സൂര്യപ്രഭയുടെ ഫ്ലാറ്റിൽ എത്തുന്നത് വരെ റസീന അശ്വസ്ഥയായിരുന്നു
വാതിൽ തുറന്ന് കയറിയതും
സൂര്യ അവളെ കെട്ടിപ്പുണർന്നു കവിളിൽ ഉമ്മവച്ചു
നീ കോളടിച്ചു മോളേ നിനക്ക് ബി
ലെവലിലേക്ക് പ്രമോഷൻ ആയി
റസീനക്ക് സന്തോഷം അടക്കാനായില്ല അവളും സൂര്യയെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു
ഇതൊന്നും പോരാ ട്രീറ്റ് വേണം
തരാടീ മോളേ എന്ത് വേണമെങ്കിലും
തരാം
ശരി ഇന്നു നിനക്ക് ജോലി ഇല്ല നാളെ പുതിയ സെക്ഷനിൽ നിയമനം
കിട്ടും. ഇന്ന് മോള് പോയി ഫുൾ റെസ്റ്റ് എടുത്തിട്ട് ഉറങ്ങിക്കോ.എനിക് ഇന്നൊരു ഗസ്റ്റ് ഉണ്ട് അത് കൊണ്ട് മോള് പൊയ്കോ .
മം’ ….. ശരി ഞാൻ പോയേക്കുവ
നീ സുഖിക്ക്
പുറത്തിറങ്ങിയ റസീനക്ക് വളരെ
സന്തോഷം തോന്നി. ശരിക്കും ഇതിന്റെ ക്രഡിറ്റ് ജെയ്സണുള്ളതല്ലേ? അവനോട് വേണം നന്ദി പറയാൻ
അവൾ അവിടെ കണ്ട ബേക്കറിയിൽ
നിന്നും ലഡുവാങ്ങി ജെയ്സൺന്റെ
വീട്ടിലേക്ക് പോയി
വാതിലിൽ മുട്ട് കേട്ടാണ് അവൻ
എണീറ്റത്. വാതിൽ തുറന്നപ്പോൾ
മുന്നിൽ റസീന ഇത്ത. സ്വപ്നമാണോ?
അവൻ കയ്യിൽ പിച്ചി
ഹാ…. സ്വപ്നമല്ല എന്താ ഇത്തരാവിലെ
ഇത്തക്ക് പ്രമോഷൻ ആയോ?എനിക്ക് കിട്ടി രാവിലെ മെയിൽ വന്നു
എനിക്കും കിട്ടി പക്ഷെ അതിന്റെ
ക്രഡിറ്റ് നിനക്കുള്ളതല്ലെ എന്നു പറഞ്ഞു അവൾ ഒരു ലഡു എടുത്ത് അവന്റെ വായിൽ വച്ചു കൊടുത്തു
ഇത്രയും വലിയ പ്രമോഷന് ഈ
ലഡു മാത്രമേ ഉള്ളോ?
നിനക്ക് വേറേ എന്താ വേണ്ടേ? നീ
ഇന്ന് എന്ത് ചോദിച്ചാലും തരും.
ഉറപ്പായിട്ടും എന്തു ചോദിച്ചാലും
തരുമോ?
Raseena thatheda ugran thirichu varavu pratheekshikunnu,kooduthal kalikal ulpeduthi oru novel aakanam
Ethanu kadha polichu
കലക്കിയിട്ടുണ്ട് മുംതാസ്. അടുത്ത കഥ വിശദമായി ആയ്ക്കോട്ടെ.
Kadhayum kadhapatragalum super but kali kurachu speed kurakam ayirunu
Super
നന്നായിട്ടുണ്ട്… ഒരല്പം സ്പീഡ് കുറക്കാമായിരുന്നു കേട്ടോ
heavy story..
kayapp kayatti konn..
kali onnukoodi vivarikkamayrnnu..
pinne aa shubham ennullath matti.. riswanumayi oru adipoly kathayumayi varoo broo.. ithinde kurav athil nikatham
സൂപ്പർ. അവസാനം സ്പീഡ് ഇത്തിരി കുറച്ചിരുന്നു എങ്കിൽ ഇതിലും കൂടുതൽ അടിപൊളി ആയെന്നെ. പിന്നെ റിസ്വാനെ പരിഗണിച്ച് ഒരു രണ്ടാം ഭാഗം എഴുതൂ.
മുന്താസ് പുതിയ ഒരു താജ് മഹൽ തീർക്കും എന്ന് വിചാരിച്ചു, എന്നാൽ അത് പകുതിക്ക് അവസാനിപ്പിക്കാൻ ശ്രമിക്കണ്ടായിരുന്നു, വളരെ മോശമായി. നല്ല സൂപ്പർ കഥ, അവസാനം ഉപ്പ് കൂട്ടി അതിന്റെ സ്വാദ് നശിപ്പിച്ചു. ഒന്ന് കൂടെ എഴുതി അതു അടിപൊളി ആക്കും എന്ന് vishawasikunnu.
അടിപൊളി കഥ, പക്ഷെ സ്പീഡ് കുറച്ച് കൂടുതൽ ആയിപോയി, കളി എല്ലാം പെട്ടെന്ന് തീർന്നത് പോലെ, റിസ്വാനുമായും ഒരു കളി വേണമായിരുന്നു, ഒരു ഭാഗം കൂടി എഴുതി അതിൽ റിസ്വാനുമായിട്ടുള്ള കളി കൂടി ഉൾപെടുത്തു
നല്ല കഥ. ഇനിയും തുടർന്നു കൂടെ….?
റിസ്വാന്റെ കൂടെ ഒരു കളി കൂടെ വേണമായിരുന്നു.
Nice story ,thank you mumthas.
റസിയ ചെക്കനെ പതിയെ ടീസ് ചെയ്തത് കൂടെ നിർത്തേണ്ടതായിരുന്നു ,ഈ കഥക്ക് ഇനി ബാക്കി ഉണ്ടോ ?.
നല്ല കഥ. പാവം ജൈസന് വീട്ടില് കാത്തിരിക്കുന്നു. അവനെകൂടി ഒന്ന് ത്രിപ്തിപ്പെടുത്തിട്ടാനെങ്കില്
Kollam …
Avasanichappo oru sangadam ..
സൂപ്പർ സ്റ്റോറി കൊള്ളാം
നായികയുടെ പേരു ഇടക്കിടെ മാറിപ്പോയോ? അതോ തോന്നിയതാണോ
Nalloru Story.suryayude kaliyum onnu vivarikkamaayirunnu