രതി ശലഭങ്ങൾ 19 [Sagar Kottappuram] 730

ഞാൻ സ്വല്പം സംശയ ദൃഷ്ടിയോടെ അവരെ നോക്കി.

“ഓ..ഒന്നുമറിയാത്ത പോലെ..നീ എന്നെ എവിടെയൊക്കെ നോക്കിയിട്ടുണ്ടെടാ “

വിനീത കള്ളച്ചിരിയോടെ ചോദിച്ചു.

ഇത്തവണ ഞാൻ ശെരിക്കു ഞെട്ടി. അപ്പൊ ഞാൻ ഒളിഞ്ഞു നോക്കുന്നതെല്ലാം കള്ളി കണ്ടിട്ടുണ്ട്. പക്ഷെ സമ്മതിച്ചാൽ മാനം പോകില്ലേ .

“എന്ത് നോക്കിയെന്നു, കുഞ്ഞാണ്ടി..ചുമ്മാ കളിക്കല്ലേ “

ഞാൻ സ്വല്പം ദേഷ്യം അനുഭവിച്ചു.

“നീ നോക്കിയിട്ടില്ലെടാ ?”

വിനീത പൊടുന്നനെ എന്റെ അടുത്തേക്കിരുന്നുകൊണ്ട് ചോദിച്ചു. എന്നെ തൊട്ടുരുമ്മി അവൾ ഇരുന്നു. രണ്ടു കൈകൊണ്ടുമെന്റെ ഷർട്ടിന്റെ കുത്തിന് പിടിച്ചു വിനീത എന്നെ വിടർന്ന കണ്ണുകളോടെ നോക്കി . ആ കണ്ണിൽ കാമം കത്തുന്നുണ്ട് . അവളുടെ ദേഹത്ത് നിന്നും വിയർപ്പു മണവും ആവിയും ഉയരുന്നുണ്ട്.ആ മാറിടങ്ങൾ പതിവില്ലാത്ത വിധം ഉയർന്നു താഴുന്നു .വലതു കൈയിൽ ഒരു സ്വർണ വളയും ഇടതു കയ്യിലെ മോതിരവിരലിൽ കല്യാണ മോതിരവും വിനീത അണിഞ്ഞിട്ടുണ്ട്.കാതിൽ വട്ടത്തിലുള്ള ചെറിയ കമ്മൽ .കാൽപാദത്തിലേക്കു ഞാൻ ഇനിയും ശ്രദ്ധിച്ചിട്ടില്ല.

ഞാൻ അമ്പരന്നു നിൽപ്പാണ്. ഇത്ര പെട്ടെന്ന് ഇങ്ങനെ ഒക്കെ. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ അവളുടെ മുഖത്ത് നോക്കാൻ പെടാപാട് പെട്ടു.

വിനീത പെട്ടെന്ന് പുഞ്ചിരിച്ചു എന്നെ നോക്കി.

“പേടിച്ചോ…ഹ ഹ ഹ “

എന്റെ കഴുത്തിലെ പിടി വിട്ടു വിനീത ചിരിച്ചു.

ഞാൻ വിനീതയെ മുൻപ് കണ്ടിട്ടില്ലാത്ത വിധം അത്ഭുതത്തോടെ നോക്കി. പെട്ടെന്നുള്ള ഈ മാറ്റം എനിക്കങ്ങോട്ടു എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഒന്നാന്തരം കഴപ്പ് തന്നെ , അല്ലാതെന്താ !

“എന്താ കുഞ്ഞാന്റി ഇതൊക്കെ “

ഞാൻ പതിയെ ചോദിച്ചു.

“ഞാൻ എല്ലാം വിസ്തരിച്ചു തന്നെ പറയണോ ? എടാ നീ എന്റെ വേണ്ടാത്തിടത്തൊക്കെ നോക്കുന്നത് ഞാൻ നിന്നെ കാണുന്ന നാല് തൊട്ടേ ശ്രദ്ധിക്കാൻ തുടങ്ങീതാ “

ഒന്ന് പറഞ്ഞു നിർത്തി വിനീത എന്നെ നോക്കി. ഞാൻ ഒരു ചെറിയ ഞെട്ടലോടെ അവളെ  നോക്കി.വിനീത എന്റെ നോട്ടം കണ്ടു ഊറി ചിരിച്ചു .

The Author

sagar kottappuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

35 Comments

Add a Comment
  1. കല്യാണി

    Vineetha aunty rock

  2. പൊന്നു.?

    സാഗർ….. അടിപൊളിയായിട്ടുണ്ട്….

    ????

  3. വായിക്കാൻ അല്പം വൈകി.. ഈ ഭാഗവും അടിപൊളി..

  4. super bro polichu

  5. സൂപ്പർ നന്നായിട്ടുണ്ട് തുടരൂ…

    1. Thanks

  6. നന്ദൻ

    ഇന്നാണ് കഥ വായിച്ചതു… സൂപ്പർ ആണ്‌ ബ്രോ… വെയ്റ്റിംഗ്.. ഫോർ നെക്സ്റ്റ് പാർട്ട്

    1. താങ്ക്സ് !

  7. സൂപ്പർ വീണക്ക് ജാട കൂടുതലാ അവളെ മൈൻഡ് ചെയ്യണ്ട അവനെ ഇണ്ട് ചെയ്യുന്ന മജു ഉള്ളപ്പോൾ ഇതൊക്കെ എന്ത്

    1. Thanks… Veena veendum varumo ennu nokkam.

  8. Super, waiting for the next parts❤️❤️❤️

    1. thanks

  9. Super Bro, waiting for next part.

  10. Ee partum superb Sagar bro

    1. thanks

  11. ജോബിന്‍

    സാഗര്‍ സാര്‍ സൂപ്പര്‍….

