“ഓ..പിന്നെ…ഞങ്ങളൊക്കെ പിന്നെ മനുഷ്യന്മാരല്ലേ ? ചുമ്മാ വൈറ്റ് ഇടല്ലേ മോനെ “
വിനീത എന്നെ കളിയാക്കി.
“ഹാ…കുഞ്ഞാന്റി അത് വിട്..എന്നിട്ട് കാര്യം പറ “
ഞാൻ വിനീത പറഞ്ഞതിന്റെ അർത്ഥമറിയാനായി വെമ്പി.
“മ്മ്…കാര്യമൊക്കെ നീ വരുമ്പോ പറയാം…അല്ലേൽ തന്നെ എന്താ ഇത്ര പറയാനുള്ളത് ..എല്ലാം നിനക്കറിയാവുന്നതല്ലേ “
വിനീത ഒരു വഷളൻ ചിരിയോടെ പറഞ്ഞു നിർത്തി.
ഞാനൊന്നു ഞെട്ടി..ഈശ്വര ഇവരിതു എന്ന ഭാവിച്ചാ…അതോ ഒക്കുമ്പോൾ എല്ലാം കൂടി ഒന്നിച്ചാണോ..ആദ്യം ബീനേച്ചി..പിന്നെ മഞ്ജു..ദാണ്ടെ ഇപ്പൊ എന്റെ ആദ്യ റാണി വിനീതയും ! വണ്ടി ഓടുന്നത് ആ റൂട്ടിലേക്കാണോ ..എനിക്ക് സംശയം ആയി…
“ഹാ..ഇങ്ങനെ വളച്ചു കെട്ടാതെ പറ കുഞ്ഞാന്റി..എനിക്ക് ടെന്ഷനടിച്ചിട്ടു വയ്യ “
ഞാൻ ധൃതി കൂട്ടി .
“ഹ ഹ..നിന്റെ ടെൻഷനും വെപ്രാളവുമൊക്കെ ഞാൻ എത്ര കണ്ടിട്ടുള്ളതാ മോനെ “
വിനീത വീണ്ടും അവർത്തിച്ചതോടെ എനിക്ക് മനസിലായി. ഞാൻ സ്വകാര്യമായി ചെയ്തെന്നു കരുതിയ പലതും വിനീതക്ക് മനസിലായിട്ടുണ്ട് എന്ന് .
“എന്തോന്ന് ?
ഞാൻ വിശ്വാസം വരാതെ കണ്ണ് മിഴിച്ചു.
“മ്മ്..അതൊക്കെ ഉണ്ട്…നീ പറ്റുന്നെങ്കി നാളെ ഇങ്ങോട്ടേക്കു വാ…അപ്പൊ പറയാം “
വിനീത ശാന്തമായി , വളരെ നീറ്റ് ആയി ഉള്ള കാര്യം പറഞ്ഞു.
എന്നെ അവരിലേക്ക് അടുപ്പിക്കാനുള്ള പ്ലാൻ , അല്ലെങ്കിൽ പാലം പണി ആയിരുന്നു അത്. പക്ഷെ പിറ്റേ ദിവസം മഞ്ജു മിസ്സിനെ കാണാൻ വാടക വീട്ടിൽ പോണമല്ലോ എന്നോർത്തപ്പോൾ ഞാൻ ത്രിശങ്കു സ്വർഗത്തിൽ ആയി ! ആരെ വിട്ട് ആരെ പിടിക്കണം ..
കവിനു ആരെ കൊടുക്കണം എന്ന സംശയം എനിക്കും ഉണ്ട്… എന്തായാലും ഒടുക്കം നോക്കാം.
മഞ്ജുവിനെ കളയുന്നില്ലല്ലോ അതിനു.
കളയരുത്
കൊള്ളാം…. വളരെ നന്നായിരുന്നു.
????
ബ്രോ ഇന്നാണ് വായിച്ചതു… സൂപ്പർ.. ആയിട്ടുണ്ട്….
