ഞാൻ കണ്ണിറുക്കികൊണ്ട് പറഞ്ഞു.
വിനീത ;”മ്മ്..മ്മ് ..നടക്കട്ടെ നടക്കട്ടെ “
അമ്മായി ചിരിച്ചു കൊണ്ട് മറുപടി നൽകി.
ഉച്ചക്ക് ഊണൊക്കെ കഴിഞ്ഞാണ് അമ്മുമ്മയും വിനീത അമ്മായിയും മടങ്ങിയത് . പോകാൻ നേരം വിനീത അമ്മായി ഒരു ദിവസം അങ്ങോട്ടേക്ക് ചെല്ലാൻ എന്നോട് പറഞ്ഞു . അമ്മുമ്മയും അത് തന്നെ ആവർത്തിച്ചു. ഞാൻ അടുത്ത ആഴ്ച എന്തായാലും വരാമെന്നു പറഞ്ഞു. ഞാൻ അവിടെ പോയാൽ വിനീതയുടെ വീട്ടിൽ ആണ് താമസിക്കുക . കൃഷ്ണൻ മാമയുടെ വീടും മോഹനൻ മാമയുടെ വീടും അടുത്ത് തന്നെ ആണെങ്കിലും അമ്മുമ്മ വിനീതയുടെ കൂടെയാണ് താമസം . ഇടക്ക് ഓരോ ആഴ്ച വീതം കൃഷ്ണൻ മാമയുടെ വീട്ടിലും മോഹനൻ മാമയുടെ വീട്ടിലും പോയി നിക്കും. എല്ലാം നടക്കാവുന്ന ദൂരമേ ഉള്ളു .
വിനീത ;”ഡാ..പിന്നെ വരുന്നതൊക്കെ കൊള്ളാം ..പഴയ പരിപാടി ഒന്നും വേണ്ടാട്ടോ “
പോകാൻ നേരം ഓട്ടോയിൽ കയറാൻ നിക്കേ വിനീത എന്റെ ചെവിയിൽ പതിയെ പറഞ്ഞു.
ഞാനൊരു നിമിഷം ഒന്ന് നെറ്റി. എന്താണ് വിനീത അമ്മായി ഉദ്ദേശിച്ചത് എന്നെനിക്കു ഒരെത്തും പിടിയും കിട്ടിയില്ല .
ഞാൻ അവരെ അമ്പരപ്പോടെ നോക്കി. അവരെന്നെ നോക്കി ഒരു ആക്കിയ ചിരി പാസാക്കി.
ഞാൻ ;’എന്ത് പരിപാടി..?”
ഞാൻ ഒറ്റ ശ്വാസത്തിൽ അല്പം ആകാംക്ഷയോടെ ചോദിച്ചു.
വിനീത ;”ഓ..പിന്നെ ഒന്നുമറിയാത്ത ഒരു പൈതൽ..പോടാ..”
വിനീത സ്വത സിദ്ധമായ ശൈലിയിൽ എന്റെ വലതു കയ്യിൽ നുള്ളികൊണ്ട് ചിരിയോടെ ഓട്ടോയിലേക്കു കയറി അമ്മുമ്മയും പിള്ളേരും ആദ്യമേ കയറി ഇരുന്നിരുന്നു . എന്റെ കൂട്ടുകാരൻ സുമേഷിന്റെ ഓട്ടോ ആണ് .
ഈശ്വര..എന്നാലും അമ്മായി ചോദിച്ച ചോദ്യത്തിന്റെ പൊരുൾ എന്താണ് !!
ഞാൻ അവരെ സ്വല്പം സംശയ ദൃഷ്ടിയോടെ നോക്കി. എന്റെ തൊട്ടു പുറകിലായി അമ്മയും പെങ്ങളും ഉണ്ടായിരുന്നതുകൊണ്ട് വിസ്തരിക്കാൻ ഒന്നും നേരമില്ല.
കവിനു ആരെ കൊടുക്കണം എന്ന സംശയം എനിക്കും ഉണ്ട്… എന്തായാലും ഒടുക്കം നോക്കാം.
മഞ്ജുവിനെ കളയുന്നില്ലല്ലോ അതിനു.
