റസിനിന്റെ മോഹം [ജാക്സൺ പക്ഷി] 391

ഇവർ മുന്നിലത്തെ ഡോർ വഴി പൊയ്ക്കോളും…

ഷഫീദ് : ഒന്ന് കൂടെ എറിഞ്ഞു നോക്കാം… ഡോർ തുറന്നേക്കല്ലേ…..

ധനുഷ് : എടാ ഉമ്മ പറഞ്ഞ പോലെ നമുക്ക് മുന്നിലെ ഡോർ വഴി ഇറങ്ങാ വാ…

ബിന്ദു : അത് വേണ്ട, എനിക്ക് പേടിയാ.. ഇത് എന്റെ പുറകെ വന്ന പന്നി ആണ്.. . വീണ്ടും നമ്മളെ കണ്ടാൽ …. പ്രശ്നം ആണ്…. .

ധനുഷ് : ന്റെ ചേച്ചി അതിലും വലിയ അപകടം ഉള്ള ഒരു പന്നിയാ ഇവിടക്ക് ഇപ്പോൾ വരുന്നത്. അവൻ കണ്ടാൽ എല്ല്ലാ കള്ളക്കളിയും പൊളിയും…

റസിൻ : ചുമ്മാ നേരം കളയണ്ട നമുക്ക് പുറത്ത് ഇറങ്ങിയ ഉടനെ ഓടാം… ചേച്ചി ന്റ് വീടിന്റെ ബാത്‌റൂമിൽ നിന്നോ. നേരം വെളുക്കാറാകുമ്പോ ഞാൻ കൊണ്ട് വിടാം വീട്ടിൽ

അവർ അതും പറഞ്ഞു സമയം കളഞ്ഞു കൊണ്ടിരുന്നു. ദൂരെ പറമ്പിൽ അലഞ്ഞു തിരിഞ്ഞു നടന്ന ആ പോലീസുകാരൻ പെട്ടന്ന് റിച്ചുവിന്റെ വീടിന്റ ടെറസിൽ ഷഫീദ് നെ കണ്ടു. അയാൾ കള്ളൻ ആണെന്ന് കരുതി വീട് ലക്ഷ്യം വെച്ച് വരുന്നുണ്ടായിരുന്നു. അയാൾ ഫ്ലാഷ് അടിച്ചു വരുന്നത് ഷഫീദ് കണ്ടില്ല. അവൻ തേങ്ങ എടുത്ത് മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞു കൊണ്ടെ ഇരുന്നു…

ഷമീറ : ഷഫീദേ നീ നിർത്തി താഴേക്ക് ഇറങ്ങടാ.. ഈ ചെക്കൻ പറഞ്ഞാലും ഇറങ്ങില്ല..

റസിൻ അടുക്കളയിൽ നിന്ന് ഒരു പൊതിച്ച തേങ്ങ എടുത്തിട്ട് ധനുഷ്നോട്‌ പറഞ്ഞു നീ പുറകിലത്തെ ഡോർ തുറക്കാൻ, ആ സ്പോട്ടിൽ അവൻ പന്നിയെ തേങ്ങ കൊണ്ട് ഏറിയും. തേങ്ങ ഡോർ കടന്ന് പുറത്ത് പോയാൽ ഉടനെ ഡോർ അടയ്ക്കണം. എല്ലം മിന്നൽ വേഗത്തിൽ വേണം എന്നും പറഞ്ഞു. അതിനെ ഓടിക്കാൻ ഇപ്പോ അതെ ഒരു വഴി ഉള്ളു എന്ന് അവൻ പറഞ്ഞു. അതും അവർ തമ്മിൽ ചുമ്മാ പറഞ്ഞു പറഞ്ഞു പെരുപ്പിച്ചു സമയം കളഞ്ഞു.

പെട്ടന്ന് അവർ എല്ലാവരും ഞെട്ടി.ബുള്ളറ്റിന്റെ പൊട്ടുന്ന പട പട പട ” ശബ്ദം, റിച്ചു വീടിനു അടുത്ത് എത്തി.. ആ പോലിസുകാരൻ വീടിന്റ പുറകിലും എത്തി എല്ലാവരും വെപ്രാളത്തിൽ ആയി. റസിൻ ധനുഷി നോട്‌ ഡോർ തുറക്കാൻ പറഞ്ഞു. ഡോർ തുറന്നതും തേങ്ങ വെളിയിൽ എറിഞ്ഞു പന്നിക്ക് കൊണ്ടതും പോലിസുകാരൻ പന്നിയുടെ അടുത്ത് എത്തിയതും റിച്ചുന്റ ബുള്ളെറ്റ് വീടിന്റെ മുന്നിൽ എത്തിയതും എല്ലാം ഒരുമിച്ച് ആയിരിന്നു.

