രതി ശലഭങ്ങൾ 19 [Sagar Kottappuram] 731

അത് ഇടതു തോളിലൂടെ മുന്നോട്ടു ഇട്ടിട്ടുണ്ട്.  അവൾ അല്പം കൂടി സുന്ദരി  ആയ പോലെ എനിക്ക് തോന്നി. നല്ല ചെഞ്ചുണ്ടുകൾ, മാൻപേട കണ്ണുകൾ , പ്ലക് ചെയ്ത പുരികങ്ങൾ , കാതിൽ ഒരു ചെറിയ മൂക്കുത്തി കണക്കെയുള്ള സ്റ്റഡ്! കഴുത്തു നഗ്നമാണ് ! കയ്യിലും ആഭരണങ്ങൾ ഒന്നുമില്ല. അവളുടെ കൈകളിൽ അല്പം രോമം ഉണ്ട്. ആ വെളുത്ത കൈകൾക്കു ആ നേർത്ത ചെമ്പൻ രോമങ്ങൾ അഴകാണ് .

“ഹാ ഇതാര്..കണ്ണേട്ടനോ “

അവൾ ചിരിയോടെ ഗേറ്റ് തുറന്നു. മൊബൈൽ ഇടം കയ്യിൽ പിടിച്ചുകൊണ്ട് വലതു കൈകൊണ്ട് അവൾ ഗേറ്റ് തുറന്നു. ഞാൻ തുറന്ന് ഗേറ്റിലൂടെ വണ്ടി അകത്തേക്ക് കടത്തി…

മുൻപേ പോയ എന്റെ പുറകെ ആയി വീണ ഓടി വന്നു . അവളുടെ മുടിയിഴകൾ പാറി പറക്കുന്നുണ്ട് ആ നേരിയ ഓട്ടത്തിനിടയിലും.

“അമ്മെ ….”

അവൾ ഓടി വരുന്നതിനിടെ അമ്മായിയെ നീട്ടി വിളിച്ചു.

“ഹോ..എന്ത് സൗണ്ട് ആടി ഇത് “

ഞാൻ അവളുടെ വിളി കേട്ട് അന്തം വിട്ടു.

ആ പഞ്ചായത്ത് മൊത്തം കേട്ടു കാണും .

“ദാ വരുന്നേടി കിടന്നു അലറാതെ”

അകത്തു നിന്നും അമ്മായിയുടെ ശബ്ദം കേട്ടു. ഞാൻ കത്തേക്കു കയറി. പിന്നാലെ ചിരിച്ചുകൊണ്ട് വീണയും .

മോഹനവല്ലി അമ്മായി അപ്പോഴേക്കും ഉമ്മറത്തെത്തി. നൈറ്റി ആണ് വേഷം ! അൻപതിനോട് അടുക്കാറായി മോഹനവല്ലി അമ്മായിക്ക് പ്രായം .

“അല്ല..കണ്ണനോ..നീ എന്താ പെട്ടെന്ന് “

അമ്മായി പതിവ് കുശലം തിരക്കി.

“ഓ..ഇപ്പൊ വന്നതായി കുറ്റം..ഇത് വരെ ഇങ്ങോട്ടു ആരും കടക്കുന്നില്ല എന്നാരുന്നു കണ്ണേട്ടാ  അമ്മേടെ പരാതി “

വീണ ചിരിയോടെ പറഞ്ഞു.

ഞാനും അത് കേട്ട് ചിരിച്ചു.

“ഏയ്..ഒന്നുല്ലാ അമ്മായി..വെറുതെ…അമ്മുമ്മയെ കാണാൻ “

ഞാൻ പതിയെ പറഞ്ഞു.

“മ്മ്…അല്ലേലും നിനക്ക് അമ്മുമ്മയെ അല്ലെ  കണ്ണിൽ പിടിക്കൂ, അമ്മായിമാരെ ഒന്നും പിടിക്കില്ലല്ലോ “

വല്യമ്മായി പരാതി കെട്ടഴിച്ചു.

“ഏയ് അങ്ങനൊന്നുമില്ല അമ്മായി “

The Author

sagar kottappuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

35 Comments

Add a Comment
  1. കല്യാണി

    Vineetha aunty rock

  2. പൊന്നു.?

    സാഗർ….. അടിപൊളിയായിട്ടുണ്ട്….

    ????

  3. വായിക്കാൻ അല്പം വൈകി.. ഈ ഭാഗവും അടിപൊളി..

  4. super bro polichu

  5. സൂപ്പർ നന്നായിട്ടുണ്ട് തുടരൂ…

    1. Thanks

  6. നന്ദൻ

    ഇന്നാണ് കഥ വായിച്ചതു… സൂപ്പർ ആണ്‌ ബ്രോ… വെയ്റ്റിംഗ്.. ഫോർ നെക്സ്റ്റ് പാർട്ട്

    1. താങ്ക്സ് !

  7. സൂപ്പർ വീണക്ക് ജാട കൂടുതലാ അവളെ മൈൻഡ് ചെയ്യണ്ട അവനെ ഇണ്ട് ചെയ്യുന്ന മജു ഉള്ളപ്പോൾ ഇതൊക്കെ എന്ത്

    1. Thanks… Veena veendum varumo ennu nokkam.

  8. Super, waiting for the next parts❤️❤️❤️

    1. thanks

  9. Super Bro, waiting for next part.

  10. Ee partum superb Sagar bro

    1. thanks

  11. ജോബിന്‍

    സാഗര്‍ സാര്‍ സൂപ്പര്‍….