Thanks നന്ദൻ
സൂപ്പർ ബ്രോ എല്ലാ പാർട്ടുകളും ഇപ്പോൾ ആണ് വായിച്ചതു മഞ്ജുവിനെ കളയാതിരുന്നൂടെ അവർ ഒന്നിക്കട്ടെ ഇത്തിരി മുതിർന്നത് അവരുടെ കു റ്റാം അല്ലല്ലോ അവൾ തമ്മില് ഒരു നല്ല പ്രണയകഥക്കു സ്കോപ്പുണ്ട് . ഇതിൽ നേരത്തെ ഒരു സ്റ്റോറി വന്നിരുന്നു, “കോകില മിസ്സ്, “അതിലും നായകൻ കോകിലയുടെ സ്റ്റുഡന്റ് ആയിരുന്നു അത്യാവശ്യം കള്ളവെടി വെപ്പുമുടരുന്നു.. അപ്പോൾ നടേശാ പറഞ്ഞു വന്നത് ഒന്ന്അര്രിഡ് ആയതോ 3-4-5 വയസ്സ് കൂടിയതോ ഒരു കുഴപ്പമില്ല . ബ്രൊ കവിനു പഠിച്ചു നല്ലൊരു ജോലി കൂടി ഒപ്പിച്ചു കൊടുക്ക് മിസ്സിന് ഡിവോഴ്സ് ഉം കൊടുക്ക്
പോടാ പുല്ലേ ഇത്രേം എഴുതാൻ എനിക്കു അറിയാം എങ്കിൽ ബാക്കീം എഴുതാൻ അറിയാം നീ പറഞ്ഞു തരേണ്ട എന്ന് ബ്രോ പറയും എന്നറിയാം… എങ്കിലും ഞാൻ എന്റെ ഒരു ഇഷ്ട്ടം പറഞ്ഞു അത് നിങ്ങളെ ഒക്കെ പോലെ എഴുതാൻ അറിയാൻ വയ്യാഞ്ഞിട്ട ഞാൻ പറഞ്ഞ അഭിപ്രായം ഇഷ്ടപെട്ടില്ലെൻകിൽ ക്ഷമിക്കണം
മഞ്ജു എങുംപോകുന്നില്ല.
പിന്നെ ആരെ ഒപ്പിച്ചുകൊടുക്കും അവസാനം എന്ന് എനിക്കും പിടിയില്ല
കുഴപ്പം ആയോ ബ്രൊ
പാർട് 1 മുതൽ 18 വരെ ഒരുമിച്ചാണ് വായിച്ചത് കോളേജിലെ തിരക്കുകൾ മോOലാം എന്ത് ബ്രോ ക്ഷമിക്കുക
Edakkuvechu nirthipokaruthu
super bro kalaki
ഓരോ ഭാഗങ്ങൾ എഴുതുന്തോറും കഥ കിടിലനായി മുന്നേറുന്നുണ്ട് ..എല്ലാ പാർട്ടും മുൾമുനയിൽ നിർത്തികൊണ്ടേ അവസാനിക്കുന്നു, ഒരു ചോദ്യങ്ങൾ ഉത്തരം കിട്ടാതെ വായനക്കാരെ വലക്കുന്നു.. ഇതു തന്നെയാണ് ഒരു എഴുത്തുകാരന്റെ മികവും കഴിവും..
