റാഷിദയും ഫസീറയും 513

“ഞാൻ റാഷിദ ഇത് എന്റെ അനിയത്തി ഫസീറ ” നിങ്ങളുടെ പേര് കണ്ണൻ എന്നല്ലേ? റാഷിദ ചോദിച്ചു
“അതെ ,അസ്മിനതാത്ത പോകുമ്പോൾ വീടിന്റെചാവി എന്നെ ഏൽപ്പിച്ചിരുന്നു, ഇപ്പോൾ കൊണ്ടു വരാം ” ഞാൻ വീട്ടിനകത്തേക്ക് കയറുവാൻ തുടങ്ങി.
” നിൽക്ക് ഞങ്ങളുമുണ്ട് ഇവിടെ ഒറ്റയ്ക്ക് നിർത്തല്ലേ ” ഫസീറ വേഗം എന്നോടൊപ്പം വന്നു പിന്നാലെ റാഷിദയും. ഞാനവരേയും കൊണ്ട് അകത്ത് കയറി, ഇരിക്കുവാൻ പറഞ്ഞു. കിച്ചണിൽ കയറി രണ്ട് ചായ ഉണ്ടാക്കി. ചായയുമായി ഞാൻ ഉമ്മറത്തേക്ക് ചെല്ലുമ്പോൾ മിണ്ടാനാകാതെ പേടിച്ച് റാഷിദയും ഫസീറയും സോഫയുടെ ഒരു മൂലയിൽ പതുങ്ങിയിരിക്കുന്നു. എന്റെ നാല് ഗാർഡ് ഡോഗുകളും അവരെ വന്ന് മണത്ത് നോക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും ചേച്ചിയും, അനിയത്തിയും ദയനീയമായി നോക്കി.
“പേടിക്കണ്ട നിങ്ങളെ പരിചയപ്പെടുന്നതാ” , ഞാൻ ചായ നൽകിക്കൊണ്ട് പറഞ്ഞു.?.
“ഒരു പ്രാവശ്യം നിങ്ങളുടെ മണം കിട്ടി കഴിഞ്ഞാൽ ഇവർ പിന്നെ നിങ്ങളെ കണ്ടാൽ കുരയ്ക്കില്ല – ”
നായ്ക്കൾ പുറത്തേക്ക് പോയി അവരുടെ വീടിന്റെ താക്കോൽ കൂട്ടം ഞാൻ റാഷിദയ്ക്ക് നൽകി.
“കണ്ണൻ എന്തു ചെയ്യുന്നു ” റാഷിദ ചോദിച്ചു.
” ഇവിടെ കുറച്ച് കൃഷിയും കാര്യങ്ങളുമായി കഴിഞ്ഞുകൂടുന്നു”.
“നിങ്ങൾ ഒറ്റയ്ക്കാണോ വന്നത് വേറെ ആരും കൂടെ വന്നില്ലേ.?”
ഇല്ല, ഞങ്ങൾക്കും അങ്ങനെ പറയാൻ ബന്ധുക്കളാരുമില്ല, ഞങ്ങളുടെ പേരന്റ്സിന്റേത് പ്രണയ വിവാഹമായിരുന്നു. ഒരു ഹിന്ദുവിനെ കല്യാണം കഴിച്ചതുകൊണ്ട് ഉമ്മയുടെ വീട്ടുകാരും, ഒരു മുസ്ലീമിനെ വിവാഹം കഴിച്ചതുകൊണ്ട് അച്ഛന്റെ വീട്ടുകാരും അവരെ പുറത്താക്കി. അച്ഛന്റെ സുഹൃത്തുക്കളാണ് അവരെ ഗൾഫിലേക്ക് കൊണ്ടു പോയതും ജോലി ശരിയാക്കി നൽകിയതും ” റാഷിദ പറഞ്ഞു നിർത്തി.
“ഞങ്ങൾ ജനിച്ചതും വളർന്നതുമെല്ലാം ഗൾഫിലായിരുന്നു. നാട്ടിലേക്ക് ഇതാദ്യമായാണ് വരുന്നത്. രണ്ട് വർഷം മുൻപ് ഗൾഫിൽ വെച്ചുണ്ടായ ഒരാക്സിഡന്റിൽ അച്ഛൻ മരിച്ചു. 6 മാസം മുമ്പാണ് അച്ഛന്റെ സ്പോൺസർ അറബി ഉമ്മയെ വിവാഹം കഴിച്ചത്, അതോടെ ഞങ്ങൾ ഇങ്ങോട്ട് പോന്നു.” ഇത് പറയുമ്പോൾ ഇരുവരുടേയും മുഖത്ത് സങ്കടം നിഴലിച്ചിരുന്നു.
“നാല് മാസമായി നിങ്ങളുടെ വീട് ക്ലീൻ ചെയ്തിട്ട്, ഇന്നെന്തായാലും നമുക്കിവിടെ കൂടാം, നാളെ പണിക്കാരെ വിളിച്ച്, അവിടം ഒന്ന് വൃത്തിയാക്കിയതിനു ശേഷം താമസം തുടങ്ങിയാൽ മതി.” ഞാൻ പറഞ്ഞു.
“താങ്ക്യൂ കണ്ണേട്ടാ, ഞങ്ങൾ വന്നത് ബുദ്ധിമുട്ടായി അല്ലേ ” ഫസീറ ചോദിച്ചു
ഞാൻ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്യു. ഞാനവരോടൊപ്പം ചെന്ന് വണ്ടിയിലുണ്ടായിരുന്ന സാധനങ്ങൾ വീട്ടിൽ ഇറക്കി വെച്ചു. മാറ്റിയിടാനുള്ള വസ്ത്രങ്ങളുമെടുത്ത് അവർ എനിക്കൊപ്പം വന്നു. ഞാനവർക്കുള്ള മുറി കാണിച്ചു കൊടുത്തു. ഞാൻ നേരെ അടുക്കളയിൽ കയറി രാത്രിക്കുള്ള ഭക്ഷണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. കുളിക്കഴിഞ്ഞ് അവരുമെത്തി.ഞങ്ങൾ ഒരുമിച്ച് ജോലികൾ ചെയ്തു. 8 മണിയോടെ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു. പാത്രങ്ങളെല്ലാം കഴുകി വെച്ച് ഹാളിൽ പോയിരുന്നു. കുറേ കാര്യങ്ങൾ സംസാരിച്ചു.
ഇരുമതങ്ങളുടേയും യാതൊരു വിധ ആചാരങ്ങളും പഠിക്കാതെയാണ് അവർ വളർന്നത്, അതുക്കൊണ്ട് തന്നെ സാധാരണ മുസ്ലീം കുട്ടികൾ ധരിക്കുന്ന, പർദ്ദയോ, തട്ടമോ അവർ ധരിച്ചിരുന്നില്ല. ഇരട്ടകളാണ് റാഷിദയും, ഫസീറയും.എന്നാൽ രൂപസാദൃശ്യം തീരെയില്ല. റാഷിദയ്ക്കും ഫസീറയ്ക്കും എന്നേക്കാൾ 2 വയസ് കുറവാണ്. ഫസീറ അവളേക്കാളും 2 മിനിട്ടിന് ഇളയതായതിനാൽ തന്നെ ഇത്താ എന്നാണ് റാഷിദയെ വിളിക്കുന്നത്. ഡിഗ്രി കഴിഞ്ഞ് റാഷിദ അവിടെ വക്കീൽ പഠനത്തിന് ചേർന്നു.എന്നാൽ അച്ഛന്റെ മരണം കാരണം കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല.

