റാണിയുടെ മാറ്റങൾ 5 [AK] [Climax] 202

 

എല്ലാം കെട്ടത്തിന് ശേഷം ജീവൻ അവളോട് പറഞ്ഞു.

 

ജീവൻ: നമ്മുടെ റിലേഷൻ സേഫ് ആകാൻ അവളെ കെട്ടണം എങ്കിൽ ഞാൻ കെട്ടാം. അവളെ സ്നേഹിക്കുകയും ചെയ്യാം. പക്ഷേ എനിക്ക് നിന്നെ അതിൻ്റെ പേരിൽ കളയാൻ പറ്റില്ല. നീ ആ കൊന്തൻ കെട്ടിയാ താലിയുടെ ബലത്തിൽ മാത്രമാണ് അപ്പുറത്ത് അവൻ്റെ കൂടെ താമസിക്കുന്നത്. നാളെ ചിലപ്പോ അവൻ അറിഞ്ഞാൽ നീ എൻ്റെ കൂടെ താമസിക്കും അവൾക് അതൊന്നും പ്രശ്നം ആകാൻ പാടില്ല.

 

റാണി: അതൊന്നും പ്രശ്നം ആകില്ല. ഞാൻ നിനക്ക് അവളുടെ നമ്പർ താരം നീ അവളേ ഒന്ന് വിളിക് .

 

റാണി ഫോണിൽ അവന് നമ്പർ അയച്ച് കൊടുത്തു.

 

ജീവൻ: ശെരി ഞാൻ വിളിക്കാം.

 

റാണി: എന്നാല് ഞാൻ പോട്ടെ അങ്ങേർ ചിലപ്പോ അന്വേഷിച്ചു ഇറങ്ങും ഞാൻ റിമിയുടെ അടുത്ത് പോകും.

 

ജീവൻ അവളുടെ ചന്തിക്ക് മുകളിൽ ഞെക്കികൊണ്ട്

 

ജീവൻ: പോണോ അവനോട് പോയ് പണി നോക്കാൻ പറ.

 

റാണി: അതല്ലേ രാവിലെ മുതൽ പറയുന്നത്. ഞാൻ നാളെ വരാം.

റാണി എഴുന്നേറ്റു പോയപ്പോൾ അവൻ പുറകെ പോയി അവളെ ചേർത്ത് നിർത്തി അവളെ ഒരു ഫ്രഞ്ച് കിസ്സ് ചെയ്തു. അവളും അതു നല്ല പോലെ ആസ്വദിച്ചു അവന് നിന്ന് കൊടുത്തു.

 

റാണി: ഞാൻ പോട്ടെ I love you

 

ജീവൻ: ലൗ you too…

 

റാണി വിഷമിച്ചു ആണേലും തിരിച്ചു ഫ്ലാറ്റിലേക്ക് പോയ്.

കിരൺ ആ സമയം ടീവി കണ്ട് കൊണ്ട് ഇരിക്കുക ആയിരുന്നു. അവള് അവനെ ഒരു പുച്ഛത്തോടെ നോക്കി ശേഷം ഫോൺ.എടുത്ത് റീൽ നോക്കി കിടന്നു.

 

അതെ സമയം ജീവൻ ഫോൺ എടുത്തു റിമിയുടെ നമ്പറിലേക്ക് വിളിച്ചു.

The Author

9 Comments

Add a Comment
  1. നൈസ് കഥ.. വലിച്ചു നീട്ടാതെ നന്നായി അവതരിപ്പിച്ചു.

  2. Kiran verum pottan aayi, that’s the problem

  3. ഈ കഥ താൻ അഭിപ്രായങ്ങൾ കണ്ട് മാറ്റിയില്ല എന്ന് പറയാൻ പറ്റുമോ..?

    ഏതോ ഒരു പാർട്ടിൽ ജീവ അവന്റെ കൂട്ടുകാരോട് ഫോണിൽ വിളിച്ച് സംസാരിക്കുന്ന ഒരു ഭാഗം ഉണ്ടല്ലോ “അവന്റെ സുഹൃത്തുക്കൾക്ക് അവളെ കൈമാറാണം എന്ന് പറയുന്ന സീൻ”
    അങ്ങനെ ഒരു സീൻ വരാതെ ഇരുന്നപ്പോൾ എനിക്ക് മനസ്സിലായി… അഭിപ്രായങ്ങൾ കണ്ടിട്ടാണ് story മാറ്റിയതെന്ന്..

    എല്ലാംകൊണ്ടും ഒരു മനുഷ്യനെ hurt ചെയ്യുന്ന തരത്തിലാണ് ഈ കഥ അവസാനിച്ചത്… വില്ലനായി കടന്ന് വന്ന ജീവ അവസാനം നായകൻ,.. ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവ് അവസാനം മൊണ്ണയും, വില്ലനും..
    കഥയുടെ അവസാനമെങ്കിലും റാണിയുടെ മനസ്സ് മാറി എല്ലാം മറന്ന് കിരണിന്റെ കൂടെ ജീവിക്കും എന്ന് കരുതി… അവിടെയും ചതി..

    ഫാന്റസി ഇഷ്ട്ടപെടുന്നവരുടെ അഭിപ്രായം നോക്കി കഥ മാറ്റി എഴുതിയതല്ലെ… അവരോട് പറ ലൈക്ക് തരാൻ..

  4. Moonmaril resortil vechu tour poya kiran mattoru pennum aayi karangunnathu kandal pwolichene

  5. കിട്ടേണ്ട സപ്പോർട്ട് കിട്ടാത്തത് കൊണ്ടാണ് പലരും കഥ പകുതിയ്ക് ഇട്ട് പോകുന്നെ. വായിച്ചു പോകുന്നവർ അവരുടെ അഭിപ്രായം കൂടെ ഒന്നു പറഞ്ഞാല് നന്നാവും

    1. അതും പോരാഞ്ഞിട്ട് അവസാനം ഒരു ഡയലോഗും.. “ഭർത്താവ് എല്ലാം അറിയുന്ന ദിവസം ഞാൻ നിങ്ങൾക്കൊപ്പം വന്ന് താമസിക്കും” എന്ന്..🤣

  6. ക്ലൈമാക്സിൽ, റാണിയുടെ കള്ളകളി കിരൺ അറിയുമെന്ന് കരുതി, തുടർന്നുള്ള അവരുടെ ജീവിതവും വരച്ചു കാണിക്കുമെന്നു വിചാരിച്ചു. തുടർന്നും ഭർത്താവിനെ ചതിച്ചു കൊണ്ടിരിക്കുവാണല്ലോ റാണി?

  7. കാങ്കേയൻ

    ക്ലൈമാക്സ്‌ വ്യത്യാസമായി കൊണ്ട് വന്നത് സൂപ്പർ 👍

  8. വളരെ നല്ല കഥ വളരെ നന്നായിട്ട് തന്നെ എല്ലാ ഭാഗങ്ങളും എഴുതിയ അവതരിപ്പിച്ചിട്ടുണ്ട്. തുടർന്നും എഴുതുക പുതിയ കഥകളുമായി ഉടൻ വരുമെന്ന് വിശ്വസിക്കുന്നു. സുഹൃത്തേ അടുത്ത കഥ അടുത്ത കഥയുമായി എഴുതിയ സൈറ്റിൽ വരുന്ന വിശ്വസിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *