രതി ശലഭങ്ങൾ 10 [Sagar Kottappuram] 671

കിഷോർ;”ആ ആ…എടാ പിന്നെ ഞങ്ങള് സിനിമയ്ക്കു കേറാൻ നിക്കുവാ , അമ്മയോട് പറഞ്ഞേക്ക് വരാൻ വൈകുമെന്ന് “

ഞാൻ ;’ആ..പറയാം “

ഞാൻ അതും പറഞ്ഞു ഫോൺ വെച്ചു.

ബീന ;”മ്മ് എന്താടാ ?”

ബീനേച്ചി എന്നെ നോക്കി.

ഞാൻ ;”ഒന്നുല്ല..നാട്ടിലും മഴ ഉണ്ട് ..”

ബീന ;”ശൊ കുടുങ്ങിയാലോ..”

ബീനേച്ചി ആരോടെന്നില്ലാതെ പറഞ്ഞു .

അടുത്തിരിക്കുന്ന ചേച്ചിമാരൊക്കെ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. അവരെ നോക്കി ഞാൻ ചിരിച്ചു.പിന്നാലെ ബീനേച്ചിയും. അമ്മയും മോനും ആണെന്ന് വിചാരിച്ചു കാണും അവര് ! ബീനേച്ചിയെ കണ്ടാൽ ഇത്ര വല്യ മോൻ ഉണ്ടെന്നു പറയില്ലെങ്കിൽ കൂടി .

ഞാൻ ;”മ്മ്..പിന്നെ അവൻ സിനിമയ്ക്കു പോകാൻ നിക്കുവാണെന്ന്. വരാൻ വൈകുമെന്നും പറയാൻ പറഞ്ഞു “

ഞാൻ കിഷോർ പറഞ്ഞ കാര്യങ്ങൾ ബീനേച്ചിയെ ധരിപ്പിച്ചു.

ബീനേച്ചി ;”മ്മ്…”

ബീനേച്ചി ഒന്ന് മൂളി. അത് കേട്ടപ്പോൾ അവരുടെ മുഖത്ത് പെട്ടെന്നൊരു സന്തോഷം മുളപൊട്ടിയൊ? .ഏയ്…തോന്നിയതാകും !

അങ്ങനെ മഴ മാറുന്നതും കാത്തു ഞങ്ങൾ ഇരുന്നു . അല്പം കുറഞ്ഞപ്പോൾ ബീനേച്ചി കൂട്ടകാരിയോടും മകളോടും യാത്ര പറഞ്ഞു ഇറങ്ങി. ഞാൻ എന്റെ മടിയിൽ വെച്ചിരുന്ന ബീനേച്ചിയുടെ ബാഗ് അവരുടെ കയ്യിൽ കൊടുത്തു.

ഞാൻ ;”മ്മ്..പിടി..ചേച്ചി പുറത്തോട്ടിറങ്ങി നിൽക്ക് ഞാൻ വണ്ടി എടുത്തിട്ട് വരാം”

അടുത്ത പറമ്പിൽ കൊണ്ട് വെച്ച ബൈക് ഞാൻ ഒന്ന് തുടച്ചു .

The Author

sagar kottappuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

37 Comments

Add a Comment
  1. ബീനെച്ചി ഒരു തടവ് സൊന്ന സൊന്ന മാതിരി !

  2. അല്ലേലും കല്യാണം ഒകെ ആയാൽ ഒടുക്കത്തെ മേക്ക്അപ് ഇടലാണ് പെണ്ണുങ്ങൾക്ക്…. ശരിയാ

  3. പൂക്കൾ പൂക്കും അവിടം

  4. അടിപൊളി

  5. Kali super akkanam

  6. സാഗർ,
    കൊള്ളാം ഇനി ഇവരുടെ ബന്ധപെടൽ എങ്ങനെ എന്നു നോക്കിയ ശേഷം മാത്രമേ എനിക്ക് എന്റെ അഭിപ്രായം പറയാൻ പറ്റു.
    ബീന മിസ്സ്.