The Author

Sid

26 Comments

Add a Comment
  1. Awesome

  2. അടിപൊളി കഥ…!!
    സൂപ്പർബ് പ്രസൻറേഷൻ..!!
    കുറച്ചു കൂടി വിശദീകരിച്ചെങ്കിൽ എന്നാശിച്ചു പോയി….

    -അർജ്ജുൻ….!!

  3. superb story കിടിലൻ അവതരണം പിന്നെ കളികൾ വിശദീകരിച്ചു വിവരിച്ചിരുന്നെങ്കിൽ ഈ കഥ വേറെ ലവല്ലായിരുന്നേനെ ഇതു പോലെ അടുത്ത വെടിക്കെട്ട് കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

  4. സൂപ്പർ

  5. കിടിലൻ കഥ,കുറെ നാളുകൾക്കു ശേഷം മനോഹരമായ ഒരു കഥ വായിക്കാൻ പറ്റി….
    അടുത്ത ഭാഗം കൂടി എഴുതൂ പ്ലീസ്…

  6. കഥ പൊളിച്ചു ബ്രോ, നല്ല സൂപ്പർ അവതരണം, എല്ലാം പാകത്തിന് ആയിരുന്നു, ഇനിയും ഇതുപോലുള്ള കഥകൾ വരട്ടെ.

  7. Vedikettu story ayirunnu…
    Adipoli pramayavum,super avatharavum ayirunnu Sid…enium enganayulla kadhakalumayee sid varanam katto.

