റസിനിന്റെ മോഹം 3 [ജാക്സൺ പക്ഷി] 659

അത് കണ്ട ഉടനെ അജ്നാസ് ഒരു കാൾ വന്ന പോലെ ഫോൺ എടുത്ത് എണീറ്റ് ദൂരെ പോയ്‌. അവിടെ ടേബിളിൽ ഇരുന്ന എല്ലവരും അവനെ തന്നെ നോക്കി.അൽത്താഫിന്റെ ഫമിലിയും അവരെ പരിചയപ്പെട്ടു. അധികം ലാഗ് ഇല്ലാതെ റഫീഖ് അവരുട വിവാഹകാര്യം എഴുന്നേറ്റു നിന്ന് അവതരിപ്പിച്ചു. ഷമീറ റിച്ചു വിനെ വീഡിയോ കാൾ ചെയ്തു. ആ സമയത്ത് ആണ് അജ്നാസ് ദൂരെ നിന്ന് അങ്ങോട്ട് അവരെ നോക്കിയത്. അവൻ കാണുന്നത്. പിന്നീട് അവൻ കാണുന്നത് അൽത്താഫ് എഴുന്നേറ്റു അവരുട മുന്നിൽ എത്തി റിഷാനയും അവന്റെ അടുത്തേക്ക് വന്നു.

അൽത്താഫ് പൂക്കൾ നിറഞ്ഞ ഒരു ബൊക്ക അവൾക്ക് നൽകി. ഒരുമിച്ചു നിന്ന് ഫോട്ടോ ഒക്കെ എടുത്തു. നാട്ടിൽ വെച്ച് ബന്ധുക്കളെ എല്ലം വിളിച്ചു കൂട്ടി ഒരു ഇവരുടെ നിക്കാഹ് നടത്തും എന്ന് റഫീഖ് പറഞ്ഞു. എല്ലാവരും അതിന് പൂർണ പിന്തുണ നൽകി.

ദൂരെ നിന്ന് അജ്നാസ് ഇതെല്ലാം ഒരു വെറുപ്പോടെ ആണ് നോക്കി നിന്നത്.ഭക്ഷണം കഴിഞ്ഞു അവർ പിരിയുംമ്പോൾ അജ്നാസ്നെ കണ്ടില്ലലോ എന്ന് ഒരു ചോദ്യം അവർക്കിടയിൽ വന്നു ” എനിക്ക് ഒരു urgent കാൾ വന്നത് ആണെന്ന്” അവൻ നിസാരമായ് ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു.

റഫീഖ് : നൗഷാദേ ഇവന്റെ കാര്യം ഇനി എങ്ങനെ ഒരു കുട്ടിയെ കണ്ടെത്തണ്ടേ നിനക്ക്…. അവനും വളർന്നു വലുതായി…

നൗഷാദ് : അതൊക്കെ പിന്നെ ഇക്ക (ചിരിയോടെ )

.ഈ സമയത്ത് എല്ലാം അജ്നാസ്ന്റെ ക്ഷമ മാക്സിമം കണ്ട്രോളിൽ ആയിരുന്നു. അവനെ പച്ചക്ക് നാറ്റിക്കുന്ന ഒരു ട്രിപ്പ് ആയിരുന്നു അത്. അതു വരെ അവൻ കരുതിയത് അവനും അവളും തമ്മിൽ ഉള്ള നിക്കാഹ് ആയിരിക്കും ഉണ്ടാവുക എന്നയിരുന്നു പക്ഷെ അത് മറ്റൊരാൾ ആണെന്ന് അവൻ അറിയാൻ അവൻ വൈകി. ഇതേ സമയം നാട്ടിൽ റിച്ചു ഗ്രൗണ്ടിൽ വെച്ച് സുഹൃത്തുക്കളോടും അവന്റ പെങ്ങളെ കല്യാണം ഉണ്ടെന്ന് വിവരം പറഞ്ഞു. ചെക്കന്റെ ഫോട്ടോയും കാണിച്ചു കൊടുത്തു.

12 Comments

Add a Comment
  1. ജാക്സൺ പക്ഷി

    ഈ കഥയുടെ നാലാം ഭാഗത്തിന്റെ ചെറിയ ഭാഗം എഴുതിതുടങ്ങി പോയിരിന്നു അത്കൂടെ അപ്‌ലോഡ് ചെയ്ത് ഇത് നിർത്തിക്കോളാം

  2. ജാക്സൺ പക്ഷി

    പുതിയത കഥയുമായി കാണാം

    1. ith pole oru kidilan itthaye vechu dominant strict punishment story ezhuthu.arrogant sadist hoory.similar to the same shameera.

  3. second part vare adipoli ayirunnu…nalla kidilan ittha ayirunnu..ippo mottham kulam akki…ichiri femdom fetish punishment story ezhuthu..same thatha

  4. motham kulam akki…ini nirthi vere kadha thudangoo…sadist hoory ittha story

    1. second part kanaalla

      1. ജാക്സൺ പക്ഷി

        നിർത്തി ഇനി പുതിയത് എഴുതാം

        1. ith pole oru oru thathaye vechu kidilan story ezhuthu…shameeraye pole sundariyaya kidilan thatha main chaaracter ayi strict discipline punishment story.sadist hoory.

  5. അതെ ശരിക്കും ബോറിംഗ് ആയി താങ്കൾ ആദ്യം ഷാരോൺന്റെ തേനൂറും ഓർമകൾ എന്ന കഥ ഒന്നു വായിക്ക് എന്നിട്ട് താങ്കളുടെ കഥ ഒന്നു വായിക്ക് അപ്പോൾ താങ്കൾ എഴുത്ത് നിർത്തിക്കൊള്ളും

    1. ജാക്സൺ പക്ഷി

      അത് എവിടെ

  6. Eth evideka ponne
    Parama bor ayi
    Kathayude perinod nithi pularthamayirunu
    Palarekondum kalipichu nadhamaki

Leave a Reply

Your email address will not be published. Required fields are marked *