മഞ്ജു അങ്ങനെ എളുപ്പം , ഇനി എന്തൊക്കെ അഭിനയിച്ചു തകര്ത്താലും പിടി തരില്ലെന്ന് എനിക്ക് തോന്നി .
“നാണമില്ലല്ലോ ..ഇങ്ങനെ ഓരോന്ന് പറയാൻ “
മഞ്ജു എന്നെ കളിയാക്കികൊണ്ട് പറഞ്ഞു.
അവൾ വീണ്ടും പഴയ രീതിയിലേക്ക് മടങ്ങിയെത്തിയെന്നു എനിക്ക് തോന്നി .
“എന്തിനാ നാണിക്കുന്നേ…ഇഷ്ടമല്ലെങ്കി പറഞ്ഞ മതി “
ഞാൻ ചിരിയോടെ പറഞ്ഞു.
“ആഹ്..ഇഷ്ടമല്ല…അതും പ്രതീക്ഷിച്ചിട്ട് ഇങ്ങനെ പുറകെ നടക്കേണ്ട “
മഞ്ജു കാളിപ്പിൽ പറഞ്ഞു .
“ഓ പിന്നെ..ഈ ദേഷ്യം ഒകെ എന്നെ കാണിക്കാൻ വേണ്ടി അല്ലെ..എനിക്കറിയാം “
ഞാൻ ചിരിയോടെ പറഞ്ഞു.
“പിന്നെ പിന്നെ …ഞാൻ കാര്യായിട്ട് തന്ന്യാ “
മഞ്ജു ഗൗരവത്തിൽ പറഞ്ഞു.
“മ്മ്..വിശ്വസിച്ചു …”
ഞാൻ തലയാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു .
മഞ്ജുവിനും അതുകണ്ടു ചിരി വന്നെങ്കിലും അവൾ അടക്കി പിടിച്ചു .
അങ്ങനെ ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ ഇരിക്കെ വീണ്ടും ശ്യാം വിളിച്ചു. ഇത്തവണ എന്റെ ഫോണിലേക്കാണ് വിളിച്ചത് . ഞാൻ ഫോൺ എടുത്തു…
ശ്യാം ;”ആഹ്…നീ എവിടാ..ഞാനിവിടെ പറഞ്ഞ സ്പോട്ടിൽ ഉണ്ട് “
ശ്യാം ഗൗരവത്തിൽ പറഞ്ഞു.
“എവിടെ..പള്ളിടെ അടുത്തോ ?’
ഞാൻ തിരക്കി.
“മ്മ്…അവിടെ തന്നെ “
ശ്യാം മറുപടി നൽകി.
“ആഹ്.അവിടന്ന് റൈറ്റ് എടുത്തുനേരെ വാ..ഞാനിവിടെ റോഡിലേക്ക് ഇറങ്ങി നിക്കാം”
ഞാൻ മറുപടി പറഞ്ഞു കൊണ്ട് ഹാളിൽ നിന്നും എഴുനീറ്റുകൊണ്ട് വീടിന്റെ പുറത്തേക്കിറങ്ങി. പിന്നാലെ മഞ്ജുവും വന്നു .
മഞ്ജു ;”മ്മ്..അവനെവിടെ എത്തി ?’
മഞ്ജു എന്നോടായി തിരക്കി.
കുറചേ ഉള്ളു എങ്കിലും ഒത്തിരി ഇഷ്ടമാണ് ഈ പാർട്ട്..
കവിനും.. മഞ്ജുവും…. ?♥️?
