റാണി: നീ വരുമ്പോൾ വിളിക്കണ്ട മെസ്സേജ് ചെയ്താൽ മതി. അങ്ങേർ അപ്പോള്‍ എങ്ങാൻ വന്നാൽ അത് മതി.
ജീവൻ: ശെരി. അവൻ വന്നിട്ട് ആണേലും നീ ഇന്ന് തന്നെ കാര്യം നേരിട്ട് പറയണം.
റാണി: അതു ഞാൻ എങ്ങനേലും വരാം.
ജീവൻ: എങ്കിൽ ഒരു ഉമ്മ താടി ചരക്കെ.
റാണി: ഉമ്മാ…..
റാണി ചിരിച്ചുകൊണ്ട് പറഞ്ഞു കഴിഞ്ഞു കോൾ കട്ട് ചെയ്തു.
ശേഷം റാണി.
അയാള്‍ ഇന്ന് ലേറ്റ് ആയാൽ മതി ആയിരുന്നു. പണ്ട് നേരത്തെ വരണം എന്ന് പറഞ്ഞു നടന്ന പെണ്ണാണ് ഇപ്പോള്‍ ഇങ്ങനെ മാറിയത്.
റാണി ഇപ്പോള്‍ ഒരുപാട് മാറി. ഭർത്താവിനെ വലിയ വില കൊടുക്കേണ്ട കാര്യം ഇല്ല ഇനിമുതൽ.
അങ്ങനെ ഓരോന്ന് ആലോചിച്ചു അവള് ജീവൻ്റെ മെസ്സേജ് പ്രതീക്ഷിച്ചു ഇരുന്നു. പക്ഷേ അതിന് മുന്നേ കിരൺ വന്നു കഴിഞ്ഞു. കാളിംഗ് ബെൽ കെട്ട് അവൾക് മനസ്സിലായി അതു കിരൺ ആവും എന്ന്.
അവള് വളരെ മടുപ്പോടെ തന്നെ കതക് തുറന്നു. പക്ഷേ കതക് തുറന്നു കിരണിനെ കണ്ടപ്പോൾ അവള് ചിരിച്ചുകൊണ്ട് തന്നെ അവനെ വെൽകം ചെയ്തു.
റാണി: ചായ എടുക്കട്ടെ.
കിരൺ: എടുത്തോ.
അവൻ ചായ കുടിക്കുന്ന സമയത്ത് ജീവൻ്റെ മെസ്സേജ് വന്നു. അവള് അതു നോക്കിക്കൊണ്ട് അവിടുന്ന് മാറി നിന്ന് മെസേജിന് റീപ്ലേ കൊടുത്തു.
റാണി: ഞാൻ നിൻ്റെ ഫ്ലാറ്റിലേക്ക് വരാം. നീ door അടയ്ക്കണ്ട. അയാള്‍ വന്നു.
ജീവൻ മെസ്സേജ് കണ്ട് റീപ്ലേ കൊടുക്കാതെ നേരെ മുറിയിലേക്ക് പോയി.
കിരൺ ചായ കുടിച്ചു കുളിക്കാൻ ആയി പോകുമ്പോൾ റാണി അവനോട് അതേ ഞാൻ റിമിയുടെ ഫ്ലാറ്റ് വരെ ഒന്ന് പോകുവാണ്. ചിലപ്പോ ലേറ്റ് ആകും.
നൈസ് കഥ.. വലിച്ചു നീട്ടാതെ നന്നായി അവതരിപ്പിച്ചു.
Kiran verum pottan aayi, that’s the problem
ഈ കഥ താൻ അഭിപ്രായങ്ങൾ കണ്ട് മാറ്റിയില്ല എന്ന് പറയാൻ പറ്റുമോ..?
ഏതോ ഒരു പാർട്ടിൽ ജീവ അവന്റെ കൂട്ടുകാരോട് ഫോണിൽ വിളിച്ച് സംസാരിക്കുന്ന ഒരു ഭാഗം ഉണ്ടല്ലോ “അവന്റെ സുഹൃത്തുക്കൾക്ക് അവളെ കൈമാറാണം എന്ന് പറയുന്ന സീൻ”
അങ്ങനെ ഒരു സീൻ വരാതെ ഇരുന്നപ്പോൾ എനിക്ക് മനസ്സിലായി… അഭിപ്രായങ്ങൾ കണ്ടിട്ടാണ് story മാറ്റിയതെന്ന്..
എല്ലാംകൊണ്ടും ഒരു മനുഷ്യനെ hurt ചെയ്യുന്ന തരത്തിലാണ് ഈ കഥ അവസാനിച്ചത്… വില്ലനായി കടന്ന് വന്ന ജീവ അവസാനം നായകൻ,.. ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവ് അവസാനം മൊണ്ണയും, വില്ലനും..
കഥയുടെ അവസാനമെങ്കിലും റാണിയുടെ മനസ്സ് മാറി എല്ലാം മറന്ന് കിരണിന്റെ കൂടെ ജീവിക്കും എന്ന് കരുതി… അവിടെയും ചതി..
ഫാന്റസി ഇഷ്ട്ടപെടുന്നവരുടെ അഭിപ്രായം നോക്കി കഥ മാറ്റി എഴുതിയതല്ലെ… അവരോട് പറ ലൈക്ക് തരാൻ..
Moonmaril resortil vechu tour poya kiran mattoru pennum aayi karangunnathu kandal pwolichene
കിട്ടേണ്ട സപ്പോർട്ട് കിട്ടാത്തത് കൊണ്ടാണ് പലരും കഥ പകുതിയ്ക് ഇട്ട് പോകുന്നെ. വായിച്ചു പോകുന്നവർ അവരുടെ അഭിപ്രായം കൂടെ ഒന്നു പറഞ്ഞാല്‍ നന്നാവും
അതും പോരാഞ്ഞിട്ട് അവസാനം ഒരു ഡയലോഗും.. “ഭർത്താവ് എല്ലാം അറിയുന്ന ദിവസം ഞാൻ നിങ്ങൾക്കൊപ്പം വന്ന് താമസിക്കും” എന്ന്..🤣
ക്ലൈമാക്സിൽ, റാണിയുടെ കള്ളകളി കിരൺ അറിയുമെന്ന് കരുതി, തുടർന്നുള്ള അവരുടെ ജീവിതവും വരച്ചു കാണിക്കുമെന്നു വിചാരിച്ചു. തുടർന്നും ഭർത്താവിനെ ചതിച്ചു കൊണ്ടിരിക്കുവാണല്ലോ റാണി?
ക്ലൈമാക്സ് വ്യത്യാസമായി കൊണ്ട് വന്നത് സൂപ്പർ 👍
വളരെ നല്ല കഥ വളരെ നന്നായിട്ട് തന്നെ എല്ലാ ഭാഗങ്ങളും എഴുതിയ അവതരിപ്പിച്ചിട്ടുണ്ട്. തുടർന്നും എഴുതുക പുതിയ കഥകളുമായി ഉടൻ വരുമെന്ന് വിശ്വസിക്കുന്നു. സുഹൃത്തേ അടുത്ത കഥ അടുത്ത കഥയുമായി എഴുതിയ സൈറ്റിൽ വരുന്ന വിശ്വസിക്കുന്നു