രതി ശലഭങ്ങൾ 10 [Sagar Kottappuram] 671

ബീനേച്ചി സാരിത്തുമ്പു പിഴിഞ്ഞ് വെള്ളം കളഞ്ഞുകൊണ്ട് പറഞ്ഞു. ഞാൻ ബീനേച്ചിയെ അടിമുടി നോക്കി. നനഞ്ഞു കുളിച്ചിട്ട്. സാരിയൊക്കെ നനഞ്ഞു ശരീരത്തോട് ഒട്ടിയാണ് കിടക്കുന്നത് . മുഖത്തും കയ്യിലും കഴുത്തിലുമൊക്കെ വെള്ളത്തുള്ളികൾ !

ബീന ;”മ്മ് എന്താടാ ഇങ്ങനെ നോക്കുന്നെ ?”

ബീനേച്ചി കള്ള ചിരിയോടെ എന്നെ നോക്കി .

ഞാൻ ;”ഒന്നുല്ല നല്ല രസമുണ്ട് ഇങ്ങനെ കാണാൻ ”
ഞാൻ ബീനേച്ചിയെ പെട്ടെന്ന് കടന്നു പിടിച്ചുകൊണ്ട് പറഞ്ഞു.

ബീന ;”ഡാ ഡാ ചുമ്മായിരി “

ബീനേച്ചി എന്നെ തള്ളിക്കൊണ്ട് പറഞ്ഞു. പിന്നെ കണ്ണുരുട്ടി.

അങ്ങനെ നനഞു കുളിച്ച ഞങ്ങൾ കുറച്ചു നേരം അവിടെ മഴ മാറാനായി കാത്തു നിന്നു . ഒന്ന് തോർന്ന ശേഷം വീണ്ടും വണ്ടിയിൽ കയറി. ഇത്തവണ എത്രയും പെട്ടെന്ന് എത്തിയാൽ മതിയെന്ന് വിചാരിച്ചു ഞാൻ നല്ല സ്പീഡിൽ ആണ് വണ്ടി വിട്ടത് . ഒരു അര മണിക്കൂറിനകം ഞങ്ങൾ അവിടെ നിന്നും വീട്ടിലെത്തി .

വീടെത്താൻ നേരം വീണ്ടും മഴ തുടങ്ങി. ഇനി കുറച്ചുകൂടെ അല്ലെ ഉള്ളു എന്ന് കരുതി ഞാൻ വണ്ടി നിർത്തിയില്ല . ബീനേച്ചി നിർത്താൻ പറഞ്ഞെങ്കിലും ഞാൻ നിർത്തിയില്ല. ബീനേച്ചിയുടെ വീടിന്റെ ഗേറ്റ് ബൈക്കിന്റെ മുന്നിലെ ടയർകൊണ്ട് ഇടിച്ചു ഉന്തിക്കൊണ്ട് അകത്തേക്ക് കയറി .

എന്റെ വീട്ടിൽ വെളിച്ചം കാണുന്നില്ല. അമ്മയും പെങ്ങളും മടങ്ങി എത്തിയിട്ടില്ലെന്ന് എനിക്ക് തോന്നി .ബൈക്ക് ഞാൻ പോർച്ചിലേക്കു കയറ്റി. നനഞു വിറച്ചുകൊണ്ട് ഞാനും ബീനേച്ചിയും ഉമ്മറത്തേക്ക് കയറി.
ഞങ്ങളുടെ ദേഹത്ത് നിന്നും വെള്ളം നിലത്തേക്ക് ഇറ്റി വീണു .

ബീന ;”ശൊ..ആകെ നനഞ്ഞു..”

The Author

sagar kottappuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

37 Comments

Add a Comment
  1. ബീനെച്ചി ഒരു തടവ് സൊന്ന സൊന്ന മാതിരി !

  2. അല്ലേലും കല്യാണം ഒകെ ആയാൽ ഒടുക്കത്തെ മേക്ക്അപ് ഇടലാണ് പെണ്ണുങ്ങൾക്ക്…. ശരിയാ

  3. പൂക്കൾ പൂക്കും അവിടം

  4. അടിപൊളി

  5. Kali super akkanam

  6. സാഗർ,
    കൊള്ളാം ഇനി ഇവരുടെ ബന്ധപെടൽ എങ്ങനെ എന്നു നോക്കിയ ശേഷം മാത്രമേ എനിക്ക് എന്റെ അഭിപ്രായം പറയാൻ പറ്റു.
    ബീന മിസ്സ്.