  8. ഒരു നല്ല സിനിമ കണ്ട പ്രദീദി. അതികം നീട്ടിവലിക്കാതെ എന്നാൽ നല്ലരീതിയിൽ തന്നെ കഥ വായനക്കാരിൽ എത്തിക്കാൻ സാധിച്ചു
    അത് കഥാകൃത്തിന്റെ വിജയമാണ്. ഇനിയും നല്ല കഥകൾ താങ്കളീൽ നിന്നും പ്രധീക്ഷിക്കുന്നു.

  9. ആത്മാവ്

    Dear കഥ വളരെ ഇഷ്ട്ടമായി… വീണ്ടും ഇതുപോലുള്ള വെടിക്കെട്ടുകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. By സ്വന്തം ആത്മാവ് ??.

  10. good story.veendum varuka

  11. മനോഹരം … അതി മനോഹരം …. കമ്പി അല്പം കുറഞ്ഞു പോയി ,അതു മാറ്റി നിറുത്തിയാൽ എല്ലാം സൂപ്പർ … നാട്ടിൻ പുറത്തെ കൃഷി രീതികൾ എല്ലാം നാടൻ രീതിയിൽ തന്നെ വർണ്ണിച്ചു .നല്ലൊരു കഥയുമായി മടങ്ങി വരിക …. ഒൾ ദി ബെസ്റ്റ് ബ്രോ ….

  12. എനിക്ക് ഇഷ്ടപ്പെട്ടു. വളരെ നന്നായിട്ടുണ്ട്. അടുത്ത കഥയുമായി വരു ബ്രോ.

  13. ഇത് അസ്മിന പാർട്ട് 2 ആണല്ലെ എഴുത്തുകാർന്റെ ഡിപി കണ്ടപ്പഴ മനസിലായെ …… ബാക്കി വായിച്ചിട്ട് പറയാം

    1. വായിച്ചു നല്ലൊന്തരം ഭാഷാ ശൈലി ഒഴുക്കുള്ള എഴുത്ത്

      കഥയെ പറ്റി: സ്വത്ത് വിവരണവും പട്ടികളുടെ എണ്ണവും കുറച്ച് കളി വിപുലമായി വിവരിച്ചിരുന്നെങ്കിൽ ഗഭീരമാക്കാമായിരുന്നു

      അടുത്ത കഥക്കായി കാത്തിരിക്കുന്നു

  14. ജിന്ന് ??

    നന്നായിട്ടുണ്ട് ബ്രോ…
    കമ്പി അൽപം കുറഞ്ഞു പോയി എന്നതൊഴിച്ചാൽ ഉഗ്രൻ കഥ..
    തിരഞ്ഞെടുത്ത പശ്ചാത്തലം കൊള്ളാം..
    അടുത്ത നല്ല കഥയുമായി വരൂ…

  15. Good work keep it up

  16. കമ്പി സീനുകൾ കുറച്ചുകൂടി മെല്ലെ, സമയം എടുത്ത്‌ വിശദീകരിക്കാമായിരുന്നു. അതൊഴിച്ചാൽ കഥ കലക്കി.

  17. സിറാജ്

    Good

  18. Pettannu theerthathu sheriyayilla

  19. സുനാപ്പി രാജാവ്

    ഇത്തരം കഥകൾക്കുവേണ്ടിയാണ് ഞാൻ കാത്തിരിക്കാറുള്ളത്.ആദ്യഭാഗം വായിച്ചപ്പോൾ തന്നെ ഈ സബ്ജെക്ടിന്റെ അനന്തമായ സാദ്ധ്യതകൾ മനസിലായി.ഒട്ടും നിരാശയപ്പെടുത്തിയില്ല.കമ്പി പേജുകൾ കുറവാണെങ്കിലും ആ പേജുകളിലെ കമ്പിയുടെ വികാരം പതിന്മടങ് വർധിപ്പിക്കാൻ കഥാംശം ഉള്ള പേജുകൾക്കായി.ഏതൊരു മലയാളിക്കും ഇഷ്ടപ്പെടുന്ന തനി നാട്ടിൻപുറം കഥയുടെ അരങ്ങായത് എന്തുകൊണ്ടും നന്നായി. അടുത്ത ഭാഗത്തിനായി അക്ഷമനായി കാത്തിരിക്കുന്നു..
    എന്ന് വെടിപ്രജകളുടെ സ്വന്തം-
    സുനാപ്പി രാജാവ്.

  20. അഞ്ജാതവേലായുധൻ

    അടിപൊളിയായിരുന്നു.അസ്മിനത്തയെ തിരിച്ചുകൊണ്ടുവരാമായിരുന്നു.

  21. ജിന്ന് ??

    വായിച്ചിട്ട് പറയാം ബ്രോ

Leave a Reply

Your email address will not be published. Required fields are marked *