അത് രാവിലെ മുതൽ ഫ്രിഡ്ജിലായിരുന്നു അതാ നിനക്ക് അരുചിയൊന്നും തോന്നാത്തത് ” അവൻ ചിരിച്ചു കൊണ്ട് ഗ്ലാസ് നീട്ടി. ഞാനത് വാങ്ങി പെട്ടന്ന് തീർത്ത് അടുത്ത മുട്ടയും തീർത്തു.
ഞാൻ നിലത്ത് തല താഴ്ത്തിയിരുന്നു രണ്ട് മിനിട്ട് കഴിഞ്ഞവൻ വിളിച്ചു.
“കണ്ണാ ” ഞാൻ തലയുയർത്തി നോക്കി ,എന്തോ ഒരു മാറ്റം ,സുഖമുള്ള ഒരു കിക്ക് ,മനസിനാകെ ഒരു സമാധാനം
എനിയ്ക്ക് പതിവിന് വിപരീതമായി നല്ല വിശപ്പ് തുടങ്ങി .
“സുകൂ എനിയ്ക്ക് വല്ലാതെ വിശക്കണെടാ, നമുക്ക് ടൗണിലേക്ക് പോവാം.” ഞാൻ പറഞ്ഞു.
“ശരി ബൈക്കിന്റെ ചാവി എവിടെ “സുകു ചോദിച്ചു
“കുഴപ്പമിലെടാ ഞാൻ ഓടിച്ചോളാം”
“അത് വേണ്ട തൽക്കാലം നീ എന്റെ പിറകിലിരുന്നാൽ മതി” സുകു എന്റെ കയ്യിൽ നിന്ന് ബൈക്കിന്റെ ചാവി വാങ്ങി. ചുറ്റിനും നോക്കുമ്പോൾ ഒരു തരം ഭാരമില്ലാത്ത അവസ്ഥ
ഞങ്ങൾ ബൈക്കിൽ കയറി അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു.നേരെ ടൗണിലേക്ക് പോയി, തണുത്ത കാറ്റ് മുഖത്തടിക്കമ്പോൾ എന്തെന്നില്ലാത്ത ഒരു സുഖം . ഞങ്ങൾ ടൗണിലെത്തി നളന്ദ റെസ്‌റ്റോറന്റിൽ കയറി, നന്നായി ഫുഡ് കഴിച്ചു. ഒരു പാക്കറ്റ് സിഗരറ്റും വാങ്ങി തിരിച്ച് വീട്ടിലേക്ക് വിട്ടു.
എന്നെ വീട്ടിലാക്കി, ബൈക്ക് തറവാട്ടിൽ വെച്ച് സുകു പോയി. ഞാൻ പിന്നാലെ ചെന്ന് പടിപ്പുര അടച്ചു. ഒരു സിഗരറ്റും കത്തിച്ച് കുറച്ച് നേരം സോഫയിലിരുന്നു. സിഗരറ്റ് തീർന്നതും പതിയെ കണ്ണുകൾ അടയുവാൻ തുടങ്ങി.ഞാൻ ഉറങ്ങി.
രാവിലെ 6 മണിക്ക് തന്നെ എഴുന്നേറ്റു, സാധാരണ സാധനം കഴിച്ചാൽ പിറ്റേന്ന് തോന്നുന്ന തലവേദനയും, പരാദീനങ്ങുമൊന്നും തോന്നിയില്ല. ബ്രഷ് ചെയ്ത് നേരെ അടുക്കളയിൽ കയറി. ഒരു ചായയിട്ടു കുടിച്ചു. ഇന്ന് മുതൽ കാര്യങ്ങൾ സ്വയം ചെയ്യാം, ശാരീരികമായും, മാനസികമായും ഞാനതിന്ന് തയ്യാറായി.
