രഞ്ജുവും ഞാനും [Arun] 826

ഞാൻ ചോദിച്ചു

എന്തെ കളിക്കാൻ അറിയില്ലേ

കളിക്കാൻ അറിയാം ഞാൻ സ്കൂളിൽ ഒക്കെ കളിച്ചിട്ടുണ്ട്

പിന്നെ എന്താ

ഇവിടെ ആരേം എനിക്ക് അറിയില്ല

കളി നടക്കുന്ന കണ്ടപ്പോ കേറിയതാണ്

അതിനെന്താ ഇങ്ങനെ ഒക്കെ അല്ലെ എല്ലാരും ആയിട്ടോകേ ഫ്രിണ്ട്സ് ആകുന്നത്

ഞാൻ ചോദിച്ചു

ഇതാണ് നിന്റെ പൊസിഷൻ

അവൻ പറഞ്ഞു ഫോർവേഡ് ആണ്

ആഹാ

ഞാൻ റസ്റ്റ്‌ എടുക്കുന്നത് കൊണ്ടു ഞങ്ങളുടെ ടീം ഒരു ഫോർവേഡ് ഇല്ലാതെ ആണ് കളിക്കുന്നത്… നീ അവിടെ ഇറങ്ങിക്കോ… അവൻ ചോദിച്ചു അത് വേണോ

നീ ഇറങ്ങി കളിക്ക് നോക്കട്ടെ കളി…

കളി മോശം ആണെങ്കിൽ ഞാൻ ഇറങ്ങുമ്പോ മിഡിൽ നിന്ന് ഒരാളെ വലിച്ചിട് നീ മിഡിൽ കളിച്ച മതി എന്ന് പറഞ്ഞു

അങ്ങനെ ഞാൻ ടീമിൽ വിളിച്ചു പറഞ്ഞു എനിക്ക് സബ് ഇറങ്ങുയാണ് എന്ന്…

അവൻ അവൻ ഇറങ്ങി ദോഷം പറയരുതല്ലോ ചെറുക്കൻ ആളൊരു ഇൻട്രോവേർഡ് ആണെങ്കിലും നല്ല ഫോർവേഡ് ആണ് ഇറങ്ങിയ ടൈമിൽ തന്നെ ഒരു ഗോൾ… അവൻ നന്നായിട്ട് കളിക്കുന്നത് കൊണ്ടു ഞാൻ പിന്നെ അവനെ വലിക്കാൻ നിന്നില്ല ഞാൻ റസ്റ്റ്‌ എടുത്തു… അവൻ വന്നൂ തന്നെ കളി തീരുന്ന ടൈം ആയി… കളി തീരാറായപ്പോ ഒരു ഫൗൾ പെനാൽറ്റി കിട്ടി… ഞങ്ങളുടെ ടീമിൽ പെനാൽറ്റി എടുക്കുന്നത് ഞാനും പിന്നെ ക്യാപ്റ്റൻ ആയിട്ടുള്ള കണ്ണൻ ചേട്ടനും ആണ്…

ഞാൻ പറഞ്ഞു ഈ കിക്ക് ഇവൻ എടുക്കട്ടേ എന്ന്

അവൻ അത് ഗാളും കേറ്റി… ആണ് കളി ഞങൾ 4-1 ന് ജയിച്ചു…

കളി കഴിഞ്ഞ് അവിടെ കുറെ നേരം ഇരിക്കും ഞങ്ങൾ എല്ലാരും അല്ല ആരെങ്കിലും ഒക്കെ ഇരിക്കും ഞാൻ മിക്കപ്പോഴും എല്ലാരും പോയിട്ടാന് പോകാറ്… വേറെ ഇന്നും കൊണ്ടല്ല പിള്ളേരും ആയിട്ട് ഇരിക്കാല്ലോ ഒരു രസമല്ലേ ആരെയെങ്കിലും വളഞ്ഞാലോ 😂😂..

The Author

arun

11 Comments

Add a Comment
  1. pls waiting foe next super

  2. Uff ithokke aan story… Poli❤️

  3. സൂപ്പർ ആയിരുന്നു, ശരിക്കും ഒരു വീഡിയോ കണ്ടതുപോലുള്ള ഫീല്

  4. രാജു നന്ദൻ

    എഴുത്തു നന്നായിരുന്നു കാരക്ടർ സ്വഭാവം പെട്ടെന്ന് മാറിയത് ശരിയായില്ല , രഞ്ജു പെട്ടെന്ന് നീ ബോട്ടം ആകുമോ എന്നൊക്ക ചോദിക്കുന്നത് ലോജിക്കൽ അല്ല , രഞ്ജു പതുക്കെ പതുക്കെ ആണ് കാരക്ടർ മാറേണ്ടത് , കമ്പികഥ എത്രത്തോളം പതുക്കെ പ്രോഗ്രസ് ചെയ്യുന്നോ അത്രത്തോളം രസകരമാകും never rush it.

    1. എഴുതി വരുമ്പോൾ എന്റെ കയ്യിൽ നിന്ന് പിടിത്തം വിട്ട്പോകും 😂😂😂… നിങ്ങൾ പറഞ്ഞത് എനിക്കും തോന്നിയിരുന്നു… അടുത്ത ഭാഗത്തിൽ ശെരിയാക്കാം

  5. kollaam randaam bhagam venam pakshe crossdressing koode cherkkamo

    1. സോറി, ഇത് ശെരിക്കും നടന്ന സംഭവത്തെ ആസ്പദമാക്കി എഴുതുന്നതാണ്… അതിൽ കുറച്ചു ഫന്റാസി കൂടെ ചേർക്കുന്നു…. എന്റെ വിദൂരമായ ഓർമകളിൽ പോലും ക്രോസ്സ് ഡ്രസിങ് ഇല്ല… അതിനാൽ അത്തരം കാര്യങ്ങൾ ചേർക്കുക സാധ്യമല്ല….
      സദയം ക്ഷമിക്കുക

  6. Cheyu muthe

  7. Super അടുത്ത ഭാഗം സ്പീഡ് plz എന്റെ മനസും ഇതേപോലെ ആണ് പക്ഷെ ആരും ഞാൻ ബ്ലാക്ക് എന്ന് പറഞ്ഞു enne reject ചൈയ്യുന്നു

  8. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *