പെട്ടെന്ന് ജയ്സൺന്റെ ഉള്ളിൽ ഒരു ലെഡു പൊട്ടി അവൻ അവളോട് വെള്ളം കുടിക്കുന്നിടത്തേക്ക് വരാൻ പറഞ്ഞിട്ട് അങ്ങോട്ടേക്ക് എണീറ്റ് നടന്നു. അവൻ വെള്ളം കുടിച്ചിട്ട് അവിടെ നിന്നു റസീനയും വന്നു വെള്ളം കുടിക്കുമ്പോൾ അവൻ പറഞ്ഞു വർക്ക് ഞാൻ ഫിനിഷ് ചെയ്ത് തരാം പക്ഷെ എനിക്ക് ഒരാഗ്രഹം ഉണ്ട് അത് ഇത്ത സാധിച്ചു തരണം പെട്ടെന്ന്ന റസീന ഒന്നു വിക്കി
വെള്ളം തൊണ്ടയിൽ കുടുങ്ങി
അവർ നെഞ്ചിൽ തടവികൊണ്ട് ചോദിച്ചു എന്ത് ആഗ്രഹം
അവൻ ഒന്നറച്ചു എന്നിട്ട് രണ്ടും കല്പിച്ച് ചോദിച്ചു എനിക്ക് ഇത്തയെ ഒരുവട്ടം ഡ്രസ് ഒന്നും ഇല്ലാതെ കാണണം, ഒരു കളി ചോദിക്കാനാണ് അവൻ ആദ്യം ഉദ്ദേശിച്ചത് അത് ചിലപ്പോൾ സമ്മതിച്ചില്ലെങ്കിലോ എന്ന് കരുതിയാണ് നൂഡായി കാണണം എന്ന് പറഞ്ഞെത്
അവളുടെ കണ്ണുകളിൽ തീ ആളി അവനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.
ഇത്ത ആലോചിച്ച് പറഞ്ഞാൽ മതി എന്ന് പറഞ്ഞവൻ തടിതപ്പി കാരണം അവളുടെ ദേഷ്യം കണ്ട് ചിലിപ്പോൾ തല്ലിയാലോ എന്നവൻ ഭയന്നു
അവൾ നേരെ റെസ്റ്റ് റൂമിൽ കയറി
പൈപ്പ് തുറന്ന് മുഖം കഴുകി പിന്നെ ഫോൺ എടുത്ത് സൂര്യയെ വിളിച്ചു
എന്താ റസീന കഴിഞ്ഞോ?
ഇല്ല.
എന്ത് പറ്റി?
ഫിനിഷ് ചെയ്യാൻ കഴിയുന്നില്ല നിനക്ക് എന്നെ ഒന്നു സഹായിക്കാൻ പറ്റുമോ?
ഞാൻ എന്ത് ചെയ്യാനാ ഇപ്പോൾ തന്നെ ഞാൻ കോവളത്ത് ഹോട്ടലിലാ
ഞാൻ വൈകിട്ട് അങ്ങോട്ട് വരാം
നീ ഒന്നു സഹായിക്കടീ
ഞാൻ ഇവിടെ ആയിത്തിഎട്ട് കാര്യവുമായി ഓടുവാ അതിന്റെ ഇടയിൽ അത് ശരിയാവില്ല. നീ ഒരു കാര്യം ചെയ്യ് ആ ജയ്സണോട് ഒന്ന് സഹായിക്കാൻ പറ
ആ ദുഷ്ടൻ പുര കത്തുന്നതിന് ഇടയിൽ വാഴ വെട്ടാൻ നിക്കുവാ
അതെന്താടീ
അവൻ സഹാച്ചാൽ ഞാൻ അവന്റെ മുന്നിൽ തുണിയില്ലാതെ നിൽക്കണമെന്ന്
ഇത് കേട്ട് സൂര്യ ഒന്നു ചിരിച്ചു അതിനെന്താടീ നീ ഒന്നു കാണിച്ചു കൊട്ക്ക് .ഞാൻ ആയിരുന്ന് അവന്റെ സ്ഥാനത്ത് എങ്കിൽ കളി തന്നെ ചോദിച്ചേനേ. എടീ നീ നിന്റെ അവസ്ഥ ഒന്നു ആലോചിച്ച് നോക്ക് എന്നിട്ട് തീരുമാനിക്ക്. അതും പറഞ്ഞു സൂര്യ ഫോൺ കട്ട് ചെയ്തു
Raseena thatheda ugran thirichu varavu pratheekshikunnu,kooduthal kalikal ulpeduthi oru novel aakanam
Ethanu kadha polichu
കലക്കിയിട്ടുണ്ട് മുംതാസ്. അടുത്ത കഥ വിശദമായി ആയ്ക്കോട്ടെ.
