“അത് സാരമില്ല” അവള്‍ ചിരിച്ചുകൊണ്ട് കുട്ടികള്‍ക്ക് സമീപം ഇരുന്നു.
“ശരി. അപ്പോള്‍ ഇംഗ്ലീഷ് നോട്ട് ബുക്കെടുക്ക്” ഞാന്‍ പൂജയോടു പറഞ്ഞു. അവള്‍ ബുക്കെടുത്ത് എന്റെ കൈയില്‍ തന്നു.
“ഈ ഒന്നാം അദ്ധ്യായത്തിലെ ചോദ്യങ്ങളുടെ ഉത്തരം രണ്ടുപേരും എവിടോട്ടെങ്കിലും മാറിയിരുന്നു പഠിക്ക്. അരമണിക്കൂര്‍ കഴിഞ്ഞാല്‍, പൂജ ചോദ്യങ്ങള്‍ സനൂപിനോട് ചോദിക്കണം. അതിനു ശേഷം സനൂപ് പൂജയോടു ചോദിക്കണം. രണ്ടുപേരും എത്ര ഉത്തരങ്ങള്‍ ശരിയായി പറഞ്ഞു എന്ന് നിങ്ങള്‍ തന്നെ നോട്ട് ചെയ്ത് എന്നെ കാണിക്കണം. ഒക്കെ?”
“ശരി സര്‍”
“എന്നാല്‍ പൊയ്ക്കോ..ഇപ്പോള്‍ സമയം പത്ത് പത്ത്. കൃത്യം പത്ത് നാല്‍പ്പതിനു രണ്ടുപേരെയും ഞാന്‍ വിളിക്കും..”
കുട്ടികള്‍ പഠിക്കാനായി പോയപ്പോള്‍ ഞാന്‍ ചായ കുടിച്ചുകൊണ്ട് ജിന്‍സിയെ നോക്കി.
“അതുശരി..അപ്പോള്‍ സാറ് പഠിപ്പിക്കുന്ന പരിപാടി ഇല്ലേ? പിള്ളേര് തന്നെ പഠിച്ചോണം വേണേല്‍ അല്ലെ?” അവള്‍ എന്നോട് ചോദിച്ചു.
വന്ന ദിവസം തന്നെ അവള്‍ ഭരണം തുടങ്ങിയോ എന്ന് മനസ്സില്‍ കരുതിക്കൊണ്ട് ഞാന്‍ മറുപടി നല്‍കാതെ ചായ കുടിച്ചു. അവള്‍ എന്നെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു.
“സാറ് മറുപടി തന്നില്ല” അവള്‍ ചായകുടി കഴിഞ്ഞപ്പോള്‍ എന്നെ ഓര്‍മ്മപ്പെടുത്തി.
“അതേയ്..ചേച്ചി..കുട്ടികള്‍ പഠിക്കാന്‍ വേണ്ടിയാണോ അവര്‍ക്ക് ട്യൂഷന്‍..അതോ അവരെ പഠിപ്പിക്കുന്നത് നിങ്ങള്‍ക്ക് കണ്ടിരിക്കാനോ? രണ്ടാമത്തെ കേസാണ് വിഷയമെങ്കില്‍ ചാര്‍ജ്ജ് കൂടും…” ഞാന്‍ അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു.
“പിള്ളേര് പഠിക്കണം. പക്ഷെ പഠിപ്പിക്കാതെ എങ്ങനെ പഠിക്കും?”
“ആദ്യം പറഞ്ഞതാണ് നിങ്ങളുടെ വിഷയം..അല്ലെ? അവര് പഠിക്കണം. അവര് പഠിച്ചാല്‍ മാത്രമേ അവര്‍ക്ക് മാര്‍ക്ക് കിട്ടൂ. അല്ലാതെ പഠിപ്പിക്കുന്ന ആള് അഞ്ചു മണിക്കൂര്‍ പ്രഭാഷണം നടത്തി കേള്‍പ്പിച്ചാല്‍ അവര് പാസാകില്ല..അവരെക്കൊണ്ട് സ്വയം അവരുടെ കടമ ചെയ്യിക്കുകയാണ് എന്റെ ദൌത്യം..മനസ്സിലായോ?” അല്‍പം പരുഷമായാണ് ഞാന്‍ സംസാരിച്ചത്. അതവള്‍ക്ക് മനസിലായി.
“യ്യോ സാറെന്നെ തെറ്റിദ്ധരിച്ചു..ഞാന്‍ ചുമ്മാ പറഞ്ഞെന്നെ ഉള്ളൂ..”
