രതി ശലഭങ്ങൾ 22 [Sagar Kottappuram] 876

“ഡാ ഡാ..ചുമ്മാ ഇരി…ഞാൻ വെറുതെ പറഞ്ഞതാ “

ശ്യാം ചിരിയോടെ പറഞ്ഞു .

“മ്മ്,,”

ഞാൻ ഒന്നമർത്തി മൂളി.

വീട്ടിലെത്തിയിട്ടും മഞ്ജു എന്റെ ചിന്തയിൽ നിന്ന് വിട്ടു മാറിയില്ല . എനിക്ക് ഇപ്പോഴും മിസ്സിനെ കണ്ടു കൊണ്ടിരിക്കണം , സംസാരിക്കണം എന്ന തോന്നലുകൾ ഒക്കെ വന്നു തുടങ്ങി . ഞാൻ വീട്ടിലെത്തി കുളിയും ചായ കുടിയുമൊക്കെ കഴിഞ്ഞു മഞ്ജുവിനെ വിളിച്ചു നോക്കി..ആദ്യ വട്ടം ഫുൾ റിങ് കഴിഞ്ഞിട്ടും അവൾ ഫോൺ എടുത്തില്ല..ഞാൻ വീണ്ടും വിളിച്ചു..ഇത്തവണയും റെസ്പോൺസ് ഇല്ല.

എനിക്ക് ആകെ ദേഷ്യം വന്നു . ഞാൻ എന്നെ തന്നെ സ്വയം ചീത്ത പറയാനൊക്കെ തുടങ്ങി. ഒരഞ്ചു മിനുട്ടു കഴിഞ്ഞു മഞ്ജു തിരിച്ചു വിളിച്ചു…ഞാൻ ബെഡിൽ കമിഴ്ന്നു തലയിണയിൽ മുഖം പൂഴ്ത്തി കിടപ്പായിരുന്നു. ആ സമയം ആണ് റിങ് കേട്ടത്.

ഞാൻ ചാടി പിടഞ്ഞു ഫോൺ എടുത്തു നോക്കി . മഞ്ജു തന്നെ ആണ് . എനിക്ക് എന്തോ വല്ലാത്തൊരു സന്തോഷം തോന്നി. ഞാൻ കാൾ അറ്റൻഡ് ചെയ്തു .

“എവിടാരുന്നു..ഞാൻ കുറെ വിളിച്ചല്ലോ”

ഞാൻ ദേഷ്യത്തോടെ . ആദ്യം തന്നെ തിരക്കി.

“നീ വിളിക്കുമ്പോ അപ്പൊ തന്നെ എടുക്കാൻ ആള്ക്കാര് ഫോണും കയ്യിൽ പിടിച്ചാണോ ഇരിക്കുന്നെ “

മഞ്ജുവും എന്നോട് ദേഷ്യപ്പെട്ടു.

“പിന്നെ അവിടെ ഇപ്പൊ എന്താ പണി “

ഞാൻ തിരക്കി.

“ഏയ് ഇവിടെ ഒരു പണിയും ഇല്ല…ഇങ്ങനെ ഇരുന്നു ഓർഡർ ഇട്ട എല്ലാം ചെയ്യാൻ വേലക്കാരുണ്ടല്ലോ”

മഞ്ജു വിട്ടില്ല…

The Author

sagar kottappuram

4 വർഷങ്ങൾക്ക് ഇപ്പുറവും മഞ്ജുസിനേം കവിനേം സാഗർ കോട്ടപ്പുറത്തെയും ഓർക്കുന്നവർക് നന്ദി... നമസ്കാരം 🙏🏽

58 Comments

Add a Comment
  1. സാഗർ bro വിനീതയും ബീനയും ഒക്കെ ഇങ്ങോട്ട് വന്നു വളക്കുമോ ആന്റി മാർ പൊതുവേ അങ്ങനെ അല്ലല്ലോ പിന്നെ miss ന്റെ ഇടയിൽ റൊമാൻസ് കുറച്ചധികം കൂട്ടാം

Leave a Reply

Your email address will not be published. Required fields are marked *