കളയരുത്
കൊള്ളാം…. വളരെ നന്നായിരുന്നു.
????
ബ്രോ ഇന്നാണ് വായിച്ചതു… സൂപ്പർ.. ആയിട്ടുണ്ട്….
Thanks നന്ദൻ
സൂപ്പർ ബ്രോ എല്ലാ പാർട്ടുകളും ഇപ്പോൾ ആണ് വായിച്ചതു മഞ്ജുവിനെ കളയാതിരുന്നൂടെ അവർ ഒന്നിക്കട്ടെ ഇത്തിരി മുതിർന്നത് അവരുടെ കു റ്റാം അല്ലല്ലോ അവൾ തമ്മില് ഒരു നല്ല പ്രണയകഥക്കു സ്കോപ്പുണ്ട് . ഇതിൽ നേരത്തെ ഒരു സ്റ്റോറി വന്നിരുന്നു, “കോകില മിസ്സ്, “അതിലും നായകൻ കോകിലയുടെ സ്റ്റുഡന്റ് ആയിരുന്നു അത്യാവശ്യം കള്ളവെടി വെപ്പുമുടരുന്നു.. അപ്പോൾ നടേശാ പറഞ്ഞു വന്നത് ഒന്ന്അര്രിഡ് ആയതോ 3-4-5 വയസ്സ് കൂടിയതോ ഒരു കുഴപ്പമില്ല . ബ്രൊ കവിനു പഠിച്ചു നല്ലൊരു ജോലി കൂടി ഒപ്പിച്ചു കൊടുക്ക് മിസ്സിന് ഡിവോഴ്സ് ഉം കൊടുക്ക്
പോടാ പുല്ലേ ഇത്രേം എഴുതാൻ എനിക്കു അറിയാം എങ്കിൽ ബാക്കീം എഴുതാൻ അറിയാം നീ പറഞ്ഞു തരേണ്ട എന്ന് ബ്രോ പറയും എന്നറിയാം… എങ്കിലും ഞാൻ എന്റെ ഒരു ഇഷ്ട്ടം പറഞ്ഞു അത് നിങ്ങളെ ഒക്കെ പോലെ എഴുതാൻ അറിയാൻ വയ്യാഞ്ഞിട്ട ഞാൻ പറഞ്ഞ അഭിപ്രായം ഇഷ്ടപെട്ടില്ലെൻകിൽ ക്ഷമിക്കണം
മഞ്ജു എങുംപോകുന്നില്ല.
പിന്നെ ആരെ ഒപ്പിച്ചുകൊടുക്കും അവസാനം എന്ന് എനിക്കും പിടിയില്ല
കുഴപ്പം ആയോ ബ്രൊ
പാർട് 1 മുതൽ 18 വരെ ഒരുമിച്ചാണ് വായിച്ചത് കോളേജിലെ തിരക്കുകൾ മോOലാം എന്ത് ബ്രോ ക്ഷമിക്കുക
Edakkuvechu nirthipokaruthu
super bro kalaki
ഓരോ ഭാഗങ്ങൾ എഴുതുന്തോറും കഥ കിടിലനായി മുന്നേറുന്നുണ്ട് ..എല്ലാ പാർട്ടും മുൾമുനയിൽ നിർത്തികൊണ്ടേ അവസാനിക്കുന്നു, ഒരു ചോദ്യങ്ങൾ ഉത്തരം കിട്ടാതെ വായനക്കാരെ വലക്കുന്നു.. ഇതു തന്നെയാണ് ഒരു എഴുത്തുകാരന്റെ മികവും കഴിവും..