“ദേ ചേച്ചി..എന്റെ ജോലി ചെയ്യാന്‍ എനിക്കറിയാം. അതില്‍ കേറി മറ്റുള്ളവര്‍ ഇടപെടുന്നത് എനിക്കിഷ്ടമല്ല. നിങ്ങള്‍ക്ക് സ്വയം ചെയ്യാന്‍ പറ്റുന്ന കാര്യം നിങ്ങളെക്കൂടി മനസിലാക്കി തരുകയാണ് ഞാന്‍ ചെയ്യുന്നത്. നിങ്ങളെപ്പോലെ ഉള്ള തള്ളമാരുടെ വിചാരം സാറന്മാര്‍ പുസ്തകത്തിലുള്ള കാര്യങ്ങള്‍ ഗുളിക രൂപത്തിലാക്കി പിള്ളേരുടെ അണ്ണാക്കിലേക്ക് തള്ളിത്തിരുകും എന്നാണ്. അങ്ങനെയല്ല കാര്യം..ചുമ്മാ മണ്ടത്തരം പറയാന്‍ വന്നേക്കുന്നു..” എനിക്ക് നല്ല കോപം വരുന്നുണ്ടായിരുന്നു. അവള്‍ ആകെ ചമ്മി മുഖം കുനിച്ചു.
“നിങ്ങളിങ്ങനെ വിവരക്കേട് പറയാന്‍ ആണ് ഭാവമെങ്കില്‍, ദേ ഇവിടെ ഞാന്‍ ഈ പരിപാടി നിര്‍ത്തിയേക്കാം”
kidu super
Master rude fan anu. Njn super.
polichu master..adutha bhagathinayee kathirikkunnu
Master ithinte next part vegam add cheyyo parayaan vaakkukal illa master Adi poli
രാജിയിൽ നിന്നും റാണിയിൽ നിന്നും വഴുതി മാറുന്നതൊക്കെ കൊള്ളാം..,അവസാനം അവരെ മറന്നേക്കരുത്…
സംഭവം സൂപ്പർ…
അടുത്ത ഭാഗം പെട്ടന്നാവട്ടെ…
കമ്പി കുറവാണെങ്കിലും ക്ലൈമാക്സിൽ പരിഹരിച്ചു
കലക്കി മാസ്റ്ററെ, കഥ സൂപ്പർ ആയിട്ടുണ്ട്, ജിന്സിയെ പൊളിച്ചടുക്ക്, കഥയുടെ പേരിന്റെ ഉടമസ്ഥരുമായി കളിയൊന്നും ഇല്ലേ?
Kollam. Super….
Kollam
Kollllaam mastereeee kalakkeettaa …..
adipolli
മാസ്റ്ററെ ഒന്നും മനസിലായില്ല.
റാണിയും രാജിയും എന്ന പേരിൽ അവരിലൂടെ മുന്നോട്ടുപോയ കഥ പെട്ടെന്ന് ജിൻസിയിലൂടെ ആ ചെറിയ പിള്ളേരിൽ വന്നു നിൽക്കുന്നു.
ഞാന്‍ എന്താണ് എഴുതാന്‍ ആഗ്രഹിച്ചത് എന്നെനിക്ക് പോലും നിശ്ചയമില്ല. കഥ അതിനു തോന്നിയ വഴിക്കൂടെ പൊയ്ക്കളഞ്ഞു..
Kalakki
Superb bro
Entamo, master ee bagavum super ayitund.adutha bagathinayi kathirikunu.pine kallyani k vendi kure nallayi kathirikunu samayam kitumbol athum pariganikanam master,
Eantammo supper
മാസ്റ്ററെ….പുതിയ കഥാപാത്രങ്ങളെയും കൂട്ടി ഇതൊരു മെഗാ നോവൽ ആക്കാനാണോ ഭാവം??? എന്തായാലും കലക്കി…ഫ്ലോ ഇത്തിരി കുറഞ്ഞോ എന്നൊരു സംശയവും ഇല്ലാതില്ല.
ഒരു ചാപ്റ്റര്‍ മാത്രം ഉദ്ദേശിച്ചു തുടങ്ങിയതാണ്. ആദ്യം എഴുതിവന്നപ്പോള്‍ ഒന്നില്‍ നിര്‍ത്താന്‍ പറ്റിയില്ല.അങ്ങനെ രണ്ടായി..ഇതിപ്പോ എങ്ങോട്ടാണ് പോക്കെന്ന് എനിക്കും നിശ്ചയമില്ല. എന്തായാലും നോവലാക്കാന്‍ പ്ലാനില്ല..വയ്യ
മാസ്റ്ററെ….പുതിയ കഥാപാത്രങ്ങളെയും കൂട്ടി ഇതൊരു മെഗാ നോവൽ ആക്കാനാണോ ഭാവം??? എന്തായാലും കലക്കി…ഫ്ലോ ഇത്തിരി കുറഞ്ഞോ എന്നൊരു സംശയവും ഇല്ലാതില്ല
Poli mastere….ningal vere levelanu…luv u mwuthee