രതി ശലഭങ്ങൾ 22 [Sagar Kottappuram] 872

മഞ്ജുവും ഒന്ന് ചിരിച്ചു. എന്നെ വല്ലാതെ മൈൻഡ് ചെയ്ത മട്ടില്ല . ഇന്നലെ ഞാൻ ദേഷ്യപ്പെട്ടതു അത്ര പിടിച്ചിട്ടില്ല കക്ഷിക്ക്‌ . ശെടാ ഇത് വല്ലാത്ത കഷ്ടം തന്നെ ! ഞാൻ മനസ്സിലോർത്തു .

മഞ്ജു ഞങ്ങളെ മൈൻഡ് ചെയ്യാതെ കടന്നു പോയി .

ശ്യാം ;”മ്മ്..വല്യ ഗൗരവം ആണല്ലോ ഇന്ന് “

“ആഹ്..എനിക്കറിയാൻ മേല”

ഞാൻ കൈമലർത്തി.

സാധാരണ മഞ്ജു എന്നെ ക്‌ളാസിൽ അങ്ങനെ ഇപ്പൊ മൈൻഡ് ചെയ്യാറില്ല, കളിയാക്കറും ഇല്ല .പക്ഷെ അന്ന് രാവിലത്തെ പിരീഡ് തന്നെ മഞ്ജുവിന്റെ ആയിപോയി . അന്ന് പതിവില്ലാതെ മഞ്ജു എല്ലാരോടും ചോദ്യങ്ങൾ ചോദിച്ചു . ഞാൻ കരുതി എന്നോട് ചോദിക്കില്ല എന്ന്. പക്ഷെ പെൺപിള്ളാരുടെ ഊഴം കഴിഞ്ഞു നേരെ ഞങ്ങളുടെ അടുത്തേക്കാണ് കക്ഷി എത്തിയത്.ഓരോരുത്തരായി കഴിഞ്ഞു ..ഒടുക്കം ഞാനും!..ശ്യാമും വിചാരിച്ചു എന്നെ പിടിക്കില്ലെന്ന് പക്ഷെ തലേന്നത്തെ കലിപ്പ് മഞ്ജു തീർത്തത് അങ്ങനെ ആയിപോയി …

“കവിൻ പ്ലീസ് സ്റ്റാൻഡ് അപ്പ് “

ഞാൻ ഒന്ന് ഞെട്ടി. ദൈവമേ ഇതാ നാണം കെടാൻ പോകുന്നു ! ഞാൻ ഒരു വളിഞ്ഞ ചിരി ചിരിച്ചു മഞ്ജുവിനെ നോക്കി. “സോറി..ഒന്ന് ഒഴിവാക്കി തരണം” എന്ന ഭാവത്തിൽ ! ചോദ്യം ചോദിച്ചു ആൻസർ പറയാത്ത ടീമ്സ് ഒകെ എഴുന്നേറ്റു നിൽപ്പുണ്ട്.

എന്റെ മുഖഭാവം കണ്ടു മഞ്ജുവിന് ചിരി വരുന്നുണ്ടെന്നു എനിക്ക് തോന്നി. അവൾ എന്റെ മുഖത്ത് ശ്രദ്ധിക്കാതെ മാറിൽ കൈപിണച്ചു കെട്ടി നിന്നുകൊണ്ട് എന്തോ ഒന്ന് ചോദിച്ചു…അങ്ങനെ ഒരു ചാപ്റ്റർ ഉണ്ടോ എന്നായിരുന്നു എന്റെ അപ്പോഴത്തെ സംശയം !

“മിസ് കേട്ടില്ല…”

ഞാൻ പതിയെ പറഞ്ഞു.

“മ്മ്…എന്താ ?”

മഞ്ജു തിരക്കി..

“സോറി മിസ്..ഞാൻ അബ്സെന്റ് ആയിരുന്ന ടൈമിലെ ക്വെസ്ചൻ ആണെന്ന് തോന്നുന്നു “

ഞാൻ തട്ടി വിട്ടു.

The Author

sagar kottappuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

58 Comments

Add a Comment
  1. സാഗർ bro വിനീതയും ബീനയും ഒക്കെ ഇങ്ങോട്ട് വന്നു വളക്കുമോ ആന്റി മാർ പൊതുവേ അങ്ങനെ അല്ലല്ലോ പിന്നെ miss ന്റെ ഇടയിൽ റൊമാൻസ് കുറച്ചധികം കൂട്ടാം

Leave a Reply

Your email address will not be published. Required fields are marked *