പുലർച്ചെ തന്നെ ലോറികാരൻ തേങ്ങ മുറ്റത്തു ഇറക്കി വെച്ച് സ്ഥലം വിട്ടിരുന്നു. മുറ്റത്തു നിന്നും തേങ്ങ എടുത്ത് ചാക്കിൽ നിറച്ച് അകത്തെ സ്റ്റെപ് വഴി മുകളിലെ ടെറസിൽ കൊണ്ടിടണം.കുറച്ചു തേങ്ങയെ ഉള്ളു എന്ന് അറിഞ്ഞപ്പോ എനിക്ക് സങ്കടം ആയി. അത് പെട്ടന്ന് കഴിയും. കുറെ നേരം അവന്റെ വീട്ടിൽ നിൽക്കാനും പറ്റില്ലല്ലോ.വീട്ടിൽ എത്തിയപ്പോ റിച്ചു ഞങ്ങളെ കണ്ടു
റിച്ചു : വാടാ വാടാ നമുക്ക് ഇതൊന്ന് സ്പീഡ് ആക്കി മുകളിൽ കൊണ്ടിടാം…
റഫ്‌നാസ് : ഒരു കാര്യം ചെയ്യാം ഞാനും റസിനും ചാക്കിൽ നിറക്കാം, നിങ്ങൾ അകത്തു സ്റ്റെപ്പിൽ നിന്നോ അവിടെ നിന്നും മുകളിൽ കൊണ്ടിട്ടേക്ക്….
ഗോകുൽ : അതാവുമ്പോ വേഗം കഴിയും…
റസിൻ : അയ്യട അത് വേണ്ട ഞാൻ അകത്തു സ്റ്റെപ്പിൽ നിൽക്കാം, നിങ്ങൾ ആരേലും ലോഡ് ചെയ്യ്..
റിച്ചു : റസിനെ നീ ഇങ്ങനെ മടിയൻ ആകല്ലേ, ഇവിടെ ചെറിയ വെയിലെ ഉള്ളു, നീ കറുത്ത് പോവുകയൊന്നുമില്ല…
റസിൻ : വെയിൽ ഒന്നും ഞമ്മക്ക് പ്രശ്നം അല്ല മുത്തേ.. ചാക്കിൽ നിറയ്ക്കൽ പട്ടി പണി ആണ്…
ഗോകുൽ : അത് വേണ്ട അത് വേണ്ട അവൻ ഉള്ളിൽ തന്നെ നിന്നാൽ മതി… തേങ്ങയും ചാക്കും ചുമന്നു സ്റ്റെപ് വഴി മുകളിൽ നടന്നു കയറി തന്നെ അവന്റെ ഊര മുറിയും… നീ അകത്തു തന്നെ നിന്നോ…ഹ ഹ
റസിൻ : അയ്യോ ന്നാൽ വേണ്ട ഞാൻ നിറയ്ക്കാം നിറയ്ക്കാം..
ധനുഷ് : ഇനി വേണ്ട,നീ ഉള്ളിൽ തന്നെ പോയ് നിന്നാൽ മതി.. നിറയ്ക്കാൻ ഇവിടെ ആളുണ്ട്.. പോ പോ പോയി അകത്തു നിൽക്കട..
ഇതിപ്പോ അറിഞ്ഞു കൊണ്ട് ഭാരം എടുത്ത് തലയിൽ വെച്ച പോലെ ആയല്ലോ റസിൻ ചിന്തിച്ചു.
റിച്ചു : റസിനെ നീ വാടാ ഞാനും ഉണ്ട് നമുക്ക് അകത്തു നിൽക്കാം. നീ ഒറ്റക് ചുമക്കണ്ട ഞാനുംഉണ്ട്.. വാ…
മനസില്ലാ മനസോടെ ഞാൻ അകത്തേക്ക് കയറി. അകത്തു നല്ല ചിക്കന്റെയും ബീഫിന്റെയും നല്ല മണം. അവന്റെ ഉമ്മ അകത്തു കുക്കിംഗ് ആണ്. ഞങ്ങൾക്ക് ഉള്ള ഫുഡ് ആണ് അവർ ഉണ്ടാക്കുന്നത്. സീൻ ഒന്നും തന്നെ കിട്ടിയില്ല. അവർ ചാക് നിറച്ചു ഹാളിൽ കൊണ്ട് തരും ഞാനും റിച്ചുവും ചുമന്ന് മുകളിൽ കൊണ്ടിടും.
kollam super waiting for next part ,,…..