views ന്റെ കാര്യത്തിൽ വിഷമം തോന്നരുത് അത് എന്താണെന്നറിയില്ല ചിലപ്പോൾ technical പ്രോബ്ലെം ആവാം…ഇവിടെ വരുന്ന ഏത് കഥക്കാ ഇത്രയും കോമെന്റുകൾ കിട്ടുന്നതന്നെ ശ്രദ്ധിക്കുക..ഇല്ല മറ്റുള്ള കഥകളിൽ കൂടിപോയാൽ 6,7 എണ്ണം മാത്രം ..താങ്കൾ തുടരുക
…പുതിയ വണചരക്കു വന്നല്ലോ വിനീത കൊള്ളാം..പക്ഷേ ചോദ്യം നിലനിക്കുന്നു..വിനീത ആന്റി പോകുമ്പോൾ പഴയ പരിപാടി ഒന്നു വേണ്ടാട്ടൊന്നു പറഞ്ഞല്ലോ അത് എന്താ..? അടുത്ത പാർട്ടിൽ ഉത്തരം കിട്ടുമെന്ന പ്രതീക്ഷിക്കുന്നു…
ഒരു കാര്യവും കൂടി പറയാനുണ്ട് മഞ്ജു ടീച്ചറുടെ അതേ പകർപ്പാണ് കവർ ഫോട്ടോയിൽ കൊടുത്തിട്ടുള്ള നടി ശിവദാ നായർ .. ചിരിച്ചാൽ മുഖം മൊത്തം വായയാണെന്ന് തോന്നും നീണ്ട മൂക്ക് അറ്റം ചെറിയ വളവുണ്ടെ വിടർന്ന കണ്ണ്.. കണ്ടാൽ സ്ലിം ബ്യൂട്ടിയാണെന്നേ തോന്നു പക്ഷേ ആവശ്യമുള്ള ഭാഗത്തോക്ക് ഭഗവാൻ നന്നായികൊടുത്തിട്ടുണ്ടെ… സു സു സുധി വാക്കതീമികം എന്ന സിനമയിലെ നടി ശിവദാ നായർ ok അടുത്ത പാർട്ടിൽ മഞ്ജുവിന്റെ entry വരുമ്പോൾ ഒന്നു കൊഴുപ്പിച്ചു എഴുതിയേക്കാണേ..
മുൻപ് മറ്റാരുടെയോ പകർപ്പാണെന്നു പറഞ്ഞാണ് എഴുതിയത് . വേണമെങ്കിൽ ഇനി ഇങ്ങനെ ആക്കം !അടുത്ത പാർട്ടിൽ മഞ്ജു ഇല്ല..അത് കഴിഞ്ഞുള്ള പാർട്ടിൽ വീണ്ടും മഞ്ജുവിലേക്കാണ് !
കലക്കി, പേജ് കൂട്ടി എഴുതിയാൽ കുറച്ചൂടെ നന്നായിരിക്കും. വെയ്റ്റിംഗ് ?
പേജ് കൂട്ടിയാൽ ഈയുള്ള സ്പീഡിൽ പാർട്ടുകൾ ഇടാൻ സാധിക്കില്ല..പിന്നെ സമയവും കൂടുതൽ വേണം..ക്ഷമിക്കുക !
വിനീത ആന്റി റോക്ക്സ്
thanks
Super bro
thanks
? ? Track മാറി വരുന്നുണ്ടല്ലോ ഇതെവിടെ ചെന്ന് അവസാനിക്കും ന്ത് ആയാലും പൊളി
എല്ലാം നല്ലപടിയ മുടിയും !
Superb ee partum poratte nxt part.
thanks bro
ഇന്ന് ബിരിയാണി കഴിക്കും അപ്പൊ
nokkam…
എനിക്കും ഒരു ബിരിയാണി കിട്ടുമോ
anveshikku kandetthu ennalle thampurane…
Super Bhai Continue
thanks bro
hello sagar
katha kollam…..nalla adipoli sylil pokunnu…..paakshe randu part…..verum katha ayipoyi…..athinartham kollilla ennala….ketto……..manjuvine sarikkum miss cheythu ketto….orupadu e partil pratheeshichu…..pakshe onnum kittiyilla…saramilla….parathi paranjanne ulloo…..adutha partukailum thakarukum ningal ennariyam……..beenayepolel manjuvum
wish u all the best
സ്വല്പം കഥയും വേണമല്ലോ…വെറും കമ്പി മാത്രം ആയാൽ ഒരു സുഖമുണ്ടാകില്ല.
Evide biriyani poyittu kanji polum kittiyiaaaaa
ബിരിയാണി ഒക്കെ ഉടനെ കിട്ടും ബ്രോ..ഒന്ന് ക്ഷമിക്കു!