  12. Innaanu ee kadha vaayichathu … vaayicha mathrayil ishtappettu….nalla ezhuth gumbheeram….?✌???

    1. thanks

  13. Nte ponnaliya ee cmt ette enthinanno! Ninte ee aatmaarthatha onnu vaayich aa mood il prakambanm kollumbo adthae ett thannello athina… Eriktae oru lyk nte vakayum…. Nee vere lvl… Kaaathiripp aakeelello… Kadha usharenne…

    1. thanks bro

  14. കക്ഷത്തെ പ്രണയിച്ചവൻ

    സാഗർ
    ..

    ഒരു രക്ഷയുമില്ല സമ്മതിച്ചിരിക്കുന്നു.. ഇപ്പോൾ ഒരു നോവൽ പോലെ തോന്നിക്കുന്ന നാട്ടിൻപുറത്തെ എല്ലാ ഫീലും കിട്ടുന്നുണ്ട്.

    തറവാട്,അമ്മൂമ്മ,അമ്മായി,മക്കൾ ഹോ..പോളി തന്നെ…

    പറ്റുമെങ്കിൽ അടുത്ത പാർട്ടിൽ കോളേജിലെ ഒരു മാഷിന്റെ കല്യാണത്തിന് മഞ്ജുവിനെയും വിദേശത്തുനിന്ന് വന്ന അവളുടെ ഭർത്താവിനെയും കാണുന്ന ഒരു ഭാഗം എഴുതിയാൽ നന്നാവും.. കവർ ഫോട്ടോയിൽ കാണുന്ന പോലെ പട്ടുസാരിയും ഉടുത്ത നല്ല കട്ടിയിൽ കണ്മഷിയും എഴുതി ആ നീളമേറിയ ചുണ്ടിൽ ഇളം ചുവപ്പ് നിറത്തിലുള്ള ചായവും,മേക്കപ്പും തേച്ചു ഒരുങ്ങി വരുന്ന കാഴ്ച്ചകണ്ടു നമ്മുടെ നായകൻ വാ പൊളിച്ചു നിക്കണം..നടി ശിവദയെ പോലെ തോന്നിപ്പിക്കുന്ന നിമിഷം. അവളുടെ ഭർത്താവിനോട് അസൂയ തോന്നുന്ന നിമിഷം ..ആ അവസരത്തിൽ അവളുടെ മുഖം കണ്ടാൽപോലും പാൽ ചീറ്റുന്ന നിമിഷം.. ഫോട്ടോഷൂട്ടു നടത്തുമ്പോഴും കല്യാണപെണ്ണിനോടെ വയതുറന്ന ചിരിക്കുന്നതും അകലെ നിന്നും നോക്കിനിൽക്കുന്ന നായകൻ ..മഞ്ജു ടീച്ചർ അവനെ കണ്ടാലും ഭർത്താവുള്ള കാരണം ചിരിക്കാൻ പോലും പറ്റാത്ത അവസ്ഥ എല്ലാം കൂട്ടിച്ചേർത്തു ഒരു കിടിലൻ കമ്പി കാഴ്ച്ച…..

    1. മഞ്ജുവിന്റെ ഭർത്താവു നാട്ടിൽ തന്നെയുണ്ട്…സ്വല്പം പ്രേശ്നങ്ങൾ ആണെന്ന് മുൻ പാർട്ടിൽ പറഞ്ഞല്ലോ!

    2. പിന്നെ ബ്രോ..ഞാൻ പുതിയ പാർട്ടിന് ഒരു കവർ പിക് അയച്ചിട്ടുണ്ട്. വിനീതയുടെ സ്ഥാനത് ഒരാളെ കൂടി ചേർത്തിട്ടുണ്ട്…ശിവദയുടെ മറ്റൊരു ഫോട്ടോയും ചേർത്തിട്ടുണ്ട്. ആ അധ്യായത്തിനു ഇണങ്ങുന്ന പോലെ .
      അത് കഴിഞ്ഞുള്ളത്തിനു നിങ്ങൾ ഉണ്ടാക്കികൊള്ളൂ !

      1. കക്ഷത്തെ പ്രണയിച്ചവൻ

        ? ശിവദയല്ലേ നമ്മുടെ മുത്ത(മഞ്ജു)….? ഓക്

  15. ഈ ഭാഗവും നന്നായി

  16. സാഗര്‍ കുറച്ച് കൂടെ page കൂട്ടിച്ചേര്‍ത്തുകൂടേ അധികം താമസിയാതെ വന്നല്ലോ.. പുതിയ ആളുകള്‍ ഒക്കെ വന്നല്ലോ ആ വീണക്ക് കുറച്ച്‌ അഹങ്കാരം കൂടുതല്‍ആ..സംഭവം കുടുക്കി. നീ പൊളിക്കും broo

    1. പേജുകൾ കൂറ്റൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല…സമയക്കുറവുകൊണ്ടാണ് . ജോലി സമയത്തെ ഇടവേളയിൽ ആണ് ടൈപ്പ് ചെയ്യുന്നത് .കൂടുതൽ ആയി എഴുതാൻ സമയം അനുവദിക്കുന്നില്ല.

  17. ഏലിയൻ ബോയ്

    വായിച്ചു കഴിഞ്ഞത് അറിഞ്ഞത് പോലും ഇല്ല….

    1. thanks bro

  18. Super, waiting for the next parts

    1. thank you

  19. ചന്ദു മുതുകുളം

    അടിപൊളി ആകുന്നു..

    1. thanks

  20. തമ്പുരാൻ

    താങ്ക്സ് ഇന്ന് തന്നെ തന്നതിന്

Leave a Reply

Your email address will not be published. Required fields are marked *