    1. ബന്ധപെടലിൽ അസാധാരണമായി എന്തുണ്ടാകാൻ ആണ് …എല്ലാം സാധാരണപോലെ നടക്കും !

  7. പൊന്നു.?

    വൗ….. സൂപ്പർ പാർട്ട്

    ????

    1. താങ്ക്സ് പൊന്നു !

  8. നല്ലത് എന്നൊന്നും പറയുന്നില്ല.

    ഒരു ചോദ്യമേയുള്ളൂ.

    എങ്ങനെ സാധിക്കുന്നു ഇത്ര സൂപ്പർ ആയി എഴുതാൻ?

    1. അങ്ങനെ ഒന്നുമില്ല …അപ്പപ്പോ തോന്നുന്നത് എഴുതുന്നു !
      താങ്ക്സ് !!!

  9. KIDUKKACHI NALLA FLOW NALLA VIVERANAM

    E FLOW ADUTHA PARTILUM UNDAVANAM

    1. thanks

  10. ???
    ഈ പാർട്ടും ഇഷ്ടപ്പെട്ടു….

    1. വളരെ സന്തോഷം !

  11. Super ee partum sagar bro.

    1. Thanks

    1. Thanks bro!

  12. അടിപൊളി

    1. Thanks

  13. അടിപൊളി…

    1. Thanks

  14. കക്ഷത്തെ പ്രണയിച്ചവൻ

    അവനോട് ബീനചേച്ചി പറഞ്ഞ പണി ചെയ്യാതെ ,? അവന്റെ വീക്നെസ് കക്ഷപ്രമതിലേക്ക് ശ്രദ്ധപിടിക്കുമ്പോൾ അതു നിർത്താനായി ബിനെച്ചി അവൻകിട്ടു ഒരുപണി കൊടുക്കുന്നു

    അവൻ കക്ഷം മണക്കുന്ന സമയം ഒരു മിനുട്ടെ എന്നുപറഞ്ഞുകൊണ്ടേ കിട്ടിലിൽ നിന്നും കയ്യെത്തിച്ചു ജനൽപടിയിലുള്ള സ്‌പ്രെയെടുത്തു രണ്ടു കക്ഷത്തും നല്ലവണ്ണം അടിച്ചു തീർക്കുന്നു അതോടെ അന്നത്തെ അവന്റെ അവളുടെ വിയർത്ത കക്ഷം മണക്കൽ അതോടെ പ്ലിങ് ആയിപ്പോയി ..അടുത്ത പാർട്ടിൽ ഒന്നു നോക്കികൂടെ

    1. ബീന അല്ലെങ്കിൽ മറ്റൊരാൾ …എവിടെയെങ്കിലും കൊണ്ടുവരാൻ ശ്രമിക്കാം !

  15. കക്ഷത്തെ പ്രണയിച്ചവൻ

    സാഗർ കിടിലൻ എഴുത്ത്‌ .. ബീനചേച്ചിഅടിപൊളിയാണ് എല്ലാ ഡയലോഗുകൾ ഒന്നിനൊന്നു മെച്ചം പ്രതേകിച്ചു ഇത് ;

    ”ആ കൈ ഒന്ന് പൊക്കിക്കെ ഞാനൊന്നു മണത്തോട്ടെ” ഹോ വല്ലാത്തൊരു കമ്പിയായിപോയി

    ഇനിയും പ്രതീക്ഷിക്കുന്നു

    1. താങ്ക്സ് ബ്രോ

  16. ചന്ദു മുതുകുളം

    കൊതിപ്പിച്ചു കടന്നു കളഞ്ഞല്ലോ.. മൈ???

    1. കണ്ടിപ്പ തിരുമ്പി വരുവിൻ !

  17. അടിപൊളി

    1. Thanks

  18. അടിപൊളി

    1. Thanks!!!

  19. തമ്പുരാൻ

    പൊളിച്ചു

    1. Thanks!

Leave a Reply

Your email address will not be published. Required fields are marked *