രതി ശലഭങ്ങൾ [Sagar Kottappuram] 639

ഞാൻ ;”ഞാൻ പെട്ടെന്ന് ..അങ്ങനെ സോറി ചേച്ചി “

റോസ് ;”ഹി ഹി..ചേച്ചിയോ ?”

റോസമ്മ കൗതുകത്തോടെ എന്നെ നോക്കി വാ പൊളിച്ചു .

റോസ് ;” താൻ ആള് കൊള്ളാലോ , ഏതു വകയില ഞാൻ ചേച്ചി ..താൻ നസ്രാണിയാണോ അതിനു ..”

റോസമ്മ എന്നെ സൂക്ഷിച്ചു നോക്കി .

എന്നെ ഇങ്ങനെ നോക്കല്ലേ മോളെ ..എന്ന് മനസിൽ പറഞ്ഞുപോകുന്ന നോട്ടം.

ഞാൻ ;”അല്ല നായരാ ..പെട്ടെന്ന് അങ്ങനെ വായിൽ വന്നപ്പോ ചേച്ചിന്നു വിളിച്ചതാ “

റോസ് ;”മ്മ്”

റോസമ്മ ഒന്നമർത്തി മൂളി .

ഞാൻ ;”അല്ല..പിന്നെ എന്താ വിളിക്കേണ്ട “

ഞാൻ അവളെ നോക്കാതെ കയ്യിലുണ്ടായിരുന്ന മൊബൈൽ തിരിച്ചും മറിച്ചും ഉരുട്ടികൊണ്ട് ചോദിച്ചു.

റോസ് ;”എന്റെ ജാതകം നോക്കാൻ വന്നതാണോ താൻ, വന്ന പണി ചെയ്തിട്ട് പോകാൻ നോക്കടോ “

കലിപ്പ് ..കട്ട കലിപ്പ് ….പശ്ചാത്തലത്തിൽ ആ ട്യൂൺ ഇട്ടു വായിക്കണം .അപ്പഴേ ആ ഫീൽ കിട്ടു . റോസമ്മ ഫുള്ള് ഫോമിൽ കലിപ്പ് മോഡ് ആയി .അവരുടെ മുഖം മാറി ചുവപ്പു പറക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

ഞാൻ ;”അയ്യോ..സോറി ചേച്ചി…”

വീണ്ടും എന്റെ വായിൽ നിന്ന് അറിയാതെ അങ്ങനെ വന്നു വീണു. ഞാൻ വാ വിട്ട വാക്കും കൈ വിട്ട ആയുധവും ആലോചിച്ചു കണ്ണിറുക്കി അടച്ചു .പിന്നെ ഒരു കണ്ണ് തുറന്നു റോസിനെ നോക്കി .

The Author

sagar kottappuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

63 Comments

Add a Comment
  1. 2025 വായിക്കുന്നവർ ഇവിടെ cmnt ഇടടേണ്ടതാണ്

  2. ഇന്ന് October 17 2020 കഴിഞ്ഞ വർഷം ഇതേ ദിവസമാണ് “സാഗർ കോട്ടപുറം” നമ്മുക്കായി “രതിശലഭങ്ങൾ” ആദ്യം ഭാഗം സൈറ്റിൽ Publish ചെയ്തത്.
    ഈ ഒരു വർഷത്തിനിടയിൽ 5 ഭാഗങ്ങളായി 103 പാർട്ടുകൾ എഴുതി വിസ്മയിപ്പിക്കാൻ സാഗർ ബ്രോ താങ്കൾക്ക് മാത്രമേ സാധിക്കു.
    കവിനും മഞ്ജൂസും ആദിക്കുട്ടനും റോസ് മോളും ഒക്കെ ഇപ്പോ എല്ലാ വായനക്കാരുടെയും സ്വന്തം ബന്ധുക്കളായി മാറി കഴിഞ്ഞിരിക്കുന്നു അത്രയ്ക്ക് സ്വാധീനിക്കുന്ന രചനാ ശൈലിയാണ് താങ്കൾ രതിശലഭങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നത്.
    ഇന്ന് രതിശലഭങ്ങൾ അവതരിച്ചിട്ട് “1 വർഷം” തികഞ്ഞതിന്റെ സന്തോഷ ദിവസമായ ഇന്ന് ഇതിന്റ രചയിതാവായ സാഗർ ബ്രോയ്ക്ക് ഈ സൃഷ്ടിയുടെ ഒരു വലിയ ആരാധൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു?.
    ഇനിയും താങ്കൾക്ക് രതിശലഭങ്ങൾ തുടർന്ന് എഴുതാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

