രതി ശലഭങ്ങൾ 20 [Sagar Kottappuram] 721

ഇന്റെർവെല്ലിനു ഒരു ശ്രമം നടത്തി നോക്കിയെങ്കിലും നടന്നില്ല. മഞ്ജു സ്റ്റാഫ് റൂമിൽ ആയിരുന്നു. മറ്റു ടീച്ചേഴ്‌സുമായി വർത്താനം പറഞ്ഞു കാളി ചിരി ആയി ഇരിപ്പുണ്ട്.

അപ്പോൾ ഇനി ഉച്ചക്ക് പതിവുള്ള ലൈബ്രറി കൂടി കാഴ്ച നോക്കാം എന്ന് ഞാൻ മനസ്സിലുറപ്പിച്ചു . ഉച്ചയൂണും കഴിഞ്ഞു ഞാൻ നേരെ ലൈബ്രറി റൂമിലെത്തി. പ്രസാദ് അണ്ണൻ ലീവ് ആണ് . അതിന്നൊരു സൗകര്യം ആയി , പുള്ളി ലീവ് ഉള്ളപ്പോ ഇൻചാർജ് മഞ്ജുവിന് ആണ് .

ഞാൻ ലൈബ്രേറിയൻ ഇരിക്കുന്ന ഡയസിനടുത്തു ചെന്ന് അകത്തേക്ക് എത്തിച്ചു നോക്കി. ഒന്ന് രണ്ടു പെൺപിള്ളേർ മാത്രം ഉണ്ട്. പിന്നെ ഞങ്ങളുടെ സ്ഥിരം ഏരിയയിൽ മഞ്ജുവും നിൽപ്പുണ്ട്. അവളെ കണ്ടതും എന്റെ മനസും മുഖവും വിടർന്നു.

ഞാൻ ലക്ഷ്യ സഥാനത്തേക്കു ഒച്ചയുണ്ടാക്കാതെ പമ്മി പമ്മി നടന്നു. മഞ്ജുവിന്റെ പുറകിൽ ചെന്ന് ഒച്ചയുണ്ടാക്കി ഒന്ന് പീഡിപ്പിച്ചു നോക്കാം എന്നായിരുന്നു ഉദ്ദേശം .പക്ഷെ ഞാൻ തൊട്ടു പുറകിൽ എത്തിയത് അറിഞ്ഞെന്ന പോലെ മഞ്ജു ഞെട്ടി തിരിഞ്ഞു.പുസ്തകം കയ്യിലുണ്ട്.

“മ്മ്..എന്താ ?”

മഞ്ജു എന്നെ നോക്കി ഗൗരവം വിടാതെ ചോദിച്ചു.

“ഒന്നുമില്ല “

ഞാൻ ചുമൽ ഉയർത്തി കണ്ണടച്ചുകൊണ്ട് പറഞ്ഞു.

“മ്മ്…ഡാ ഒന്ന് ഡീസെന്റ് ആയി നിന്നോണം..ഇവിടെ ഒകെ ആൾക്കാരുണ്ട് ”
മഞ്ജു എന്നോടായി ശബ്ദം താഴ്ത്തി പറഞ്ഞു.

ഞാൻ ചിരിയോടെ തലയാട്ടി.

മഞ്ജു എന്നെ വിശ്വാസക്കുറവോടെ നോക്കികൊണ്ട് സ്റ്റാറിന്റെ ഭാഗത്തേക്ക് നീങ്ങി . അവളുടെ അടുത്ത് നിക്കുമ്പോൾ നല്ല സുഖമുള്ളൊരു പെർഫ്യൂമിന്റെ ഗന്ധം എനിക്ക് കിട്ടുന്നുണ്ട്. മുൻപ് ഉപയോഗിച്ചിരുന്ന പെർഫ്യൂം അല്ല ഇതെന്ന് എനിക്ക് തോന്നി .

