എനിക്ക് നിലവിളിക്കാൻ പോലും പറ്റിയില്ല…
എന്റെ യൂണിഫോം അഴിച്ചെടുക്കാനുള്ള അയാളുടെ ശ്രമത്തെ വിഫലമാക്കി ഞാൻ അയാളുടെ കയ്യിൽ അമർത്തി കടിച്ചു..
വേദനകൊണ്ട് പുളഞ്ഞ അയാൾ പെട്ടെന്ന് പിടിവിട്ടു.. ഞാൻ ഒരുവിധത്തിൽ എഴുന്നേറ്റ് പുറത്തേക്ക് ഓടി..
അയാൾ പിന്തുടരും എന്നു കരുതി അയാളുടെ വീടിന്റെ അടുത്തുള്ള ഒരു മതിലിന്റെ മറവിൽ ഒളിച്ചിരുന്നു.. പക്ഷേ ഞാൻ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്.. അയാൾ തന്റെ കാറെടുത്ത് കമ്പികുട്ടന്‍.നെറ്റ്അതിവേഗം പുറത്തേക്ക് പാഞ്ഞു പോവുന്നതാണ് ഞാൻ കണ്ടത്.. അയാൾ പോയി എന്ന് ഉറപ്പായപ്പോൾ ഞാൻ പുറത്ത് കടന്നു.
വീട്ടിലേക്ക് ഓടി.. എത്രയും പെട്ടെന്ന് വീട്ടിലെത്തി മമ്മിയോട് വിവരം പറയണം..
വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് കയറിയ ഞാൻ ഒരു നിമിഷം സ്തബ്ദിച്ചു നിന്നു… അയാളുടെ കാർ എന്റെ വീടിന്റെ മുറത്ത് കിടക്കുന്നു…….. എനിക്കൊന്നും മനസിലായില്ല…
ഞാൻ വീട്ടിലേക്ക് ഓടിക്കയറി നോക്കിയപ്പോൾ അയാൾ എന്റെ മമ്മിയുമായി സംസാരിച്ചിരിക്കുന്നു…
നിയന്ത്രണം വിട്ട ഞാൻ മമ്മിയുടെ അടുത്തേക്ക് ഓടി
” മമ്മീ… ഇയാളെന്നെ……”
” മിണ്ടിപ്പോകരുത്…..”
മമ്മി എന്റെ കവിളിൽ ആഞ്ഞടിച്ചുകൊണ്ട് പറഞ്ഞു…..
അപ്രതീക്ഷിതമായ മമ്മിയുടെ അടിയിൽ ഞാൻ തെറിച്ചു നിലത്തേക്കു വീണു…
ഏങ്ങലോടെ ഞാൻ വീണീടത്തു നിന്നും എഴുനേൽക്കാൻ ശ്രമം നടത്തി..
മമ്മി വീണ്ടും എന്റടുത്തേക്ക് പാഞ്ഞടുത്തു
അവരുടെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു..
അപ്പുറത്ത് സോഫയിൽ കാലിൻമേൽ കാലുകയറ്റി വച്ച് ഇരുന്ന് ഇതെല്ലാം കണ്ടുകൊണ്ട് അയാൾ ക്രൂരമായി ചിരിക്കുന്നത് ഞാൻ കണ്ടു.. മമ്മിയെന്നെ എത്രതവണ തല്ലിയെന്നെനിക്ക് ഓർമയില്ല
എന്തായാലും ദേഷ്യം തീരുന്നവരെ എന്നെ തല്ലി..
അയാളെ ഞാൻ പ്രലോഭിപ്പിക്കാൻ ശ്രമിച്ചെന്ന് അയാൾ മമ്മിയെ തെറ്റിധരിപ്പിച്ചു..
അതിനു തെളിവായി അയാൾ കാണിച്ചത് എന്റെ മൊബൈൽ ഫോണാണ്..
അയാളുടെ വീട്ടിൽ നിന്ന് ഇറങ്ങിയോടിയപ്പോൾ അവിടെ വെച്ചു മറന്നുപോയതാണ്..
അയാൾക്ക് രക്ഷപ്പെടാൻ വേണ്ടി അയാൾ ഒരു അറ്റ കൈ പ്രയോഗം നടത്തി..
അതിൽ നിറയെ ബ്ലൂ ഫിലിം കയറ്റി അയാൾ മമ്മിയെ കാണിച്ചു,
ഞാൻ സൂക്ഷിച്ചു വെച്ചതാണെന്ന വ്യാജേന അയാൾ എല്ലാ കുറ്റവും എന്റെ മേൽ ചുമത്തി…
മമ്മി അയാളെ കണ്ണടച്ചു വിശ്വസിച്ചു…
മകളെ നന്നായി വളർത്തണമെന്നു മമ്മിക്ക് ശാസനയും നൽകിയ ശേഷമാണ് അയാൾ പോയത്..
സൂപ്പർ
????
Kadha kollam 5 th part ithu thane ayirunuvo.enu shamsyayam.1year ayille .Adutha bagathinayi kathirikunu.
Valare pazhaythu
നന്നായിട്ടുണ്ട് ബ്രോ… നല്ല അവതരണം… നല്ല വാചകശുദ്ദി… Good തുടരുക
superb ..
Superb
??????
Kollaaam… Interesting…. Continue
സൂപ്പർ… കിടു.. ബാക്കിക്ക് വേണ്ടി കാത്തിരികുന്നു
Superb story.nxt part etrem pettanae edanae
Very nice