അപ്പോ ഇവൻ പോകാൻ ഇറങ്ങി ഇവന്റെ പേര് ഞാൻ പറഞ്ഞില്ലല്ലോ… പേര് രഞ്ജു…. ഞാൻ പറഞ്ഞു ഇരികു കുറച്ചു കഴിഞ്ഞ് പോകാം…
ഇല്ല വീട്ടിൽ പറഞ്ഞില്ല അമ്മ വരാറായി…
നാളെ വരുമോ
നമ്പർ താ ഞാൻ വിളിക്കാം…
ഓക്കേ
അവൻ നമ്പർ തന്നു
അവൻ വീട്ടിലേക് പോയി ഞാനും
അവന്റെ അമ്മയും അച്ഛനും ടീച്ചേർസ് ആണ് ഒറ്റ മകൻ
അങ്ങനെ പിറ്റേന്ന് ഞാൻ കളിക്കാൻ ഇറങ്ങും മുന്നേ അവനെ ഒന്ന് വിളിച്ചു.. അവൻ പറഞ്ഞു ഞാൻ ഗ്രൗണ്ടിൽ ഉണ്ട് ചേട്ടാ
ആരും വന്നില്ല എന്ന്
ഞാൻ അത് കേട്ടപ്പോ തന്നെ നേരെ ഗ്രൗണ്ടിൽ എത്തി ആരും വന്നിട്ടില്ല
രണ്ട് പയ്യന്മാർ ബോൾ ഗ്രൗണ്ടിൽ പയ്യെ തട്ടുന്നു..
ഇവൻ ഒരു ഷോർട്സ് ഒക്കെ ഇട്ട് വന്നിരിക്കുന്നു
ഞാൻ അവന്റെ അടുത്ത് ഇരുന്നു
നല്ല കറുത്ത തൊട… കുറച്ചു രോമം ഒക്കെ ഉണ്ട്
എനിക്ക് പ്രതേകിച്ചു ഒന്നും തോന്നിയില്ല… അങ്ങനെ ഞാൻ അവനോട് കുറെ സംസാരിച്ചു… ലവ് ഉണ്ടോ എന്ന് ചോദിച്ചപ്പോ അവൻ പറഞ്ഞത്
എവിടുന്ന് ചേട്ടാ നമ്മൾ ഇഷ്ടവേട്ടപോരല്ലോ നമ്മളെ ആരെങ്കിലും ഇഷ്ടപ്പെടണ്ടേ… എന്നെ ഒന്നും ആരും ഇഷ്ടപ്പെടില്ല…. ആര് പറഞ്ഞു നിന്നെ ഒക്കെ ഇഷ്ടപെടും എന്ന് ഞാനും
അവൻ ചിരിച്ചത ഉള്ളു… ഒരുപാട് വിഷമം ഉള്ളിൽ ഒതുക്കിയ ചിരി… എനിക്ക് അവനോട് എന്തോ ഒരു അടുപ്പം പോലെ തോന്നി… ഞാൻ അവനോട് ചേർന്ന് ഇരുന്നു അവന്റെ തോളിൽ കൈ ഇട്ടു… ആരെയെങ്കിലും ഒക്കെ വരും മോനെ എന്ന് പറഞ്ഞു…
അപ്പോഴേക്കും പലരും വന്ന് തുടങ്ങി… കളി തുടങ്ങാറായി…
അവൻ ഒരു മൂലയിലേക് നടന്നു…
ഞാൻ ചോദിച്ചു എവിടെ പോകുന്നു…
pls waiting foe next super
Uff ithokke aan story… Poli❤️
സൂപ്പർ ആയിരുന്നു, ശരിക്കും ഒരു വീഡിയോ കണ്ടതുപോലുള്ള ഫീല്
എഴുത്തു നന്നായിരുന്നു കാരക്ടർ സ്വഭാവം പെട്ടെന്ന് മാറിയത് ശരിയായില്ല , രഞ്ജു പെട്ടെന്ന് നീ ബോട്ടം ആകുമോ എന്നൊക്ക ചോദിക്കുന്നത് ലോജിക്കൽ അല്ല , രഞ്ജു പതുക്കെ പതുക്കെ ആണ് കാരക്ടർ മാറേണ്ടത് , കമ്പികഥ എത്രത്തോളം പതുക്കെ പ്രോഗ്രസ് ചെയ്യുന്നോ അത്രത്തോളം രസകരമാകും never rush it.
എഴുതി വരുമ്പോൾ എന്റെ കയ്യിൽ നിന്ന് പിടിത്തം വിട്ട്പോകും 😂😂😂… നിങ്ങൾ പറഞ്ഞത് എനിക്കും തോന്നിയിരുന്നു… അടുത്ത ഭാഗത്തിൽ ശെരിയാക്കാം
kollaam randaam bhagam venam pakshe crossdressing koode cherkkamo
സോറി, ഇത് ശെരിക്കും നടന്ന സംഭവത്തെ ആസ്പദമാക്കി എഴുതുന്നതാണ്… അതിൽ കുറച്ചു ഫന്റാസി കൂടെ ചേർക്കുന്നു…. എന്റെ വിദൂരമായ ഓർമകളിൽ പോലും ക്രോസ്സ് ഡ്രസിങ് ഇല്ല… അതിനാൽ അത്തരം കാര്യങ്ങൾ ചേർക്കുക സാധ്യമല്ല….
സദയം ക്ഷമിക്കുക
Nice fantasy
Cheyu muthe
Super അടുത്ത ഭാഗം സ്പീഡ് plz എന്റെ മനസും ഇതേപോലെ ആണ് പക്ഷെ ആരും ഞാൻ ബ്ലാക്ക് എന്ന് പറഞ്ഞു enne reject ചൈയ്യുന്നു
❤️❤️❤️