ഞാൻ അവളുടെ പുറകിൽ പോയി നിന്ന്. എനിക്ക് തൊട്ടു മുൻപിൽ കൈകൾ അല്പം ഉയർത്തിപ്പിടിച്ചു മഞ്ജു ബുക്ക്സ് തിരയുന്നുണ്ട്. ഞാൻ ഷെൽഫിൽ ചാരി നിന്ന് എല്ലാം നോക്കി കാണുന്നുമുണ്ട് . ഞാൻ വല്ല കുരുത്തക്കേടും ചെയ്യുമോ എന്ന ഭയത്തിൽ അവൾ ഇടക്കിടെ തിരിഞ്ഞു നോക്കുന്നുമുണ്ട് .അത് കാണുമ്പോൾ എനിക്ക് ചിരി വരും.

പെട്ടെന്ന് ആ ലൈനിൽ ഉള്ള പെൺകുട്ടികൾ വേറെ ഭാഗത്തേക്ക് നീങ്ങി . അതൊരു സൗകര്യമായി. അതോടെ എനിക്ക് ധൈര്യവും വന്നു. ഞാൻ ചുറ്റും നോക്കി ആരും ഇല്ലെന്നുറപ്പാക്കി കൊണ്ട് ഒറ്റ കുതിപ്പിന് മഞ്ജുവിന്റെ പുറകിലൂടെ ചെന്ന് കടന്നു പിടിച്ചു . അവളുടെ ഇടുപ്പിൽ രണ്ടു കയ്യും അല്പം ബലമായി തന്നെ പിടിച്ചു കൊണ്ട് ഞാൻ ഞൊടിയിടയിൽ തലചെരിച്ചുകൊണ്ട് കവിളിൽ ചുംബിച്ചു.

The Author

sagar kottappuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

34 Comments

Add a Comment
  1. ഹലോ സാഗർ,
    സ്കൂളിൽ കുറച്ചു പ്രധാനപെട്ട കാര്യങ്ങൾ വന്നത്തു കൊണ്ട് കഥയുടെ 18, 19, 20 ഭാഗങ്ങൾ സമയത്തു വായിക്കാൻ പറ്റിയില്ല അത്രക്ക് തിരക്ക് ആയിരുന്നു ഇന്നാണ് ഇ ഭാഗങ്ങൾ എല്ലാം വായിച്ചത് 18 ഭാഗത്തിൽ ഉള്ള മഞ്ജുവിന്റെ ഫോൺ സംഭാഷണം നന്നായി 19 ഭാഗത്തിൽ ഉള്ള വിനീതയുടെ യോനിയിൽ നിന്നുമുള്ള വരവ് അമ്മൂമ്മ വരുമ്പോൾ അതു കുറച്ചു സങ്കടം ഉണ്ടാക്കി. 20 ഭാഗം നന്നായിട്ട് ഉണ്ട് ഇനീ മഞ്ജു മിസ്സിന് എന്താണ് നടന്നടുത്തു എന്ന് അറിയാൻ കാത്തിരിക്കുന്നു.
    ബീന മിസ്സ്‌.

  2. Nice Bro, pls continue

  3. NANNAYITTUNDU. CHARU KASSERAYIL KIDATHI VINEETHA AMMAYIKKU ONNU KOODI NAKKI VARUTHAMAYIRUNNU. VINEETHAKKU GOLD ORNAMENTS VENAM.

  4. Nice story this part thanks bro ??? please next part pettanu ayaku bro

    1. Nokkam bro…

  5. കക്ഷത്തെ പ്രണയിച്ചവൻ

    വെൽ നന്നായി മുന്നേറുന്നു. ഒരു അഭിപ്രായം കൂടിയുണ്ട്..ടീച്ചർ ഒരു മുതിർന്ന സ്ത്രീയാണ് അതുകൊണ്ട് എപ്പോഴും പക്വത നിലനിർത്തണം…ഇതിപ്പോൾ അവർ രണ്ടുപേരും പ്രണയിക്കുന്നവരെ പോലെയാണ് പെരുമാറുന്നത്… മറ്റൊരാളുടെ ഭാര്യയാണ് മഞ്ജു മിസ്സ് 30 തിനോട് അടുക്കുന്ന പ്രായം …അവിഹിതബന്ധം പോലുള്ള ഒരു കണക്ഷൻ മാത്രംമതി എന്നാണ് എന്റെ അഭിപ്രായം..