views ന്റെ കാര്യത്തിൽ വിഷമം തോന്നരുത് അത് എന്താണെന്നറിയില്ല ചിലപ്പോൾ technical പ്രോബ്ലെം ആവാം…ഇവിടെ വരുന്ന ഏത് കഥക്കാ ഇത്രയും കോമെന്റുകൾ കിട്ടുന്നതന്നെ ശ്രദ്ധിക്കുക..ഇല്ല മറ്റുള്ള കഥകളിൽ കൂടിപോയാൽ 6,7 എണ്ണം മാത്രം ..താങ്കൾ തുടരുക
…പുതിയ വണചരക്കു വന്നല്ലോ വിനീത കൊള്ളാം..പക്ഷേ ചോദ്യം നിലനിക്കുന്നു..വിനീത ആന്റി പോകുമ്പോൾ പഴയ പരിപാടി ഒന്നു വേണ്ടാട്ടൊന്നു പറഞ്ഞല്ലോ അത് എന്താ..? അടുത്ത പാർട്ടിൽ ഉത്തരം കിട്ടുമെന്ന പ്രതീക്ഷിക്കുന്നു…
ഒരു കാര്യവും കൂടി പറയാനുണ്ട് മഞ്ജു ടീച്ചറുടെ അതേ പകർപ്പാണ് കവർ ഫോട്ടോയിൽ കൊടുത്തിട്ടുള്ള നടി ശിവദാ നായർ .. ചിരിച്ചാൽ മുഖം മൊത്തം വായയാണെന്ന് തോന്നും നീണ്ട മൂക്ക് അറ്റം ചെറിയ വളവുണ്ടെ വിടർന്ന കണ്ണ്.. കണ്ടാൽ സ്ലിം ബ്യൂട്ടിയാണെന്നേ തോന്നു പക്ഷേ ആവശ്യമുള്ള ഭാഗത്തോക്ക് ഭഗവാൻ നന്നായികൊടുത്തിട്ടുണ്ടെ… സു സു സുധി വാക്കതീമികം എന്ന സിനമയിലെ നടി ശിവദാ നായർ ok അടുത്ത പാർട്ടിൽ മഞ്ജുവിന്റെ entry വരുമ്പോൾ ഒന്നു കൊഴുപ്പിച്ചു എഴുതിയേക്കാണേ..
മുൻപ് മറ്റാരുടെയോ പകർപ്പാണെന്നു പറഞ്ഞാണ് എഴുതിയത് . വേണമെങ്കിൽ ഇനി ഇങ്ങനെ ആക്കം !അടുത്ത പാർട്ടിൽ മഞ്ജു ഇല്ല..അത് കഴിഞ്ഞുള്ള പാർട്ടിൽ വീണ്ടും മഞ്ജുവിലേക്കാണ് !
കലക്കി, പേജ് കൂട്ടി എഴുതിയാൽ കുറച്ചൂടെ നന്നായിരിക്കും. വെയ്റ്റിംഗ് ?
പേജ് കൂട്ടിയാൽ ഈയുള്ള സ്പീഡിൽ പാർട്ടുകൾ ഇടാൻ സാധിക്കില്ല..പിന്നെ സമയവും കൂടുതൽ വേണം..ക്ഷമിക്കുക !
വിനീത ആന്റി റോക്ക്സ്
thanks
Super bro
thanks
? ? Track മാറി വരുന്നുണ്ടല്ലോ ഇതെവിടെ ചെന്ന് അവസാനിക്കും ന്ത് ആയാലും പൊളി
എല്ലാം നല്ലപടിയ മുടിയും !
Superb ee partum poratte nxt part.
thanks bro
ഇന്ന് ബിരിയാണി കഴിക്കും അപ്പൊ
nokkam…
എനിക്കും ഒരു ബിരിയാണി കിട്ടുമോ
anveshikku kandetthu ennalle thampurane…
Super Bhai Continue
thanks bro
hello sagar
katha kollam…..nalla adipoli sylil pokunnu…..paakshe randu part…..verum katha ayipoyi…..athinartham kollilla ennala….ketto……..manjuvine sarikkum miss cheythu ketto….orupadu e partil pratheeshichu…..pakshe onnum kittiyilla…saramilla….parathi paranjanne ulloo…..adutha partukailum thakarukum ningal ennariyam……..beenayepolel manjuvum
wish u all the best
സ്വല്പം കഥയും വേണമല്ലോ…വെറും കമ്പി മാത്രം ആയാൽ ഒരു സുഖമുണ്ടാകില്ല.
Evide biriyani poyittu kanji polum kittiyiaaaaa
ബിരിയാണി ഒക്കെ ഉടനെ കിട്ടും ബ്രോ..ഒന്ന് ക്ഷമിക്കു!