“ഓ..അപ്പൊ സഹായിക്കാൻ ഒകെ നമ്മള് വേണമല്ലേ “
ഞാൻ ഒന്ന് ശുണ്ഠി കൂട്ടാനായി പറഞ്ഞു.
“ഒന്നുമില്ലെടാ ..ഞാൻ പിന്നെ പറയാം “
മഞ്ജു അല്പം ദയനീയ ഭാവത്തിൽ ആ സംസാരം ഒന്നവസാനിപ്പിക്കാൻ ആഗ്രഹിച്ചെന്നോണം പറഞ്ഞു .
“അതെന്താ..ഇപ്പൊ പറഞ്ഞാ.ഞാൻ അറിയാൻ പാടില്ലാത്ത സീക്രട്ട് ആണോ ?”
ഞാൻ കാളി ആയി ചോദിച്ചു.
“അങ്ങനെ ഒന്നുമില്ലെടാ..എന്റെ പേഴ്സണൽ ലൈഫ് എന്തിനാ നിന്നോട് പറയുന്നേ ,വെറുതെ ഒരു കാര്യവും ഇല്ല “
മഞ്ജു നിരാശയോടെ പറഞ്ഞു.
“ഹാ..പറയെന്നെ ..ഞാൻ കേൾക്കട്ടെ ..”
ഞാൻ മഞ്ജുവിനെ ഉഷാറാക്കി .
“മ്മ്..പറയാം..ആദ്യം നീ വണ്ടി വിട് “
മഞ്ജു എന്റെ പുറത്തു തട്ടികൊണ്ട് പറഞ്ഞു.
“വിട്ടോണ്ടിരിക്കുവല്ലേ “
ഞാൻ തമാശ രൂപേണ പറഞ്ഞു.
മഞ്ജു അതുകെട്ടെന്നോണം ചിരിച്ചു.
ടൌൺ കഴിഞ്ഞു അല്പം കൂടി മുന്നോട്ടു പോയി ഇടയ്ക്കു വെച്ച ഒരു ഡീവിയേഷൻ എടുത്തു മഞ്ജു പറഞ്ഞ വഴികളിലൂടെ ഞാൻ ഓടിച്ചു കൊണ്ടിരുന്നു .
നേരം സന്ധ്യ ആയി തുടങ്ങിയിരുന്നു .
“അതേയ്…ഇതേതു പെർഫ്യൂമാ ..നല്ല മണം ഉണ്ടല്ലോ “
ഒരു പോക്കറ്റ് റോഡിലോട്ടു കയറിയപ്പോ ഞാൻ മഞ്ജുവിനോടായി തിരക്കി.
“സ്കിൻ ടൈറ്റാൻ ..”
മഞ്ജു ചിരിയോടെ പറഞ്ഞു.
“മ്മ്…നല്ല മണം ആണ് മഞ്ജുസ് അടുത്തൂടെ പോവുമ്പോ “
ഞാൻ ചിരിയോടെ പറഞ്ഞു.
“നീ എന്താ നായേടെ ജന്മം ആണോ മണം പിടിക്കാൻ “
മഞ്ജു ചിരിയോടെ പറഞ്ഞു എന്റെ പുറത്തു തട്ടി.
ഹലോ സാഗർ,
സ്കൂളിൽ കുറച്ചു പ്രധാനപെട്ട കാര്യങ്ങൾ വന്നത്തു കൊണ്ട് കഥയുടെ 18, 19, 20 ഭാഗങ്ങൾ സമയത്തു വായിക്കാൻ പറ്റിയില്ല അത്രക്ക് തിരക്ക് ആയിരുന്നു ഇന്നാണ് ഇ ഭാഗങ്ങൾ എല്ലാം വായിച്ചത് 18 ഭാഗത്തിൽ ഉള്ള മഞ്ജുവിന്റെ ഫോൺ സംഭാഷണം നന്നായി 19 ഭാഗത്തിൽ ഉള്ള വിനീതയുടെ യോനിയിൽ നിന്നുമുള്ള വരവ് അമ്മൂമ്മ വരുമ്പോൾ അതു കുറച്ചു സങ്കടം ഉണ്ടാക്കി. 20 ഭാഗം നന്നായിട്ട് ഉണ്ട് ഇനീ മഞ്ജു മിസ്സിന് എന്താണ് നടന്നടുത്തു എന്ന് അറിയാൻ കാത്തിരിക്കുന്നു.
ബീന മിസ്സ്.
Nice Bro, pls continue
NANNAYITTUNDU. CHARU KASSERAYIL KIDATHI VINEETHA AMMAYIKKU ONNU KOODI NAKKI VARUTHAMAYIRUNNU. VINEETHAKKU GOLD ORNAMENTS VENAM.
