ്റിൽ വരുന്ന വിശ്വസിക്കുന്നു