രതി ശലഭങ്ങൾ 22 [Sagar Kottappuram] 872

വിനീത സിരകളെ ചൂട് പിടിപ്പിക്കുന്ന കാമ ലഹരിയിൽ സർവം മറന്നു പതിയെ പുലമ്പാൻ തുടങ്ങി .

“എനിക്കും കുഞ്ഞാന്റിയെ ആലോചിക്കുമ്പോ പൊങ്ങും “

വിനീതയുടെ ആ പൂമേനി മനസ്സിലോർത്തു ഞാൻ കുണ്ണ തടവാൻ തുടങ്ങി .

“മ്മ്..അതൊക്കെ കുഞ്ഞാന്റി മാറ്റി തരുന്നുണ്ട് ..നീ വരില്ലേ ?’

വിനീത വീണ്ടും തിരക്കി.

“മ്മ്…വരാം..ശനിയും ഞായറും ലീവ് അല്ലെ..അതോണ്ട് വേറെ പ്രശ്നം ഒന്നുമില്ല “

ഞാൻ സമ്മതം അറിയിച്ചു.

“ആഹ് ..അപ്പൊ നമുക്ക് സുഖിക്കാം അല്ലേടാ ?”

വിനീത കുസൃതിയോടെ തിരക്കി.

“മ്മ്…അങ്ങനെ വേണ്ടേ ?”

ഞാൻ ചിരിയോടെ തിരക്കി.

വിനീതയും മൂളികൊണ്ട് ചിരിച്ചു. പിന്നെയും ഞങ്ങൾ അൽപ നേരം സംസാരിച്ചിരുന്നു .പിന്നെ എപ്പോഴോ അമ്മ ഊണ് കഴിക്കാൻ വിളിച്ചപ്പോഴാണ് ഞാൻ ഫോൺ താഴെ വെച്ചത്. മഞ്ജുവിനെ വീണ്ടും വിളിച്ചു നോക്കി..അപ്പോഴും സ്വിച് ഓഫ് ! ഇനിയിപ്പോ വേറെ രക്ഷ ഒന്നുമില്ല ..നാളെ കോളേജിൽ വെച് കാണാം .അത്ര തന്നെ.

രാത്രിയിലെ ഭക്ഷണം ഒക്കെ കഴിഞ്ഞു ഞാൻ കിടന്നു . പിറ്റേന്ന് രാവിലെ പതിവ് പോലെ കോളേജിലേക്കിറങ്ങി . സാധാരണ ബെൽ അടിക്കുന്നതിനും അര മണിക്കൂർ മുൻപ് എത്തുന്ന പതിവാണ്. അത് തെറ്റിക്കാതെ തന്നെ ഞാൻ അവിടെ എത്തി. പതിവ് മതിലിന്മേൽ സന്നിഹിതൻ ആയി. ശ്യാമും ഉണ്ടായിരുന്നു കൂട്ടിനു.

ഞാൻ മഞ്ജുവിനെ പ്രതീക്ഷിച്ചു അക്ഷമനായി കാത്തിരിപ്പാണ് .

ശ്യാം ;ഡെയ് നിൻ്റെ എന്താ പൊട്ടൻ കടിച്ചാ..കൊറേ നേരായല്ലോ കിടന്നു ഞെരിപിരി കൊള്ളുന്നെ”

ശ്യാം എന്നോടായി തിരക്കി.

ഞാനവനെ ഒന്ന് തുറിച്ചു നോക്കി .

“നിനക്കിപ്പോ എന്താ അതിനു ..”

ഞാൻ അവന്റെ അടുക്കൽ ദേഷ്യത്തോടെ തിരക്കി.

The Author

sagar kottappuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

58 Comments

Add a Comment
  1. സാഗർ bro വിനീതയും ബീനയും ഒക്കെ ഇങ്ങോട്ട് വന്നു വളക്കുമോ ആന്റി മാർ പൊതുവേ അങ്ങനെ അല്ലല്ലോ പിന്നെ miss ന്റെ ഇടയിൽ റൊമാൻസ് കുറച്ചധികം കൂട്ടാം

Leave a Reply

Your email address will not be published. Required fields are marked *