  12. Innaanu ee kadha vaayichathu … vaayicha mathrayil ishtappettu….nalla ezhuth gumbheeram….?✌???

    1. thanks

  13. Nte ponnaliya ee cmt ette enthinanno! Ninte ee aatmaarthatha onnu vaayich aa mood il prakambanm kollumbo adthae ett thannello athina… Eriktae oru lyk nte vakayum…. Nee vere lvl… Kaaathiripp aakeelello… Kadha usharenne…

    1. thanks bro

  14. കക്ഷത്തെ പ്രണയിച്ചവൻ

    സാഗർ
    ..

    ഒരു രക്ഷയുമില്ല സമ്മതിച്ചിരിക്കുന്നു.. ഇപ്പോൾ ഒരു നോവൽ പോലെ തോന്നിക്കുന്ന നാട്ടിൻപുറത്തെ എല്ലാ ഫീലും കിട്ടുന്നുണ്ട്.

    തറവാട്,അമ്മൂമ്മ,അമ്മായി,മക്കൾ ഹോ..പോളി തന്നെ…

    പറ്റുമെങ്കിൽ അടുത്ത പാർട്ടിൽ കോളേജിലെ ഒരു മാഷിന്റെ കല്യാണത്തിന് മഞ്ജുവിനെയും വിദേശത്തുനിന്ന് വന്ന അവളുടെ ഭർത്താവിനെയും കാണുന്ന ഒരു ഭാഗം എഴുതിയാൽ നന്നാവും.. കവർ ഫോട്ടോയിൽ കാണുന്ന പോലെ പട്ടുസാരിയും ഉടുത്ത നല്ല കട്ടിയിൽ കണ്മഷിയും എഴുതി ആ നീളമേറിയ ചുണ്ടിൽ ഇളം ചുവപ്പ് നിറത്തിലുള്ള ചായവും,മേക്കപ്പും തേച്ചു ഒരുങ്ങി വരുന്ന കാഴ്ച്ചകണ്ടു നമ്മുടെ നായകൻ വാ പൊളിച്ചു നിക്കണം..നടി ശിവദയെ പോലെ തോന്നിപ്പിക്കുന്ന നിമിഷം. അവളുടെ ഭർത്താവിനോട് അസൂയ തോന്നുന്ന നിമിഷം ..ആ അവസരത്തിൽ അവളുടെ മുഖം കണ്ടാൽപോലും പാൽ ചീറ്റുന്ന നിമിഷം.. ഫോട്ടോഷൂട്ടു നടത്തുമ്പോഴും കല്യാണപെണ്ണിനോടെ വയതുറന്ന ചിരിക്കുന്നതും അകലെ നിന്നും നോക്കിനിൽക്കുന്ന നായകൻ ..മഞ്ജു ടീച്ചർ അവനെ കണ്ടാലും ഭർത്താവുള്ള കാരണം ചിരിക്കാൻ പോലും പറ്റാത്ത അവസ്ഥ എല്ലാം കൂട്ടിച്ചേർത്തു ഒരു കിടിലൻ കമ്പി കാഴ്ച്ച…..

    1. മഞ്ജുവിന്റെ ഭർത്താവു നാട്ടിൽ തന്നെയുണ്ട്…സ്വല്പം പ്രേശ്നങ്ങൾ ആണെന്ന് മുൻ പാർട്ടിൽ പറഞ്ഞല്ലോ!

    2. പിന്നെ ബ്രോ..ഞാൻ പുതിയ പാർട്ടിന് ഒരു കവർ പിക് അയച്ചിട്ടുണ്ട്. വിനീതയുടെ സ്ഥാനത് ഒരാളെ കൂടി ചേർത്തിട്ടുണ്ട്…ശിവദയുടെ മറ്റൊരു ഫോട്ടോയും ചേർത്തിട്ടുണ്ട്. ആ അധ്യായത്തിനു ഇണങ്ങുന്ന പോലെ .
      അത് കഴിഞ്ഞുള്ളത്തിനു നിങ്ങൾ ഉണ്ടാക്കികൊള്ളൂ !

      1. കക്ഷത്തെ പ്രണയിച്ചവൻ

        ? ശിവദയല്ലേ നമ്മുടെ മുത്ത(മഞ്ജു)….? ഓക്

  15. ഈ ഭാഗവും നന്നായി

  16. സാഗര്‍ കുറച്ച് കൂടെ page കൂട്ടിച്ചേര്‍ത്തുകൂടേ അധികം താമസിയാതെ വന്നല്ലോ.. പുതിയ ആളുകള്‍ ഒക്കെ വന്നല്ലോ ആ വീണക്ക് കുറച്ച്‌ അഹങ്കാരം കൂടുതല്‍ആ..സംഭവം കുടുക്കി. നീ പൊളിക്കും broo

    1. പേജുകൾ കൂറ്റൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല…സമയക്കുറവുകൊണ്ടാണ് . ജോലി സമയത്തെ ഇടവേളയിൽ ആണ് ടൈപ്പ് ചെയ്യുന്നത് .കൂടുതൽ ആയി എഴുതാൻ സമയം അനുവദിക്കുന്നില്ല.

  17. ഏലിയൻ ബോയ്

    വായിച്ചു കഴിഞ്ഞത് അറിഞ്ഞത് പോലും ഇല്ല….

    1. thanks bro

  18. Super, waiting for the next parts

    1. thank you

  19. ചന്ദു മുതുകുളം

    അടിപൊളി ആകുന്നു..

    1. thanks

  20. തമ്പുരാൻ

    താങ്ക്സ് ഇന്ന് തന്നെ തന്നതിന്

Leave a Reply

Your email address will not be published. Required fields are marked *