ഞാൻ തല കൈകൊണ്ട് തടവിക്കൊണ്ട് പിന്നോട്ടിരുന്നുകൊണ്ട് പറഞ്ഞു. മഞ്ജു മിസ് ആകെ അബദ്ധമായിപോയെന്ന ഭാവത്തിൽ കണ്ണുകൾ അടച്ചു പിടിച്ചു. പിന്നെ ഒരു വളിഞ്ഞ ചിരിയുമായി എന്നെ തിരിഞ്ഞു നോക്കി.
മഞ്ജു ;”സോറി…”
മിസ് കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു. എനിക്ക് ആദ്യം ദേഷ്യം തോന്നിയെങ്കിലും അവരുടെ മുഖത്ത് ഒരു ചമ്മലും നാണവുമൊക്കെ വിടർന്നപ്പോൾ അത് പെട്ടെന്ന് തന്നെ കൗതുകമായി മാറി.
ഞാൻ ;”ഞാൻ ബസ്സിൽ വന്നോളാം..ഇത് ശരിയാവില്ല “
ഞാൻ വണ്ടിയിൽ നിന്നു പെട്ടെന്ന് റോഡിലേക്ക് ചാടി ഇറങ്ങികൊണ്ട് പറഞ്ഞു.
മഞ്ജു ;”ഡാ ഡാ …ഞാൻ സോറി പറഞ്ഞില്ലേ പിന്നെന്താ …”
മഞ്ജു മിസ്സിന്റെ വായിൽ പെട്ടെന്ന് എടാ പോടാ എന്നൊക്കെ വന്നത് എനിക്ക് അതിശയമായി.
ഞാൻ ;”ഡാ ..ന്നോ ”
ഞാൻ വിശ്വാസം വരാതെ മിസ്സിനെ നോക്കി.
മഞ്ജു ;”അതേടാ..എന്താടാ ..ഇഷ്ടായില്ലേടാ “
മിസ് ചുറ്റും നോക്കി ശബ്ദം താഴ്ത്തി എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു. ഞാൻ കണ്ണ് മിഴിച്ചു നിന്നു. ഓഹോ..അപ്പൊ ആള് കൊള്ളാം!
ഞാൻ ;”ഇല്ലെങ്കി..”
ഞാനല്പം പതറികൊണ്ട് ചോദിച്ചു .തിരിച്ചു എടി പൊടി എന്ന് വിളിക്കാൻ തോന്നിയെങ്കിലും ധൈര്യം വന്നില്ല .
മഞ്ജു ;”ഇല്ലെങ്കി കുന്തം..നീ കേറുന്നുണ്ടോ ഇനി കുറച്ചു കൂടി അല്ലെ ഉള്ളു “
മിസ് എന്നെ നോക്കി കണ്ണുരുട്ടി.ഞാൻ പിന്നെ ചുമ്മാ തർക്കിക്കേണ്ട എന്ന് വെച്ച് കയറി.
മഞ്ജു ;”മ്മ്..അങ്ങനെ വഴിക്കു വാ , അവന്റെ ഒരു പോസ്സ് “
മിസ് തിരിഞ്ഞു എന്നെ നോക്കി കണ്ണുരുട്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു ചിരിച്ചു. എനിക്ക് അതിലത്ര ചിരിക്കാനുള്ള സ്കോപ് ഉള്ളതായി തോന്നിയില്ല.
മഞ്ജു മിസ് വണ്ടി വീണ്ടും മുന്നോട്ടെടുത്തു. ആ സമയം കോളേജിലെ ചില സഹ മൈരന്മാർ ആ വഴി ഞങ്ങളെ കടന്നു പോയി. മഞ്ജു മിസ്സിന് പുറകിൽ നഖം കടിച്ചിരിക്കുന്ന എന്നെ അവന്മാർ അത്ഭുതത്തോടെ നോക്കുന്നുണ്ട്.
അടുത്തഭാഗം വേഗം ഇടൂ…
thank you all !! for the support !
KIDUKKI. ADUTHA BEENA KALIYIL THALIMALA ETTUKAONDU THEGA POTHIPPIKKANAM DONGY STYLE CHEYYANAM.
പോളിയെ
പോളി ഒരു രക്ഷയുമില്ല… ആശാനേ നമ്മുടെ ടീച്ചർ കൊതിപ്പിച്ചു കൊതിപ്പിച്ചു മുന്നോട്ടു നീങ്ങട്ടെ ബസ്സിൽ നിന്നും അവരെ കണ്ടുമുട്ടുന്ന ഒരു സീൻ ഉണ്ടായാൽ നന്നായിരുന്നു.. ജാക്കി വെപ്പ് , കാറിൽനിനുള്ള കളിയൊന്നും ഒരു റീലിറ്റിയായി ഞാൻ കരുതുന്നില്ല .. എല്ലാം natural മാത്രം..
സാഗർ,
വായിച്ചു ബന്ധപെടൽ വളരെ നന്നായി ഇഷ്ടപെട്ടു. കാരണം ബീനയുടെ എല്ലാ തരത്തിലുമുള്ള ആഗ്രഹങ്ങളും ചെറുക്കൻ തീർത്തു കൊടുക്കുന്നുണ്ട് വളരെ മനോഹരമായിട്ട്.
ബീന മിസ്സ്.
അടിപൊളി
Super, waiting
????❤️❤️❤️❤️❤️❤️❤️❤️
Akkane avasanam kaliyil ethi alle.Poratte nxt part too.
Super, waiting
കൊള്ളാം സൂപ്പർ ആയിട്ടുണ്ട്… ???
അടിപൊളി
നല്ല ഫീൽ ആയിരുന്നു
അടുത്ത പാർട്ട് പെട്ടെന്ന് venam
??പൊളിച്ചു
വൗ….. സൂപ്പർ
????
ആദ്യമായാണ് ഒരു കഥ ഇത്ര വേഗം വായിക്കുന്നത്. സൂപ്പർ…
Super continue…. waiting 4 vineetha കളിയൊക്കെ പയ്യെ മതി ഈ ഫീൽ മെയ്ന്റെൻ ചെയ്യാൻ ശ്രെമികു