34 Comments

Add a Comment
  1. kollam super waiting for next part ,,…..

  2. അടുത്ത part ആയോ

    1. ജാക്സൺ പക്ഷി

      പകുതി എഴുതികഴിഞ്ഞു ബാക്കി വേഗം തന്നെ ഉണ്ടാകും ??

  3. Superb bro ❤️❤️❤️❤️❤️❤️
    കട്ട സപ്പോർട്ടോടെ കൂടെ ഉണ്ടാകും മച്ചാനെ.
    അടുത്ത പാർട്ട് ഉടനെ പോരട്ടെ

    1. ജാക്സൺ പക്ഷി

      ????

    2. ജാക്സൺ പക്ഷി

      പകുതി എഴുതികഴിഞ്ഞു ബാക്കി വേഗം തന്നെ ഉണ്ടാകും ??

  4. നല്ല തുടക്കമാണ് ബ്രോ… ഗംഭീരമായിത്തന്നെ എഴുതി… തീർച്ചയായും തുടരണം… ❤️

    1. ജാക്സൺ പക്ഷി

      തുടരാം ??❤️

  5. 47 പേജ് എഴുതിയിട്ടും 77 ലൈക് കൊടുത്ത വായനക്കാരൻ തെണ്ടികൾ കാരണമാണ് ഇവിടെ നിന്ന് എഴുതുകരൊക്കെ പോയത്. അർജന ദെവിനുും പിന്നെ ദ്രോഹിതന്‌ഒക്ക് എന്ത് തരവഴി എഴുതുംബൊഴും ലൈക് വാരികൊരി കൊടുത്തോ, വായനക്കാരൻ താള്കളെ

    1. എഴുത്തുകാരന് സപ്പോർട്ടു കൊടുക്കുന്നു എന്ന നിലയിൽ ആരെയൊക്കെയോ തെറി വിളിയ്ക്കണമെന്നുണ്ട്… പക്ഷെ അക്ഷരമറിയില്ല… എന്തുവിധിയിത്… ?

      1. ജാക്സൺ പക്ഷി

        ശെരിയാണ്

      2. അർജുൻ ദേവ് അവൻ പറഞ്ഞ് സത്യം അല്ലേ ഒരാൾക്ക് മാത്രം എങ്ങനെയാണ് ലൈക്ക് കേറി വരുന്നത് മറ്റുള്ളവർ എത്ര നല്ല കഥ എഴുതിയിട്ടും ലൈക്ക് വരാത്തത് എന്താ

    2. ജാക്സൺ പക്ഷി

      ??

  6. ബെസ്റ്റ് സ്റ്റോറി തുടർന്നോ മോനെ

  7. ജാക്സൺ പക്ഷി

    ??തുടരും

  8. ittha mathram mathi mattu pennungale ozhivakk…only ittha family

    1. ജാക്സൺ പക്ഷി

      ??HM part 2 varunnud ??

  9. adipoli super ittha

    1. ജാക്സൺ പക്ഷി

      Thank you

  10. സൂപ്പർ കഥ… നല്ല വെറൈറ്റി. അടുത്ത ഭാഗം ഉണ്ടാകില്ലേ? കാത്തിരിക്കുന്നു..
    ❤️എനിക്ക്ഇ തിൽ ഏറ്റവും ഇഷ്ടമായത് ബിന്ദുവിന്റെ തുണിയില്ലാത്ത ആ ഓട്ടം ആയിരുന്നു.❤️

    1. ജാക്സൺ പക്ഷി

      അടുത്ത ഭാഗം ഉടനെ വരും ?

  11. adipoli…chooral adi punishment venam…ittha strict strong dominant avanam…ittha makkale richoone adikkunn scene

  12. Kollam bro… variety und…. continue

    1. ജാക്സൺ പക്ഷി

      Thank you തുടരും

  13. അവിടെ പാലുകാച്ചൽ ഇവിടെ മരണവേദന ..

    അവിടെ പാലുകാച്ചൽ ഇവിടെ മരണവേദന ..

    ഇങ്ങനെ തോന്നി കഥയുടെ ടോൺ

    1. ജാക്സൺ പക്ഷി

      ഹ ഹ ? അതെ ടോൺ ഒന്ന് മാറ്റി പിടിച്ചു.

  14. തുടരണം ???

    1. ജാക്സൺ പക്ഷി

      തുടരും ??

  15. സൂപ്പർ

    1. ജാക്സൺ പക്ഷി

      Thank you ❤️

Leave a Reply

Your email address will not be published. Required fields are marked *