M reading again
കഴിഞ്ഞ 2-3 ദിവസമായി താങ്കളുടെ കഥ ആദ്യം മുതൽ വായിച്ചു..അടിപൊളിയിട്ടുണ്ട്.. സമയം എടുത്തു സ്വാഭാവികം ആയി സെക്സിലേക്കു വരുന്ന രീതി വളരെ കൊള്ളാം.. വായനക്കാരെ മുഷിപ്പിക്കാതെ അടുത്ത അടുത്ത ദിവസങ്ങളിൽ പാർട്
ഇടുന്നത് കൊണ്ടു വായനയുടെ രസം മുറിഞ്ഞു പോകുന്നില്ല.നന്ദി ഇത്രയും നല്ല വായന അനുഭവം തന്നതിന്
thanks a lot !
ഹായ് സാഗർ,
വായിച്ച ഭാഗങ്ങളിൽ ഇ ഭാഗമാണ് ഏറ്റവും ഇഷ്ടമയത്തു വളരെ നല്ലതും മനോഹരമായ ഒരു ഭാഗം.
പിന്നെ 17യാം ഭാഗത്തിന് ശേഷം എനിക്ക് കഥ പോസ്റ്റ് ചെയ്ത സമയത്തു വായിക്കാൻ pattiyirunilaപറ്റിയിരുന്നില്ല കാരണം സ്കൂളിലെ കുറച്ചു തിരക്കു കാരണം 18, 19, 20 ഭാഗങ്ങൾ ഒരുമിച്ചാണ് വായിച്ചത് അതുകൊണ്ട് അഭിപ്രായം സമയത്ത് അറിയിക്കാൻ പറ്റിയില്ല.
ബീന മിസ്സ്.
വളരെ സന്തോഷം ബീന ടീച്ചറെ ! ഇഷ്ടമാകുന്നു എന്നറിഞ്ഞതിൽ അതിലേറെ സന്തോഷം !
super Bro
thanks
hello sagar
vayanakkarukku kambi mathram mathi ennu than viswasikkundo…..nammlekke manushya allado……ithum isthapedum….kambi ullathinekalum nannayirunu….ennanu enikku thonnunnathu…..pinne oru request tragedy akkaruthu enne ulloo…….enthayalaum adipoli bro……ithil kooduthal onnum parayanilla……pinne shyaminodu onnum thuranu parayanda…..athu ippol sariyakilla…manjuvinte peru cheethyakkanda…..pranayathode ulla sex anu oru sugham….allathe kamathode ullathu alla.
ini ningalude istham
wish u all the best
വളരെ സന്തോഷം !
Thakarthu bro….adutha partum vegam venam…
sure!
കൊള്ളാം ഈ പാർടും സാഗർ ബ്രോ.
thanks joseph!
Ella partilum kambi ayalum boralle bhai, epazha vayikan oru ethu kitiye. super continue.
thanks bro…pakshe kambi site il prime choice kambi thanne !
കൊള്ളാം…… ഇപ്പഴാണ് കൂടുതൽ നന്നായേ….
????
thanks ponnu !
പ്രതേകിച്ചു ഒന്നും പറയാനില്ല എല്ലാം ഒന്നിനൊന്നു മെച്ചം ..
thanks bro
സാഗര് track മാറ്റിയത് നന്നായി full കമ്പി അധികം ബോര് അടുപ്പിക്കുന്ന ഒന്നാണ് ?️?️?
ithil full kambi njan deliver cheythittilla…
എപ്പഴും കമ്പി വേണമെന്നില്ല സാഗരെ.
കമ്പി ഇല്ലാതെയും എത്രയോ എഴുത്തുകൾ ഇവിടെ ഹിറ്റ് ആയി ഓടികൊണ്ടിരിക്കുന്നു
thanks
കൊള്ളാം നന്നായിട്ടുണ്ട് തുടരൂ…
thanks for the support !
Vayechpo ake feelings aye.. Pavam teacher
thanks..manju ..with love !
super bro
thanks
Super
thanks
???
Pettennu venam next part
shramikkam !
പോരട്ടെ പോരട്ടെ, ബാക്കി വേഗം. കൂടുതൽ നന്നായി വരുന്നുണ്ട്.
thanks bro!!
താങ്ക്സ്