Nice story this part thanks bro ??? please next part pettanu ayaku bro
Nokkam bro…
വെൽ നന്നായി മുന്നേറുന്നു. ഒരു അഭിപ്രായം കൂടിയുണ്ട്..ടീച്ചർ ഒരു മുതിർന്ന സ്ത്രീയാണ് അതുകൊണ്ട് എപ്പോഴും പക്വത നിലനിർത്തണം…ഇതിപ്പോൾ അവർ രണ്ടുപേരും പ്രണയിക്കുന്നവരെ പോലെയാണ് പെരുമാറുന്നത്… മറ്റൊരാളുടെ ഭാര്യയാണ് മഞ്ജു മിസ്സ് 30 തിനോട് അടുക്കുന്ന പ്രായം …അവിഹിതബന്ധം പോലുള്ള ഒരു കണക്ഷൻ മാത്രംമതി എന്നാണ് എന്റെ അഭിപ്രായം..
അവർ തമ്മിലുള്ള സംഭാഷണത്തിലും കണ്ടുമുട്ടുമ്പോഴുമെല്ലാം ഒരു ലോവേഴ്സിന്റെ ഫീലാണ് തോന്നാറുള്ളത്
മറ്റുള്ളവരുമായി കളി നടക്കുമ്പോഴും മഞ്ജു ടീച്ചർ എന്ന മാദകറാണിയെ കിട്ടാൻ അവൻ ഒന്നു വിയർക്കേണ്ടിവരണം.. അതു വരെ അവൾ എന്നും അവൻക്കൊരു വാണറാണി മാത്രം… റീപ്ലെ പ്രതീക്ഷിക്കുന്നു
അവർക്കിടയിൽ പ്രണയം ഉണ്ട്… മഞ്ജുവിന്റെ പ്രായം 27-28.. സ്നേഹം പ്രതീക്ഷിക്കാത്തിടത് നിന്നും വരുന്നിടത്തു ആ പക്വത മഞ്ജുവിന് കൈമോശം വരും !
സംഭവം nice ആയിട്ടുണ്ട്..
Thanks
കൊള്ളാം സാഗറേ
Thanks
സൂപ്പർ പാർട്ട് പക്ഷെ മഞ്ജുവിന് എന്ത് പറ്റി സസ്പെൻസ് അടിച്ചു പോയി
നിങ്ങള്ക്ക് ഊഹിക്കാവുന്നതേയുള്ളു..
അവരുടെ personal ലൈഫ് അത്ര സുഖകരമല്ല എന്ന് കഥയിൽ സൂചിപ്പിച്ചതാണല്ലോ !
സൂപ്പർ അടുത്തത് വേഗം പോരട്ടെ
Ee partum superb Sagar bro.
Thanks bro
adipoli sagar. nalla feel. super
Thanks bro!
hello sagar
oru kambikathaye pole alla …valaare nalla avatharam…..reaally i like it////..manjuvumayi oru romanch avalude prasanagal ulkondu oru kali anu vendathu…avalue vishamangal ellam aval kavinumayi share cheyyatte….athalle nallathu ennu thonni……enthayaalum….valiya gapillathe ningal ezhuthunnundallo athinu thanne oru big salute bro
Thanks.. Manjuvumayulla kali iniyum theerumanam aayitilla
Aduthabaagam innuthanne kittiyal nannayirikkum…atraikum thrilling aanu…nalla avatharanam….realistik aayi feelcheyyunnu
Thanks bro…
next part probably nale submit cheyyaam..
ങ്ങള് മുത്താണ്
Thanks@തമ്പുരാൻ
Super
Thanks
കൊള്ളാം നന്നായിട്ടുണ്ട് തുടരൂ ???
Thanks!
വായിക്കുമ്പോൾ പ്രത്തേക അനുഭൂതിയാണ് …, പലപ്പോഴും സൈറ്റ് തുറന്ന് ആദ്യം നോക്കുന്നത് രതിശലബങ്ങളുണ്ടോന്നാണ് ….. അടുത്ത പാർട്ട് പെട്ടെന്ന് തരണട്ടോ …..
വളരെ സന്തോഷം
എന്ത് പറ്റി മഞ്ജുവിന്.. ellRkkum ആകാംഷ ആണ്. പെട്ടന്ന് പറയണേ..
നാളെ കൊടുക്കും !
സാഗർ…. അവനിക്ക് മാത്രമല്ല, ഞങ്ങൾക്കും അറിയണം….. മജൂന്ന് എന്ത് പറ്റീതെന്ന്.
????
ഊഹിക്കാവുന്നത് അല്ലെ ഉള്ളൂ !!