  3. രതിശലഭങ്ങൾ ലൈഫ് ഇസ് ബ്യൂട്ടിഫുൾ വായിക്കുന്നതിന്റെ ഇടയിൽ തന്നെ വീണ്ടും ആദ്യം മുതൽ വായിക്കാനായി വന്നു കവിന്റെയും മഞ്ജുവിന്റെയും പ്രണയം എനിക്ക് ഒരുപാട് പ്രിയപ്പെട്ടത് ആണ്

  4. എടാ അതിനു ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടും കവി ..”

  5. സഹിക്കാണ്ടെ പറ്റില്ലല്ലോ ..എന്റെ പിള്ളേരുടെ അച്ഛൻ ആയിപ്പോയില്ലേ ..”

  6. ഞാൻ അവളുടെ സംസാരം കേട്ട് പയ്യെ പറഞ്ഞു .”എന്തായാലും നിങ്ങള് സൂപ്പറാ …”
    മഹേഷിന്റെ പ്രതികാരത്തിലെ അപർണയെ പോലെ അഞ്ജു എന്നെ നോക്കി ചിരിച്ചു .”നീയപ്പോ ഞങ്ങളെ തന്നെ നോക്കി ഇരിക്കുവാണല്ലേ?”
    ഞാൻ അവളെ സംശയത്തോടെ ഒന്ന് നോക്കി .

  7. “ചാ ച്ചാ..”
    പെണ്ണ് അച്ഛന്റെ മടിയിലിരുന്ന് എന്നെ നോക്കി കൈചൂണ്ടി .

    “അവിടെ ഇരുന്നെടി..നിന്റെ അച്ഛച്ചൻ ആണ്..”
    ഞാൻ അവളെ നോക്കി കൊഞ്ചിയ ശേഷം നിലത്തിരുന്ന് കളിക്കുന്ന ആദികുട്ടനെ നോക്കി . അവനു എന്നെ വല്യ മൈൻഡ് ഇല്ല

  8. ഹാഹ് ..അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ..നമുക്ക് ഒന്ന് രണ്ടു പിള്ളേര് കൂടി വേണ്ടേ ?”
    ഞാൻ കള്ളച്ചിരിയോടെ അവളെ കെട്ടിപിടിച്ചു .

    “പോടാ ..ഉള്ളതിനെ തന്നെ നോക്കാൻ എനിക്ക് വയ്യ ..അപ്പോഴാ ഇനി പുതിയത് ..”

  9. പിന്നെ ഞാനും അഞ്ജുവും സ്വല്പം വേഗത്തിൽ അച്ഛന്റെ അടുത്തേക്ക് നടന്നു . പുള്ളിക്ക് വല്യ ഭാവ വ്യത്യസം ഒന്നുമില്ലെങ്കിലും അഞ്ജുവിനു ചെറുതായി കണ്ണീരു വരുന്നുണ്ട് . അവള് അച്ഛനുമായി സ്വല്പം അടുപ്പമുണ്ട് . ഞാൻ നേരെ തിരിച്ചാണ് ! അച്ഛനുമായി സംസാരിക്കുന്നത് തന്നെ അപൂർവം ആണ് .

    അച്ഛൻ വെളിയിലേക്ക് വന്നതും അഞ്ജു പുള്ളിയെ ചെന്ന് കെട്ടിപിടിച്ചു .

    “അച്ഛാ …”

  10. ഒരു പിങ്ക് കളർ ഉം വൈറ്റും കലർന്ന ചുരിദാറും വെള്ള പാന്റുമാണ് അവളുടെ വേഷം . അത് അവളുടെ പിറന്നാളിന് എടുത്തു കൊടുത്തതാണ് . ഞാൻ പതിവ് വീട്ടുവേഷമായ ഷർട്ടും ബെർമുഡയുമാണ് ഇട്ടിരുന്നത് .

  11. ഹി ഹി..ഹി ഹീ ..ഹ് ഹ് ഹ് ”
    ഞാൻ മുഖം ഇട്ടുരസും തോറും പെണ്ണിന്റെ ചിരി കൂടി കൂടി വന്നു .

