രതി അനുഭവങ്ങൾ 06 272

എനിക്ക് അത്ഭുതം തോന്നി..
മമ്മിയെ ഇയാൾക്ക് എങ്ങനെ നേരത്തെ അറിയാം..
ശർമാജി ഹേ ക്യാ അന്തർ
(ശർമാജി ഉണ്ടോ അകത്ത്) എന്നു ചോദിച്ചപ്പോൾ മുകളിൽ ഉണ്ടെന്നു മറുപടി പറഞ്ഞു..
ഞങ്ങൾ അകത്തേക്കു നടന്നു…
മുകളിലേക്കുള്ള സ്റ്റെപ്പിൽ അസഹനീയമായ മൂത്രം നാറിയിരുന്നു.. ചുവരുകളിൽ ആരുടെയോ കരവിരുതിൽ വിരിഞ്ഞ അശ്‌ളീല ചിത്രങ്ങൾ
കറുത്ത എതോ വസ്തു വച്ചാണ് കുത്തിവരച്ചു വൃത്തികേടാക്കിയിരിക്കുന്നത്
താഴെ വൃത്തികെട്ട കമന്റ്സും..
മൂലകളിൽ മുറുക്കി തുപ്പിയതിന്റെ പാടുകൾ കാണാം..
ശർമാജിയെ കാണാൻ അഞ്ചു മിനുട്ടു പുറത്ത് കാത്തിരിക്കേണ്ടി വന്നു.
അപ്പൊഴാണ് ഞാൻ അവിടുത്തെ ചുറ്റുവട്ടം ശ്രദ്ധിച്ചത്.
അവിടെ മുഴുവനും സ്തീകളായിരുന്നു
പല തരത്തിൽ വസ്ത്രം ധരിച്ച ഒരുപാട് സ്ത്രീകൾ ..
മുഖത്ത് ആവശ്യത്തിലധികം മേയ്ക്കപ്പ് ഉണ്ട് എല്ലാവർക്കും..
ചുണ്ടുകൾ ലിപ്സ്റ്റിക്ക് തേച്ച് ചുവപ്പിച്ചിരിക്കുന്നു.
തലയിൽ മുല്ലപ്പൂ ചൂടിയിരിക്കുന്നു
എല്ലാവർക്കും മുപ്പതിനും നാൽപതിനും ഇടയിൽ പ്രായം കാണും..
അകത്തുനിന്ന് ചെറുപ്പക്കാരായ ആണുങ്ങൾ ഇറങ്ങി വരുന്നു..
ചിലർ അകത്തേക്ക് കയറി പോവുന്നു..
ആകെ മൊത്തം സിനിമയിൽ ഒക്കെ കണ്ടിട്ടുള്ള വേശ്യാലയം പോലെ തോന്നി എനിക്ക്..
അതിനെക്കുറിച്ച് മമ്മിയോട് ആരാഞ്ഞെങ്കിലും
മമ്മി മറുപടി ഒന്നും പറഞ്ഞില്ല..
മമ്മി പതിവിലും ഗൗരവത്തിലാണ്..
എനിക്കെന്തോ പന്തികേടുപോലെ തോന്നി..
അതുവരെ ഇല്ലാത്ത ഒരു ഭയം….
അധികം താമസിച്ചില്ല , നേരത്തെ കണ്ട മുല്ലപ്പൂ വച്ച സ്ത്രീകളിൽ ഒരാൾ ഞങ്ങളെ അകത്തേക്ക് ആനയിച്ചു..
അകത്തേക്ക് പ്രവേശിക്കുന്നതിനനുസരിച്ച്
ഏതോ ഒരു ഹിന്ദുസ്ഥാനി ഗാനം ഉയർന്നു കേട്ടു,
അർധ നഗ്നയായ ഒരു സ്ത്രീ ആ പാട്ടിനൊപ്പം നൃത്തം വെക്കുന്നു..
നീല നിറത്തിലുള്ള ഒരുപട്ടു ബ്ലൗസും പാവാടയുമാണ് അവരുടെ വേഷം..
അധര ഭാഗം പൂർണമായും നഗ്നമാണ്.. മനോഹരമായ പൊക്കിൾച്ചുഴി
സ്വർണത്തിന്റെ നിറമാണവർക്ക്
ആ സ്തീയുടെ മുലകൾക്ക് അസാധാരണമായ വലിപ്പം ഉണ്ടായിരുന്നു..
ചുവടുകൾക്കൊപ്പം അവയും തുള്ളിച്ചാടി സന്തോഷം പ്രകടിപ്പിക്കുന്നു..

The Author

kambistories.com

www.kkstories.com

11 Comments

Add a Comment
  1. പൊന്നു.?

    സൂപ്പർ

    ????

  2. Kadha kollam 5 th part ithu thane ayirunuvo.enu shamsyayam.1year ayille .Adutha bagathinayi kathirikunu.

  3. Valare pazhaythu

  4. നന്നായിട്ടുണ്ട് ബ്രോ… നല്ല അവതരണം… നല്ല വാചകശുദ്ദി… Good തുടരുക

  5. Kollaaam… Interesting…. Continue

  6. സൂപ്പർ… കിടു.. ബാക്കിക്ക് വേണ്ടി കാത്തിരികുന്നു

  7. Superb story.nxt part etrem pettanae edanae

Leave a Reply

Your email address will not be published. Required fields are marked *