പീന്നീടങ്ങോട്ടുള്ള ദിവസങ്ങൾ കൃഷിയും, പണിക്കാരുമായി വളരെ തിരക്ക് പിടിച്ചതായി ഞാനറിയാതെ ജീവിതത്തിന് ഒരു താളം ക്രമപ്പെട്ടു.അതിനിടയ്ക്ക് രാമേട്ടനും ഗോവിന്ദൻ മാമയും പലത്തവണ വന്നു.. ജീവിതം പിന്നേയും പഴയ രീതിയിലാകാൻ തുടങ്ങി .
ഒരു ബുധനാഴ്ച രാവിലെ ഗോവിന്ദൻ മാമ എന്നെ വിളിച്ചു.
” കണ്ണാ അച്ഛന്റെ പേരിലുണ്ടായിരുന്ന അട്ടപ്പാടിയിലുള്ള ആ നൂറ്റിരുപത്തേക്കർ തോട്ടത്തിന്റെ കേസിന്റെ വിധി വന്നിട്ടുണ്ട്. തോട്ടത്തിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പവകാശവും നിന്നെ ഏൽപ്പിച്ച് കൊണ്ടാണ് വിധി വന്നിരിക്കണത്, നീ വേഗം റെഡിയായി ഇങ്ങോട്ട് വാ ആധാരം നിന്റെ പേരിലേക്കാക്കണം. ഇന്ന് തന്നെ മണ്ണാർക്കാട്ടേക്ക് പോണം”
“ഗോവിന്ദൻ മാമേ ഒരു അഞ്ച് മിനുട്ട്, ഞാൻ ഇതാ എത്തി ”
ഞാൻ ഗോവിന്ദൻ മാമയുടെ വീട്ടിലെത്തി മൂപ്പരേയും കൂട്ടി മണ്ണാർക്കാട്ടേക്ക് തിരിച്ചും. പതിനൊന്ന് മണിയോടെ കോടതി ഉത്തരവ് വാങ്ങി പച്ചക്കറി മാർക്കറ്റിനടുത്തുള്ള സബ് രജിസ്ട്രാർ ഓഫീസിലെത്തി.അന്ന് തന്നെ ഗോവിന്ദൻ മാമ തയാറാക്കിക്കൊണ്ടുവന്ന ആധാരം എന്റെ പേരിലാക്കി രജിസ്റ്റർ ചെയ്തു.
വൈകീട്ട് 5 മണിയോടെ ഞങ്ങൾ ഒറ്റപ്പാലത്തേക്ക് തിരിച്ചു.
Awesome
അടിപൊളി കഥ…!!
സൂപ്പർബ് പ്രസൻറേഷൻ..!!
കുറച്ചു കൂടി വിശദീകരിച്ചെങ്കിൽ എന്നാശിച്ചു പോയി….
-അർജ്ജുൻ….!!
nice
superb story കിടിലൻ അവതരണം പിന്നെ കളികൾ വിശദീകരിച്ചു വിവരിച്ചിരുന്നെങ്കിൽ ഈ കഥ വേറെ ലവല്ലായിരുന്നേനെ ഇതു പോലെ അടുത്ത വെടിക്കെട്ട് കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു
സൂപ്പർ
കിടിലൻ കഥ,കുറെ നാളുകൾക്കു ശേഷം മനോഹരമായ ഒരു കഥ വായിക്കാൻ പറ്റി….
അടുത്ത ഭാഗം കൂടി എഴുതൂ പ്ലീസ്…
കഥ പൊളിച്ചു ബ്രോ, നല്ല സൂപ്പർ അവതരണം, എല്ലാം പാകത്തിന് ആയിരുന്നു, ഇനിയും ഇതുപോലുള്ള കഥകൾ വരട്ടെ.
Vedikettu story ayirunnu…
Adipoli pramayavum,super avatharavum ayirunnu Sid…enium enganayulla kadhakalumayee sid varanam katto.
ഒരു നല്ല സിനിമ കണ്ട പ്രദീദി. അതികം നീട്ടിവലിക്കാതെ എന്നാൽ നല്ലരീതിയിൽ തന്നെ കഥ വായനക്കാരിൽ എത്തിക്കാൻ സാധിച്ചു
അത് കഥാകൃത്തിന്റെ വിജയമാണ്. ഇനിയും നല്ല കഥകൾ താങ്കളീൽ നിന്നും പ്രധീക്ഷിക്കുന്നു.