    1. ബന്ധപെടലിൽ അസാധാരണമായി എന്തുണ്ടാകാൻ ആണ് …എല്ലാം സാധാരണപോലെ നടക്കും !

  7. പൊന്നു.?

    വൗ….. സൂപ്പർ പാർട്ട്

    ????

    1. താങ്ക്സ് പൊന്നു !

  8. നല്ലത് എന്നൊന്നും പറയുന്നില്ല.

    ഒരു ചോദ്യമേയുള്ളൂ.

    എങ്ങനെ സാധിക്കുന്നു ഇത്ര സൂപ്പർ ആയി എഴുതാൻ?

    1. അങ്ങനെ ഒന്നുമില്ല …അപ്പപ്പോ തോന്നുന്നത് എഴുതുന്നു !
      താങ്ക്സ് !!!

  9. KIDUKKACHI NALLA FLOW NALLA VIVERANAM

    E FLOW ADUTHA PARTILUM UNDAVANAM

    1. thanks

  10. ???
    ഈ പാർട്ടും ഇഷ്ടപ്പെട്ടു….

    1. വളരെ സന്തോഷം !

  11. Super ee partum sagar bro.

    1. Thanks

    1. Thanks bro!

  12. അടിപൊളി

    1. Thanks

  13. അടിപൊളി…

    1. Thanks

  14. കക്ഷത്തെ പ്രണയിച്ചവൻ

    അവനോട് ബീനചേച്ചി പറഞ്ഞ പണി ചെയ്യാതെ ,? അവന്റെ വീക്നെസ് കക്ഷപ്രമതിലേക്ക് ശ്രദ്ധപിടിക്കുമ്പോൾ അതു നിർത്താനായി ബിനെച്ചി അവൻകിട്ടു ഒരുപണി കൊടുക്കുന്നു

    അവൻ കക്ഷം മണക്കുന്ന സമയം ഒരു മിനുട്ടെ എന്നുപറഞ്ഞുകൊണ്ടേ കിട്ടിലിൽ നിന്നും കയ്യെത്തിച്ചു ജനൽപടിയിലുള്ള സ്‌പ്രെയെടുത്തു രണ്ടു കക്ഷത്തും നല്ലവണ്ണം അടിച്ചു തീർക്കുന്നു അതോടെ അന്നത്തെ അവന്റെ അവളുടെ വിയർത്ത കക്ഷം മണക്കൽ അതോടെ പ്ലിങ് ആയിപ്പോയി ..അടുത്ത പാർട്ടിൽ ഒന്നു നോക്കികൂടെ

    1. ബീന അല്ലെങ്കിൽ മറ്റൊരാൾ …എവിടെയെങ്കിലും കൊണ്ടുവരാൻ ശ്രമിക്കാം !

  15. കക്ഷത്തെ പ്രണയിച്ചവൻ

    സാഗർ കിടിലൻ എഴുത്ത്‌ .. ബീനചേച്ചിഅടിപൊളിയാണ് എല്ലാ ഡയലോഗുകൾ ഒന്നിനൊന്നു മെച്ചം പ്രതേകിച്ചു ഇത് ;

    ”ആ കൈ ഒന്ന് പൊക്കിക്കെ ഞാനൊന്നു മണത്തോട്ടെ” ഹോ വല്ലാത്തൊരു കമ്പിയായിപോയി

    ഇനിയും പ്രതീക്ഷിക്കുന്നു

    1. താങ്ക്സ് ബ്രോ

  16. ചന്ദു മുതുകുളം

    കൊതിപ്പിച്ചു കടന്നു കളഞ്ഞല്ലോ.. മൈ???

    1. കണ്ടിപ്പ തിരുമ്പി വരുവിൻ !

  17. അടിപൊളി

    1. Thanks

  18. അടിപൊളി

    1. Thanks!!!

  19. തമ്പുരാൻ

    പൊളിച്ചു

    1. Thanks!

Leave a Reply

Your email address will not be published. Required fields are marked *