    അവർ തമ്മിലുള്ള സംഭാഷണത്തിലും കണ്ടുമുട്ടുമ്പോഴുമെല്ലാം ഒരു ലോവേഴ്സിന്റെ ഫീലാണ് തോന്നാറുള്ളത്

    മറ്റുള്ളവരുമായി കളി നടക്കുമ്പോഴും മഞ്ജു ടീച്ചർ എന്ന മാദകറാണിയെ കിട്ടാൻ അവൻ ഒന്നു വിയർക്കേണ്ടിവരണം.. അതു വരെ അവൾ എന്നും അവൻക്കൊരു വാണറാണി മാത്രം… റീപ്ലെ പ്രതീക്ഷിക്കുന്നു

    1. അവർക്കിടയിൽ പ്രണയം ഉണ്ട്… മഞ്ജുവിന്റെ പ്രായം 27-28.. സ്നേഹം പ്രതീക്ഷിക്കാത്തിടത് നിന്നും വരുന്നിടത്തു ആ പക്വത മഞ്ജുവിന് കൈമോശം വരും !

  6. സംഭവം nice ആയിട്ടുണ്ട്..

    1. Thanks

  7. കൊള്ളാം സാഗറേ

    1. Thanks

  8. സൂപ്പർ പാർട്ട്‌ പക്ഷെ മഞ്ജുവിന് എന്ത്‌ പറ്റി സസ്പെൻസ് അടിച്ചു പോയി

    1. നിങ്ങള്ക്ക് ഊഹിക്കാവുന്നതേയുള്ളു..
      അവരുടെ personal ലൈഫ് അത്ര സുഖകരമല്ല എന്ന് കഥയിൽ സൂചിപ്പിച്ചതാണല്ലോ !

  9. സൂപ്പർ അടുത്തത് വേഗം പോരട്ടെ

  10. Ee partum superb Sagar bro.

    1. Thanks bro

  11. adipoli sagar. nalla feel. super

    1. Thanks bro!

  12. hello sagar

    oru kambikathaye pole alla …valaare nalla avatharam…..reaally i like it////..manjuvumayi oru romanch avalude prasanagal ulkondu oru kali anu vendathu…avalue vishamangal ellam aval kavinumayi share cheyyatte….athalle nallathu ennu thonni……enthayaalum….valiya gapillathe ningal ezhuthunnundallo athinu thanne oru big salute bro

    1. Thanks.. Manjuvumayulla kali iniyum theerumanam aayitilla

  13. Aduthabaagam innuthanne kittiyal nannayirikkum…atraikum thrilling aanu…nalla avatharanam….realistik aayi feelcheyyunnu

    1. Thanks bro…
      next part probably nale submit cheyyaam..

  14. തമ്പുരാൻ

    ങ്ങള് മുത്താണ്

    1. Thanks@തമ്പുരാൻ

    1. Thanks

  15. കൊള്ളാം നന്നായിട്ടുണ്ട് തുടരൂ ???

    1. Thanks!

  16. വായിക്കുമ്പോൾ പ്രത്തേക അനുഭൂതിയാണ് …, പലപ്പോഴും സൈറ്റ് തുറന്ന് ആദ്യം നോക്കുന്നത് രതിശലബങ്ങളുണ്ടോന്നാണ് ….. അടുത്ത പാർട്ട് പെട്ടെന്ന് തരണട്ടോ …..

    1. വളരെ സന്തോഷം

  17. എന്ത് പറ്റി മഞ്ജുവിന്.. ellRkkum ആകാംഷ ആണ്. പെട്ടന്ന് പറയണേ..

    1. നാളെ കൊടുക്കും !

  18. പൊന്നു.?

    സാഗർ…. അവനിക്ക് മാത്രമല്ല, ഞങ്ങൾക്കും അറിയണം….. മജൂന്ന് എന്ത് പറ്റീതെന്ന്.

    ????

    1. ഊഹിക്കാവുന്നത് അല്ലെ ഉള്ളൂ !!

Leave a Reply

Your email address will not be published. Required fields are marked *