റസിനിന്റെ മോഹം 2 [ജാക്സൺ പക്ഷി] 154

ചവിട്ട് കൊണ്ട് നിലത്തു വീണ റസിൻ പെട്ടെന്ന് ഭയന്നു വിറച്ചു തിരിഞ്ഞ് നോക്കി. അത് കാട്ടുപന്നിയെ പിടിക്കാൻ വന്ന ഫോറെസ്റ്റ് ഗാർഡിന് സഹായത്തിനു വന്ന ആ പോലീസുകാരൻ ആണ്. അയാളുടെ ചവിട്ടിൽ റസിനിൻറെ പുറം പൊളിഞ്ഞു പോയ്‌.. അവനു നല്ല വേദന ഉണ്ടയായിരുന്നു. പോലിസ് ആണെന്ന് കണ്ട അവൻ ഒന്നും നോക്കാതെ ജീവനും കൊണ്ട് എണീറ്റോടി അയാളും അവന്റെ പുറകെ ഓടി.

ഓടി ഓടി അവൻ ദൂരെ ഒരു വീടിന്റെ വിറക് പുരയിൽ ഒളിച്ചു. അവൻ പേടിച്ചു അരണ്ടു പോയി. നല്ല ടെൻഷൻഉണ്ട് അവന് പുറത്തു നല്ല വേദനയും പോലിസുകാരൻ റസിൻ ഒളിച്ച വിറക്പുരയുടെ മുന്നിൽ തന്നെ നിൽപ്പുണ്ട് . അയാൾ റസിനിനെ തിരയുകയാണ്. അയാൾ ആ വീട്ടുകാരെ വിളിച്ചു ഉണർത്തി. ആ വീട്ടിലെ ലൈറ്റ് ഓൺ ആയി.വീട്ടുകാർ എല്ലാം ഉണർന്നു പുറത്തേക്ക് വന്നു . പോലീസുകാരൻ അവരോട് പറഞ്ഞു ഒരു കള്ളനെ ഞാൻ ഇങ്ങോട്ട് ഓടിച്ചു കയറ്റിയിട്ടുണ്ട് ഇവിടെ എത്തിയപ്പോ കാണുന്നില്ല. നിങ്ങൾ ഇവിടെ മുഴുവൻ ഒന്ന് ടോർച് അടിച്ചു പരിശോദിക്ക് അവൻ ഇവിടെ എവിടങ്കിലും കാണും.

കിട്ടിയാൽ അവന്റെ എല്ലു ഞാൻ ഊരും കുറച്ചു ദിവസംമായ് അവനെ ഞാൻ നോട്ടം വെച്ചിട്ടുണ്ട്. ആ ബഹളം കേട്ട് അടുത്തുള്ള വീട്ടില ആളുകൾ എല്ലാം ഉണർന്ന് വീടിന്റെ പുറത്ത് വന്നു . റസിൻ വിറക് പുരയിൽ വൈക്കോലുകൾക്ക് ഇടയിൽ ഒളിച്ചു ഇരിപ്പാണ്. അവൻ നന്നായി പേടിച്ചു വിറച്ചു . നെറികേട്ട റസിൻ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുന്നു.

അപ്പുറത്തെ വീടുകളിൽ ആളുകൾ കൂട്ടം കൂടി തിരച്ചിൽ ആണ് അതിനിടയിൽ ആരോ ഒരാൾ വിറക് പുരയുടെ ഭാഗത്ത് നോക്കിയോ എന്ന് പറയുന്നത് റസിൻ കേട്ടു. അത് കേട്ട് റസിൻ വിറയ്ക്കാൻ തുടങ്ങി. അവൻ വിറക് പുരയിൽ വിറക് മൂടിയ താർപായ നീക്കി അതിനുള്ളിൽ ഒളിച്ചു. വിറക് പുരയിൽ ടോർച് അടിച്ചു നോക്കിയ ആളുകൾ ഇവിടൊന്നും ആരും ഇല്ല എന്ന് പറഞ്ഞു. പെട്ടന്നു ആണ് റസിനിന്റെ മൊബൈലിൽ ഒരു മെസ്സേജ്‌ വന്നത്.

23 Comments

Add a Comment
  1. hello enthayi …punishment humilation okke cherttho ?

    1. ജാക്സൺ പക്ഷി

      Climax polich ezyuthuka aan

      1. punishment scene adipoli akkanam..strict akkanam…humilation.kidu sambhashanangal

  2. hello evide ? waiting dear….

    1. ജാക്സൺ പക്ഷി

      കഴിഞ്ഞു ഉടനെ എത്തും

  3. evide ? nirthiyo ?

    1. ജാക്സൺ പക്ഷി

      On the way

  4. സുന്ദരൻ

    ഓട്ടം തന്നേ ഓട്ടം ?? സംഭാവം പൊളിച്ചു ??? ബാക്കി എപ്പോൾ വരും????

    1. ജാക്സൺ പക്ഷി

      ഉടനെ

  5. വഴിപോക്കൻ

    എല്ലാ ഭാഗത്തും ഒരു ഓട്ടം ഉണ്ടല്ലോ ?

    1. ജസ്‌ക്സൺ പക്ഷി

      കള്ളക്കളി അല്ലെ സാറേ ഓട്ടം അനിവാര്യമാണ്

  6. femdom caning punishment cherkkuka.shameera tution edukkunnu…strict punishment chooral adi…
    dominant techer character .athinu shesham ugran kali

    1. ജാക്സൺ പക്ഷി

      അടുത്ത ഭാഗത്തിൽ

      1. avanmarkk veruthe kali kodukkaruth…nalla punishment strict discipline shesham kali kodukkuka.
        padanam uzhappunna chekkanmarkkellam nalla adi punishment.adichu thol urikkanam.ittha sharikkum sadist avanam…

        1. ജാക്സൺ പക്ഷി

          22 വയസായ റിച്ചുനെ ഇനി എന്ത് അടിച്ചു പഠിപ്പിക്കാനാ അനിയന്മാരെ വേണേൽ പണിഷ്‌ ചെയ്യാം

          1. yes ok. discipline…punishment

    2. ജാക്സൺ പക്ഷി

      ഉടനെ

  7. Kollam…but verem koore characters vannappo oru connection kittatha pole

    1. ജാക്സൺ പക്ഷി

      രണ്ടാം പാർട്ടിൽ ചെറിയ രീതിയിൽ എവിടെയൊക്കെയോ കൈ വിട്ട് പോയ പോലെ ഉണ്ട് അടുത്ത പാർട്ടിൽ കൂടുതൽ ശക്തിപെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *