രതി ശലഭങ്ങൾ 15 [Sagar Kottappuram] 646

റോസ്;”മ്മ്..ഇതാ മലയാളീസിന്റെ കുഴപ്പം..നല്ലതാണെന്നോ മോശം ആണെന്നോ പറയില്ല…അങ്ങനെ ഇങ്ങനെ ഒകെ തട്ടിമുട്ടി ലൈൻ ആണ് മൊത്തം “

റോസമ്മ പറഞ്ഞു പതിയെ ചിരിച്ചു.

ഞാൻ ;”മ്മ്…നീ ഇപ്പൊ ഇതൊക്കെ പറഞ്ഞു ക്ലാസ് എടുക്കാൻ വിളിച്ചതാണോ ?”

ഞാൻ സ്വല്പം ഗൗരവത്തിൽ ചോദിച്ചു.

റോസ്;”പോടാ..ഞാൻ ചുമ്മാ പറഞ്ഞു വന്നപ്പോ പറഞ്ഞെന്നെ ഉള്ളു , നീ ചൂടാവല്ലേട ഉവ്വേ “

ഞാൻ ;”ഞാൻ ചൂടായില്ലെടീ ഉവ്വേ..നീ പറ “

ഞാനും അതെ രീതിയിൽ റോസമ്മക്ക് മറുപടി നൽകി. മറുതലക്കൽ അവളുടെ കുണുങ്ങിയുള്ള ചിരി കേൾക്കാമായിരുന്നു.

റോസ്;”മ്മ്..പിന്നെ നിന്റെ കേസ് എന്തായി ?”

റോസമ്മ ആകാംക്ഷയോടെ ചോദിച്ചു .

ഞാൻ ;”ഏതു കേസ് ?”

ഞാൻ മനസിലാകാത്ത പോലെ ഭാവിച്ചു.പിന്നെ ഞാൻ ഫോണിലൂടെ സംസാരിക്കുന്നത് അകത്തിരുന്ന പെങ്ങൾ ശ്രദ്ധിക്കുന്നത് മനസിലാക്കി പതിയെ ഉമ്മറത്ത് നിന്നും പുറത്തോട്ടിറങ്ങി.

റോസ് ;”ഹാ..നീ അല്ലെ പറഞ്ഞത് നിന്റെ അയൽവാസി ഒരു ചേച്ചി ഉണ്ടെന്നു…ബീന എന്നോ മറ്റോ “

ഞാൻ ;”ഹോ…അത്..നല്ല ഓര്മ ആണല്ലോ മോളെ “

ഞാൻ ചിരിയോടെ പറഞ്ഞു .

റോസ് ;”ആഹ്…ഇതൊക്കെ അങ്ങനെ മറക്കാൻ പാടുണ്ടോ ..എന്നിട്ടെന്തായി വീണ്ടും ബോധം കെട്ടോ?”

റോസമ്മ എന്നെ ആക്കികൊണ്ട് ചോദിച്ചു.

ഞാൻ ;”പോടീ..അതൊക്കെ മാറി ..സംശയം ഉണ്ടെന്കി ഞാൻ മാറ്റിത്തരാം “

ഞാൻ കളിയായി പറഞ്ഞു.

റോസ്;”ഓ..പിന്നെ …കളിക്കാതെ കാര്യം പറ ചെക്കാ “

ഞാൻ ;”കളി ആയിട്ടല്ല…നമുക്കൊന്ന് കൂട്ടിമുട്ടണ്ടേ റോസമ്മോ?”

ഞാൻ ശബ്ദത്തിലൊരു മാറ്റം വരുത്തി തമാശയുടെ പറഞ്ഞു.

റോസ്;”ഓ..ഒരിക്കൽ മുട്ടിയത് ഞാൻ കണ്ടാരുന്നു ഹി ഹി ഹി “

റോസമ്മ ഞാൻ പറഞ്ഞ കേട്ട് ചിരിച്ചു.

The Author

sagar kottappuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

39 Comments

Add a Comment
  1. നേരെചൊവ്വേ മറുപടി പറയാൻ ഇപ്പോഴും വയ്യല്ലേ …?”

  2. സാഗർ ഇപ്പോൾ ആണ് മുഴുവൻ ഭാഗവും വായിച്ചു തീർന്നത്.നന്നായി മുന്നേറുന്നുണ്ട് അഭിനന്ദനങ്ങൾ

  3. എന്റെ പൊന്നോ… കിടു…

  4. കൊള്ളാം നന്നായിട്ടുണ്ട്…

  5. എല്ലാവരെയും പോലെ എന്റെ കാത്തിരിപ്പും ഒരാൾക്ക് വേണ്ടി : മഞ്ജു മിസ്സ്.