അടുത്ത part ആയോ
പകുതി എഴുതികഴിഞ്ഞു ബാക്കി വേഗം തന്നെ ഉണ്ടാകും ??
Superb bro ❤️❤️❤️❤️❤️❤️
കട്ട സപ്പോർട്ടോടെ കൂടെ ഉണ്ടാകും മച്ചാനെ.
അടുത്ത പാർട്ട് ഉടനെ പോരട്ടെ
????
പകുതി എഴുതികഴിഞ്ഞു ബാക്കി വേഗം തന്നെ ഉണ്ടാകും ??
നല്ല തുടക്കമാണ് ബ്രോ… ഗംഭീരമായിത്തന്നെ എഴുതി… തീർച്ചയായും തുടരണം… ❤️
തുടരാം ??❤️
47 പേജ് എഴുതിയിട്ടും 77 ലൈക് കൊടുത്ത വായനക്കാരൻ തെണ്ടികൾ കാരണമാണ് ഇവിടെ നിന്ന് എഴുതുകരൊക്കെ പോയത്. അർജന ദെവിനുും പിന്നെ ദ്രോഹിതന്‌ഒക്ക് എന്ത് തരവഴി എഴുതുംബൊഴും ലൈക് വാരികൊരി കൊടുത്തോ, വായനക്കാരൻ താള്കളെ
എഴുത്തുകാരന് സപ്പോർട്ടു കൊടുക്കുന്നു എന്ന നിലയിൽ ആരെയൊക്കെയോ തെറി വിളിയ്ക്കണമെന്നുണ്ട്… പക്ഷെ അക്ഷരമറിയില്ല… എന്തുവിധിയിത്… ?
ശെരിയാണ്
അർജുൻ ദേവ് അവൻ പറഞ്ഞ് സത്യം അല്ലേ ഒരാൾക്ക് മാത്രം എങ്ങനെയാണ് ലൈക്ക് കേറി വരുന്നത് മറ്റുള്ളവർ എത്ര നല്ല കഥ എഴുതിയിട്ടും ലൈക്ക് വരാത്തത് എന്താ
??
ബെസ്റ്റ് സ്റ്റോറി തുടർന്നോ മോനെ
??തുടരും
ittha mathram mathi mattu pennungale ozhivakk…only ittha family
??HM part 2 varunnud ??
adipoli super ittha
kidilan story
Thank you
സൂപ്പർ കഥ… നല്ല വെറൈറ്റി. അടുത്ത ഭാഗം ഉണ്ടാകില്ലേ? കാത്തിരിക്കുന്നു..
❤️എനിക്ക്ഇ തിൽ ഏറ്റവും ഇഷ്ടമായത് ബിന്ദുവിന്റെ തുണിയില്ലാത്ത ആ ഓട്ടം ആയിരുന്നു.❤️
അടുത്ത ഭാഗം ഉടനെ വരും ?
adipoli…chooral adi punishment venam…ittha strict strong dominant avanam…ittha makkale richoone adikkunn scene
Kollam bro… variety und…. continue
Thank you തുടരും
അവിടെ പാലുകാച്ചൽ ഇവിടെ മരണവേദന ..
അവിടെ പാലുകാച്ചൽ ഇവിടെ മരണവേദന ..
ഇങ്ങനെ തോന്നി കഥയുടെ ടോൺ
ഹ ഹ ? അതെ ടോൺ ഒന്ന് മാറ്റി പിടിച്ചു.
U like it
U like it
U like it
തുടരണം ???
തുടരും ??
സൂപ്പർ
Thank you ❤️