“എന്താടി നോക്കുന്നെ ?”
ഞാൻ ബാഗ് അവളുടെ നേരെ എറിഞ്ഞു കൊണ്ട് ചോദിച്ചു.
ബാഗ് അവളുടെ ദേഹത്തേക്ക് വീണു . അതോടെ ആള് കലിപ്പായി .
“അമ്മെ ഇങ്ങടെ മോനെ പിടിച്ചോണ്ട് പോണുണ്ടോ “
അവൾ അകത്തേക്ക് നോക്കി വിളിച്ചു.
“ഇല്ലെങ്കി നീ എന്താടി പിടിച്ചു തിന്നോ “
ഞാൻ അവളുടെ അടുത്തേക്ക് നടന്നു ചെന്നു.
“ആഹ്..ചിലപ്പോ തിന്നും..എന്തേലും ചോദിയ്ക്കാൻ ഉണ്ടെന്കി എറിയണ്ട കാര്യം എന്താ “
അവൾ ബാഗ് എടുത്തു തിരികെ എന്നെ എറിഞ്ഞു . പക്ഷെ ഞാനതു കൈകൊണ്ട് പിടിച്ചെടുത്തത് കൊണ്ട് രക്ഷപെട്ടു.
ഞാനതു പിടിച്ചു അവളെ നോക്കി ഗോഷ്ടി കാണിച്ചു.
“പോടാ…പട്ടി “
അവൾ തിരിച്ചു പറഞ്ഞു കൊണ്ട് തിരിഞ്ഞിരുന്നു.
അപ്പോഴേക്കും അമ്മ അവിടേക്കെത്തി.
“എന്താടാ ഇവിടെ…ഇത്ര വലുതായിട്ടും തല്ലു കൂടാൻ നാണമില്ലെടാ രണ്ടിനും ”
എന്നെയും അവളെയും ഒന്ന് നോക്കി കണ്ണുരുട്ടി അമ്മ സ്ഥലം കാലിയാക്കി.
ഞാൻ ദേഷ്യത്തോടെ മുഖം വീർപ്പിച്ചിരിക്കുന്ന അനിയത്തിയെ നോക്കി .പിന്നെ അവൾ ഇരിക്കുന്നതിനടുത്തുള്ള കസേരയിൽ ഇരുന്നു കയ്യും കളറും നീട്ടി..അറിയാത്ത ഭാവത്തിൽ അവളുടെ കവിളിൽ എന്റെ കൈ തട്ടിച്ചു ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ ഇരുന്നു..
അത് മനസിലായ അവൾ എഴുനേറ്റു എന്റെ തലക്കിട്ടു കിഴുക്കി..
“ആഹ്..എടി പന്നി “
ഞാനവളുടെ കൈപിടിച്ചു തിരിച്ചു.
valare istapettu
but oroo page ilum kurachu koodi page vennam karanam ennale vayikan oru flow kittu….
ഇഷ്ടപ്പെട്ടു…
അദുതഭാഗത്തിനായി കാത്തിരിയ്ക്കുന്നു ..,
തൂലിക…
സാഗർ,
ഭാഗം ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ബീന മിസ്സ്.
സാഗർ ,
Merry Christmas and Happy new year.
മഞ്ജുവിന് വേഗം ഡിവോഴ്സ് കിട്ടി പെട്ടെന്ന് കവിന്റേതാവട്ടെ
BEENA AND VINEETHA AYI VARIETY KALIKALKKAYI KATHIRIKUNNU.
Ee partum Kalaki,
സഹോ ഇത് മിക്കവാറും കൈയ്യില് നിന്ന് വഴുതി പോകും.. മഞ്ജു ആള് ഇത്തിരി വഴി മാറി പോകുന്ന എന്ന ചിന്ന ഡൌട്ട്.. എന്തായാലും അടുത്ത part ന് wait
വിനീതക്ക് വേണ്ടി കട്ട വെയ്റ്റിംഗ്
❤️❤️❤️❤️
മഞ്ജുവുമായി കളി ഇല്ലേ
മഞ്ജുവിനോട് പ്രേമത്തിൽ ആണ് ബാക്കി എല്ലാവരേം പോലല്ല മഞ്ജു കവിനു
Super bro❤️❤️❤️
നന്നായിട്ടുണ്ട്
കൊള്ളാം സൂപ്പർ ആയിടുണ്ട് തുടരുക… ???
സാഗർ…. നന്നായിരുന്നു. തുടരൂ….
????
Poratte bhakki vedikettu koodi Sagar bro.
ഇത് പോലെ തന്നെ പോവട്ടെ ….നല്ല രസമുണ്ട് …. അവസാനം അവരെ ഒന്നിപ്പിക്കണേ ….
നന്നായി .. അടുത്ത ഭാഗം പെട്ടെന്ന് ഇടണേ..
time will decide it….
ഫോൺ വിളി അല്ലെ മെയിൻ ഇപ്പൊ.. നേരിട്ടുകണ്ടുള്ള മീറ്റിംഗ്, കത്തുകൊടുപ്പൊന്നും ഇപ്പൊ ഇല്ലല്ലോ.. ഇവർക്കു സംസാരിക്കാൻ വേറെ സാഹചര്യം ഇല്ലല്ലോ.. collegil not walking
Sagar nice and Interesting please continue
With love the tiger
സാഗറെ…. ഫോൺ വിളി പരിപാടി ഒന്നു കുറച്ചുകൂടെ..ഒരുമാതിരി ചെറിയ പിള്ളേരെപ്പോലെ അയ്യേ… ആശാനേ എന്താ ഉന്ദേശം ഇതു ഇവരുടെ കല്യാണം കഴിമോ..
” മോനെ സാഗറെ നീന്റെ പോക്കു ശാപത്തിലാക്കാ ” ?
ഒരു അവിഹിതബന്ധം പോരെ….?