    അഞ്ജു അതൊക്കെ നോക്കി രസിക്കുന്നുണ്ട് .

  12. പെണ്ണിന് അച്ഛനെ കണ്ടാ ആരേം വേണ്ട ..”
    മാതാശ്രീ വീണ്ടും പറഞ്ഞു ചിരിച്ചു .

    “അതെങ്ങനെയാ അല്ലെടി വാവേ …അച്ഛന്റെ ചുന്ദരി പെണ്ണാ ഇത്..”

  13. യാത്രയായി സൂര്യാങ്കുരം ..
    ഏകയായി നീലാംബരം…
    ആർദ്രമായി സ്നേഹം തേടി .
    നോവുമായ് ആരോ പാടി …

    എന്നാ ഗാനം അപ്പോൾ മ്യൂസിക് ചാനലിൽ പശ്ചാത്തലത്തിൽ നിന്നും

  14. സ്വല്പം കുശുമ്പോടെ എന്നെ നോക്കി .”ഹ ഹ ഹ …ഒന്നുപോടി..ഞങ്ങള് വഴക്കിടുന്നതൊന്നും നീ കാണാഞ്ഞിട്ടാ ”
    അവളുടെ സംസാരം കേട്ട് ഞാൻ ചിരിയോടെ പറഞ്ഞു .”പിന്നെ ..എന്നോട് ചേച്ചി എല്ലാം പറയാറുണ്ട് . അതൊക്കെ കേൾക്കുമ്പോ കണ്ണേട്ടനെ പോലത്തെ ഒരാളെ കിട്ടണേ എന്ന് തോന്നും..”
    അവൾ ആരോടെന്നില്ലാതെ പറഞ്ഞു .”പോടീ അവിടന്ന് ..ഞാൻ ചുമ്മ അതിനെ സോപ്പിടാൻ വേണ്ടി ഓരോന്ന്

  15. അവനവന്റെ പ്രോഡക്റ്റ് ആയിപ്പോയില്ലേ സഹിക്കാതിരിക്കാൻ പറ്റോ !

  16. ആദികുട്ടൻ കുറെ നേരം കരഞ്ഞു മതിയയായപ്പോൾ കിടന്നുറങ്ങി . അഞ്ജു അവനൊപ്പം എന്റെ റൂമിൽ കിടപ്പുണ്ട് . തൊട്ടിലിൽ കൊണ്ട് പോയി കിടത്തിയതും ഉറക്കിയതുമൊക്കെ അവളാണ് .

    “എടി പെണ്ണെ ഉറങ്ങാൻ നോക്കെടി ..നേരം കൊറേ ആയി..നിന്റെ അമ്മ വന്നു കണ്ടാൽ എന്നെ ചീത്ത പറയും ”

  17. ഉള്ള ആമ്പിയറൊക്കെ പോയി ”
    അപ്പോഴത്തെ ക്ഷീണം കാരണം ഞാൻ ദയനീയമായി അവളെ നോക്കി പറഞ്ഞു .

    “പറ്റില്ല..നിക്ക് സംസാരിക്കണം ”
    അവൾ നോക്കി ചിരിയോടെ പറഞ്ഞു .

    “പ്ലീസ് ഡീ ..”
    ഞാൻ അവളെ നോക്കി ഒന്നുടെ ചിണുങ്ങി .

    “ശരിക്കും ഉറക്കം വരുന്നുണ്ടോ ? ”
    അവൾ എന്നെ സംശയത്തോടെ നോക്കി

  18. ഒന്ന് പോ കവി..ആ നശിച്ച ദിവസം എനിക്ക് ഓർക്കാൻ കൂടി ഇഷ്ടല്ല ..”
    അവൾ ആരോടെന്നില്ലാതെ പറഞ്ഞു . അത് പറഞ്ഞു തീർന്നതും അവളുടെ കണ്ണിലെ കാർമേഘങ്ങൾ ഉരുണ്ടുകൂടി ചെറിയ മഴത്തുള്ളികൾ എന്റെ നെഞ്ചിൽ നനവ് പടർത്തിയിരുന്നു .

  19. പിന്നെ പിന്നെ ..നീയങ്ങു പറഞ്ഞാൽ ഞാൻ വിടാൻ നിക്കുവല്ലേ ”
    ആ മറുപടി അത്ര കാര്യമാക്കാതെ ഞാൻ ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *