രതി ശലഭങ്ങൾ 22 [Sagar Kottappuram] 872

“മ്മ്…അത്ര ബുദ്ധിമുട്ടു ആണെന്കി എന്ന ശരിക്കും ഒരാളെ വെച്ചൂടെ “

ഞാൻ ചോദിച്ചു.

“അവർക്കുള്ള കാശു നിന്റെ അച്ഛൻ കൊടുക്കോ?”

മഞ്ജു ചിരിയോടെ തമാശ എന്നോണം തിരക്കി..

“അയ്യാ ..കുറെ പൈസ സാലറി വാങ്ങുന്നില്ലേ പിന്നെന്താ കൊടുത്താ ?”

“കൊടുക്കാൻ ഇപ്പൊ മനസില്ല “

മഞ്ജുവും പറഞ്ഞു.

“ആഹ്..എന്ന വേണ്ട…”

ഞാൻ പറഞ്ഞു.

“മ്മ്…എന്തിനാ വിളിച്ചേ…?”

മഞ്ജു പതിയെ തിരക്കി.

“ചുമ്മാ ..വിളിക്കണം എന്ന് തോന്നി…”

ഞാൻ മറുപടി നൽകി.

“അതാ ചോദിച്ചേ എന്തിനാന്നു?”

മഞ്ജു വിടാൻ ഭാവമില്ല.

“ദേ എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് ട്ടോ …”

ഞാൻ ദേഷ്യം കാണിച്ചപ്പോൾ മറു തലക്കൽ മഞ്ജു കുണുങ്ങി കുണുങ്ങി ചിരിക്കുന്ന ശബ്ദം ഞാൻ കേട്ടു.

“ഞാൻ കുളിക്കുവാരുന്നെടാ “

മഞ്ജു ചിരി നിർത്തിക്കൊണ്ട് പറഞ്ഞു..

“ആഹാ..എന്നിട്ട് കഴിഞ്ഞോ?”

“പിന്നെ കഴിയാതെ വന്നു ഫോൺ എടുക്കുമോ “

മഞ്ജു തിരിച്ചു ചോദിച്ചു.

The Author

sagar kottappuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

58 Comments

Add a Comment
  1. സാഗർ bro വിനീതയും ബീനയും ഒക്കെ ഇങ്ങോട്ട് വന്നു വളക്കുമോ ആന്റി മാർ പൊതുവേ അങ്ങനെ അല്ലല്ലോ പിന്നെ miss ന്റെ ഇടയിൽ റൊമാൻസ് കുറച്ചധികം കൂട്ടാം

Leave a Reply

Your email address will not be published. Required fields are marked *