രതി ശലഭങ്ങൾ 22
Rathi Shalabhangal Part 22 | Author : Sagar Kottappuram
Previous Parts
പെട്ടെന്ന് ഇടാൻ ശ്രമിക്കുന്നതുകൊണ്ട് പേജുകൾ കുറവാണ് , പിന്നെ വ്യൂസ് ഇല്ലാത്തതും എഴുതാനുള്ള ഇന്ററസ്റ്റ് കളയുന്നുണ്ട്..എന്നാലും സ്ഥിരം ആളുകൾക്ക് വേണ്ടി തുടരും – സാഗർ
“നീ വന്നിട്ട് കുറെ നേരം ആയോ ?”
മഞ്ജു ഞങ്ങളുടെ ദൃഷ്ടിയിൽ നിന്ന് അകന്നതും ശ്യാം എന്നോട് തിരക്കി .
“എന്തേ ?”
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു.
“ചുമ്മാ…മിസ്സിന് നിന്നെ പിടിച്ച മട്ടുണ്ടല്ലോ മോനെ “
ശ്യാം എന്നെ ഒന്ന് ആക്കികൊണ്ട് പറഞ്ഞു.
“അതിനു ?”
ഞാൻ വീണ്ടും ചോദിച്ചു.
“അല്ല..നിന്റെ സ്വഭാവം വെച്ച് വല്ലോം നടക്കുമോ ?”
ശ്യാം ഒരു ഇളിഞ്ഞ ചിരിയോടെ തിരിഞ്ഞു ചോദിച്ചു.
“മൈരേ..വെറുതെ വേണ്ടാത്തത് പറയണ്ട..മിസ്സിനെ എനിക്ക് അങ്ങനെ കാണാൻ പറ്റില്ല “
ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
“അതെന്താ നിന്റെ കണ്ണ് അടിച്ചു പോയോ ?”
ശ്യാം തമാശ എന്നോണം പറഞ്ഞു.
“അല്ല അണ്ടിയാ അടിച്ചു പോയത്…ചുമ്മാതിരി മൈരേ “
ഞാൻ അവന്റെ പുറത്തു പതിയെ ഇടിച്ചു..
സാഗർ bro വിനീതയും ബീനയും ഒക്കെ ഇങ്ങോട്ട് വന്നു വളക്കുമോ ആന്റി മാർ പൊതുവേ അങ്ങനെ അല്ലല്ലോ പിന്നെ miss ന്റെ ഇടയിൽ റൊമാൻസ് കുറച്ചധികം കൂട്ടാം