റസിനിന്റെ മോഹം 3 [ജാക്സൺ പക്ഷി] 621

റിച്ചു മുകളിലെ റൂമിലെ ബാത്‌റൂമിൽ കയറി ഡോർ അടച്ചു. ഇപ്പോൾ അവനു ചെറിയ ആശ്വാസം ആയി.സിഗരറ്റ് എടുത്തു വായിൽ വെച്ചു കത്തിച്ചു. സിഗരറ്റ് വലിക്കുന്നത് കൃത്യമായി അറിയാത്തത് കൊണ്ട് അവൻ ചുമ്മാ വായിൽ വെച്ച് ഒരു വട്ടം പുക ഊതി വിട്ടു. രണ്ടാം വട്ടം വായിൽ വെച്ച് അകത്തോട്ടു വലിച്ചപ്പോൾ പുക ഒന്ന് തൊണ്ടയിൽ ആഞ്ഞു കയറി ചുമ വന്നു. ചുമ വന്നപ്പോ റിച്ചു ചെറുതായ് ഒന്ന് പേടിച്ചു. പെട്ടന്നാണ് താഴെനിന്നും റിച്ചു വിന്റെ ഫോൺ റിങ് ചെയ്തത്.

റിച്ചുവിന്റെ മൊബൈൽ നിലവിൽ ഹാളിൽ ആണ് ഉള്ളത്. നാസിയ എന്നീറ്റു എന്നിട്ട് ആ കോൾ എടുത്തു. റിച്ചുവിന്റെ ഏതോ സുഹൃത്ത് ആണത്രേ വിളിക്കുന്നത്. ഫോൺ കൊടുക്കാൻ അവൾ മുകളിൽ റൂമിൽ കയറി വന്നു. റിച്ചു ബാത്‌റൂമിൽ നിന്ന് ചുമ്മാ സിഗരറ്റ് വായിൽ വെച്ച് പെട്ടന്ന് പെട്ടന്ന് പുക ഊതി വിടുകയാണ്. ബാത്‌റൂമിൽ മുഴുവൻ പുകയായി.പുറത്ത് നിന്നും ” “റിച്ചു നിനക്ക് ഫോൺ ” എന്ന് കേട്ടതും റിച്ചു ഞെട്ടി പോയ്‌. അവൻ പെട്ടന്ന് ദൃതിയിൽ സിഗരറ്റ് ടോയ്ലറ്റ് ക്ലോസെറ്റിൽ എറിഞ്ഞു ഫ്ലഷ് ബട്ടൺ അമർത്തി.

നാസിയ മുകളിൽ റൂമിൽ എത്തി റിച്ചുവിനെ കാണുന്നില്ല. അവൻ ബാത്‌റൂമിൽ ആണെന്ന് അവൾ മനസിലാക്കി അവൾ ബാത്‌റൂമിന്റെ ഡോർന്റെ അടുത്ത് എത്തിയിട്ട് പറഞ്ഞു “എടാ റിച്ചു നിനക്ക് ഫോൺ “. റിച്ചു ടെൻഷൻ അടിച്ചു കൊണ്ട് പറഞ്ഞു, കട്ട്‌ ചെയ്തേക്ക് ഞാൻ തിരിച്ചു വിളിച്ചോളാം.ആ കാൾ കട്ട്‌ ആയി. ഫോൺ റൂമിൽ വെച്ച് നാസിയ പുറത്തു ഇറങ്ങിക്കാണും എന്ന് കരുതി റിച്ചു ബാത്‌റൂമിൽ നിന്ന് ഇറങ്ങി. സിഗരറ്റിന്റെ വല്ലാത്ത ഗന്ധം അവിടെ അന്തരീക്ഷം മുഴുവൻ ഉണ്ട്.

12 Comments

Add a Comment
  1. ജാക്സൺ പക്ഷി

    ഈ കഥയുടെ നാലാം ഭാഗത്തിന്റെ ചെറിയ ഭാഗം എഴുതിതുടങ്ങി പോയിരിന്നു അത്കൂടെ അപ്‌ലോഡ് ചെയ്ത് ഇത് നിർത്തിക്കോളാം

  2. ജാക്സൺ പക്ഷി

    പുതിയത കഥയുമായി കാണാം

    1. ith pole oru kidilan itthaye vechu dominant strict punishment story ezhuthu.arrogant sadist hoory.similar to the same shameera.

  3. second part vare adipoli ayirunnu…nalla kidilan ittha ayirunnu..ippo mottham kulam akki…ichiri femdom fetish punishment story ezhuthu..same thatha

  4. motham kulam akki…ini nirthi vere kadha thudangoo…sadist hoory ittha story

    1. second part kanaalla

      1. ജാക്സൺ പക്ഷി

        നിർത്തി ഇനി പുതിയത് എഴുതാം

        1. ith pole oru oru thathaye vechu kidilan story ezhuthu…shameeraye pole sundariyaya kidilan thatha main chaaracter ayi strict discipline punishment story.sadist hoory.

  5. അതെ ശരിക്കും ബോറിംഗ് ആയി താങ്കൾ ആദ്യം ഷാരോൺന്റെ തേനൂറും ഓർമകൾ എന്ന കഥ ഒന്നു വായിക്ക് എന്നിട്ട് താങ്കളുടെ കഥ ഒന്നു വായിക്ക് അപ്പോൾ താങ്കൾ എഴുത്ത് നിർത്തിക്കൊള്ളും

    1. ജാക്സൺ പക്ഷി

      അത് എവിടെ

  6. Eth evideka ponne
    Parama bor ayi
    Kathayude perinod nithi pularthamayirunu
    Palarekondum kalipichu nadhamaki

Leave a Reply

Your email address will not be published. Required fields are marked *