Kadhayum kadhapatragalum super but kali kurachu speed kurakam ayirunu
Super
നന്നായിട്ടുണ്ട്… ഒരല്പം സ്പീഡ് കുറക്കാമായിരുന്നു കേട്ടോ
heavy story..
kayapp kayatti konn..
kali onnukoodi vivarikkamayrnnu..
pinne aa shubham ennullath matti.. riswanumayi oru adipoly kathayumayi varoo broo.. ithinde kurav athil nikatham
സൂപ്പർ. അവസാനം സ്പീഡ് ഇത്തിരി കുറച്ചിരുന്നു എങ്കിൽ ഇതിലും കൂടുതൽ അടിപൊളി ആയെന്നെ. പിന്നെ റിസ്വാനെ പരിഗണിച്ച് ഒരു രണ്ടാം ഭാഗം എഴുതൂ.
മുന്താസ് പുതിയ ഒരു താജ് മഹൽ തീർക്കും എന്ന് വിചാരിച്ചു, എന്നാൽ അത് പകുതിക്ക് അവസാനിപ്പിക്കാൻ ശ്രമിക്കണ്ടായിരുന്നു, വളരെ മോശമായി. നല്ല സൂപ്പർ കഥ, അവസാനം ഉപ്പ് കൂട്ടി അതിന്റെ സ്വാദ് നശിപ്പിച്ചു. ഒന്ന് കൂടെ എഴുതി അതു അടിപൊളി ആക്കും എന്ന് vishawasikunnu.
അടിപൊളി കഥ, പക്ഷെ സ്പീഡ് കുറച്ച് കൂടുതൽ ആയിപോയി, കളി എല്ലാം പെട്ടെന്ന് തീർന്നത് പോലെ, റിസ്വാനുമായും ഒരു കളി വേണമായിരുന്നു, ഒരു ഭാഗം കൂടി എഴുതി അതിൽ റിസ്വാനുമായിട്ടുള്ള കളി കൂടി ഉൾപെടുത്തു
നല്ല കഥ. ഇനിയും തുടർന്നു കൂടെ….?
റിസ്വാന്റെ കൂടെ ഒരു കളി കൂടെ വേണമായിരുന്നു.
Nice story ,thank you mumthas.
റസിയ ചെക്കനെ പതിയെ ടീസ് ചെയ്തത് കൂടെ നിർത്തേണ്ടതായിരുന്നു ,ഈ കഥക്ക് ഇനി ബാക്കി ഉണ്ടോ ?.
നല്ല കഥ. പാവം ജൈസന് വീട്ടില് കാത്തിരിക്കുന്നു. അവനെകൂടി ഒന്ന് ത്രിപ്തിപ്പെടുത്തിട്ടാനെങ്കില്
Kollam …
Avasanichappo oru sangadam ..
സൂപ്പർ സ്റ്റോറി കൊള്ളാം
നായികയുടെ പേരു ഇടക്കിടെ മാറിപ്പോയോ? അതോ തോന്നിയതാണോ
Nalloru Story.suryayude kaliyum onnu vivarikkamaayirunnu