    1. santhosham !!

  6. thanks

  7. സാഗർ,
    കഥ ഒക്കെ നന്നായിട്ട് ഉണ്ട് പക്ഷേ എന്താ ഇവിടെ നിർത്തിയത്. അടുത്ത ഭാഗം അയക്കണം വയ്ക്കാതെ.
    ബീന മിസ്സ്.

    1. അങ്ങനെ നിർത്തുന്നതല്ലേ ഒരു രസം !

  8. ???
    Waiting for next part.
    Thoolika…

    1. നന്ദി – സാഗർ !

  9. കല്യാണി

    കട്ട വെയ്റ്റിംഗ് 4 വിനീത ആന്റി…. മഞ്ജു മിസ്സ്‌ പൊളി

    1. സന്തോഷം !

  10. പൊന്നു.?

    ഇനിയുള്ള സമയം മഞ്ചു മിസ്സുമായ്…….

    ????

    1. സംഭവാമി യുഗേ യുഗേ !

  11. Adhyam muthale manju miss thanne anu tharam .. mattulavarude character development ithra undayitilla

    1. ആണോ ?…എനിക്കറിയില്ല ..!

  12. ഇനി മഞ്ജുയുഗം… അവളുടെ തുടുത്ത വിയർത്ത കക്ഷവും കൂതി വിടവും എല്ലാം ഇനി കവിന്റെ നാവിൽ അലിയാൻ ഉള്ളത്.. വെയിറ്റ് ഫോർ അടുത്ത പാർട്ട്‌ ?????

    1. കക്ഷത്തെ പ്രണയിച്ചവൻ

      എടാ കൊതിയാ .. നിനക്കും മഞ്ജുവിന്റെ കക്ഷത്തിനോട് കൊതിയാണോ.. നമുക്കൊരു അസോസിയേഷൻ ഉണ്ടാക്കിയാലോ

      ” ഓൾ മല്ലൂസ് കക്ഷം അസോസിയേഷൻ” ?

      കൊതിയാ ആരെകൊണ്ടെങ്കിലും നമ്മുടെ അസോസിയേഷന്റെ പേരിൽ ഒരു കഥ എഴുതിപ്പിച്ചാലോ..

  13. കലക്കി ബ്രോ… മഞ്ചു മിസ്സിനായി വെയ്റ്റിങ്

    1. ആ കാത്തിരിപ്പിന് ഒരു സുഖം ഉണ്ടാകട്ടെ !

  14. Super ????❤️???

    1. thanks bro

  15. Oru nadaku polilla, onnu modayi vannpozhekum thirnnu. ennalum super.

    waiting for next part.

    1. എല്ലാം ഒരുമിച്ചായാൽ ഒരു സുഖമില്ല!

  16. Superb ee partum sagar bro.

    1. thanks bro

  17. കക്ഷത്തെ പ്രണയിച്ചവൻ

    ഹാ . എല്ലാം അതിന്റെതായ വഴിക്കു നടക്കുന്നുണ്ട് എല്ലാം ശരിയാവും പേജ് കുറഞ്ഞു വരുകയാണല്ലോ ആശാനേ പെട്ടെന്ന് തീർന്നുപോയി…

    അവളെ മണപ്പിക്കാൻ കൊതിയാവുന്നു അണ്ണാ എന്താ structure..

    1. തിരക്കാണ് ..പിന്നെ ഒരു മൂഡില്ല …വ്യൂസ് വളരെ കുറവാണ് !

  18. Aiwaah ? set bro katta waiting

    1. thanks

  19. Mood aayappazhekkum nirthi

    1. best kanna best

  20. ഏലിയൻ ബോയ്

    ഒന്നു ആസ്വദിച്ചു വന്നതാ…..അപ്പോഴേക്കും തീർന്നു….?

    1. വായനക്കാരുടെ കണ്ണ് തള്ളണം..ഞരമ്പുകൾ വലിഞ്ഞു മുറുകണം എന്നാണ് മാമച്ചൻ മുതലാളി എന്നോട് പറഞ്ഞിട്ടുള്ളത്..

  21. Oh ?‍♂️ ഇതൊരു വഴിക്കായി അല്ലേ ന്തായാലും ഇതു sooperb മുത്തേ

    1. thanks bro

Leave a Reply

Your email address will not be published. Required fields are marked *