Dear കഥ വളരെ ഇഷ്ട്ടമായി… വീണ്ടും ഇതുപോലുള്ള വെടിക്കെട്ടുകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. By സ്വന്തം ആത്മാവ് ??.
good story.veendum varuka
മനോഹരം … അതി മനോഹരം …. കമ്പി അല്പം കുറഞ്ഞു പോയി ,അതു മാറ്റി നിറുത്തിയാൽ എല്ലാം സൂപ്പർ … നാട്ടിൻ പുറത്തെ കൃഷി രീതികൾ എല്ലാം നാടൻ രീതിയിൽ തന്നെ വർണ്ണിച്ചു .നല്ലൊരു കഥയുമായി മടങ്ങി വരിക …. ഒൾ ദി ബെസ്റ്റ് ബ്രോ ….
എനിക്ക് ഇഷ്ടപ്പെട്ടു. വളരെ നന്നായിട്ടുണ്ട്. അടുത്ത കഥയുമായി വരു ബ്രോ.
Good
ഇത് അസ്മിന പാർട്ട് 2 ആണല്ലെ എഴുത്തുകാർന്റെ ഡിപി കണ്ടപ്പഴ മനസിലായെ …… ബാക്കി വായിച്ചിട്ട് പറയാം
വായിച്ചു നല്ലൊന്തരം ഭാഷാ ശൈലി ഒഴുക്കുള്ള എഴുത്ത്
കഥയെ പറ്റി: സ്വത്ത് വിവരണവും പട്ടികളുടെ എണ്ണവും കുറച്ച് കളി വിപുലമായി വിവരിച്ചിരുന്നെങ്കിൽ ഗഭീരമാക്കാമായിരുന്നു
അടുത്ത കഥക്കായി കാത്തിരിക്കുന്നു
നന്നായിട്ടുണ്ട് ബ്രോ…
കമ്പി അൽപം കുറഞ്ഞു പോയി എന്നതൊഴിച്ചാൽ ഉഗ്രൻ കഥ..
തിരഞ്ഞെടുത്ത പശ്ചാത്തലം കൊള്ളാം..
അടുത്ത നല്ല കഥയുമായി വരൂ…
Good work keep it up
കമ്പി സീനുകൾ കുറച്ചുകൂടി മെല്ലെ, സമയം എടുത്ത് വിശദീകരിക്കാമായിരുന്നു. അതൊഴിച്ചാൽ കഥ കലക്കി.
Super
Good
Pettannu theerthathu sheriyayilla
ഇത്തരം കഥകൾക്കുവേണ്ടിയാണ് ഞാൻ കാത്തിരിക്കാറുള്ളത്.ആദ്യഭാഗം വായിച്ചപ്പോൾ തന്നെ ഈ സബ്ജെക്ടിന്റെ അനന്തമായ സാദ്ധ്യതകൾ മനസിലായി.ഒട്ടും നിരാശയപ്പെടുത്തിയില്ല.കമ്പി പേജുകൾ കുറവാണെങ്കിലും ആ പേജുകളിലെ കമ്പിയുടെ വികാരം പതിന്മടങ് വർധിപ്പിക്കാൻ കഥാംശം ഉള്ള പേജുകൾക്കായി.ഏതൊരു മലയാളിക്കും ഇഷ്ടപ്പെടുന്ന തനി നാട്ടിൻപുറം കഥയുടെ അരങ്ങായത് എന്തുകൊണ്ടും നന്നായി. അടുത്ത ഭാഗത്തിനായി അക്ഷമനായി കാത്തിരിക്കുന്നു..
എന്ന് വെടിപ്രജകളുടെ സ്വന്തം-
സുനാപ്പി രാജാവ്.
Super story
അടിപൊളിയായിരുന്നു.അസ്മിനത്തയെ തിരിച്ചുകൊണ്ടുവരാമായിരുന്നു.
വായിച്ചിട്ട് പറയാം ബ്രോ