രതി ശലഭങ്ങൾ 26 [Sagar Kottappuram] 887

“അതേയ്..ഞാൻ മാറാൻ ഒന്നും കൊണ്ട് വന്നിട്ടില്ല..ഇവിടെ കുഞ്ഞു മാമന്റെ ഡ്രസ്സ് ഒകെ ഇല്ലേ ?”

ഞാൻ അവൾ തിരിഞ്ഞ ഉടനെ ചോദിച്ചു.

“ആഹ്…നീ ഇന്ന് കുളിയും നനയും ഒന്നും ഉണ്ടായിട്ടില്ല അല്ലെ ?”

അവൾ വാതിലിൽ ചാരി നിന്നുകൊണ്ട് എന്നോടായി തിരക്കി. ഞാൻ അവളുടെ ആ പുത്തൻ രൂപ മാറ്റം ചൂഴ്ന്നെടുത്തു ആസ്വദിച്ചു . പുറകിൽ കൈ കെട്ടിയുള്ള നിൽപ്പാണ് വിനീതയുടേത് .

“ഇല്ല..വരുമ്പോ കുളിച്ചത..”

ഞാൻ പറഞ്ഞു..

“മ്മ്..എന്ന മോൻ ആദ്യം കുളിച്ചിട്ടു വാ ..എന്നിട്ട് മതി ബാക്കി ഒകെ “

അവൾ വാതിൽക്കൽ നിന്ന് എന്റെ അടുത്തേക്ക് നീങ്ങി , കൈ ഉയർത്തി മൂക്കിന് തുമ്പിൽ പിടിച്ചു ചിണുങ്ങി കൊണ്ട് പറഞ്ഞു,

“അപ്പൂസ് ഉറങ്ങിയോ ?”

ഞാൻ സംശയത്തോടെ തിരക്കി.

“ആഹ്…”

അവൾ എന്റെ കവിളിൽ തഴുകികൊണ്ട് പറഞ്ഞു.

“മ്മ്..എന്ന ഞാൻ കുളിച്ചേച്ചും വരാം ..മാറി ഇടാനുള്ളത് എടുത്തു താ “

ഞാൻ കുഞ്ഞാന്റിയെ വട്ടം പിടിച്ചുകൊണ്ട് പറഞ്ഞു.

“ശേ ..മാറെടാ..ആദ്യം പോയി കുളിക്ക്”

അവളെന്നെ തള്ളിമാറ്റി.

പിന്നെ അകത്തേക്ക് നടന്നു. തിരികെ വരുമ്പോൾ ഒരു വെള്ള ഷർട്ടും വെളുത്ത ഡബിൾ മുണ്ടും തോർത്തും കയ്യിൽ ഉണ്ടായിരുന്നു . അതെന്റെ കയ്യിലേക്ക് വെച്ചു തന്നു അവൾ പോയി കുളിച്ചേച്ചും വരാൻ പറഞ്ഞു.

ഞാൻ അവളുടെ ചുണ്ടിൽ പതിയെ ഒന്ന് ഉമ്മ വെച്ച ശേഷം ചിരിച്ചുകൊണ്ട് കുളിക്കാനായി പോയി. പുറത്താണ് കുളിമുറി. വീടിന്റെ പുറകു വശത്തെ ഇടനാഴിയോട് ചേർന്നാണ് കുളിമുറി. പഴയ സെറ്റ് അപ്പ് ആയിരുന്നു കുറച്ചു കാലം മുൻപ് വരെ. പിന്നെ ഒന്ന് പൊടി തട്ടി കുട്ടപ്പനാക്കി. ഇപ്പോൾ ടൈൽസ് ഒകെ പതിച്ചു , ഷവറും ,യൂറോപ്യൻ ക്ലോസറ്റ് ഒകെ ആക്കി . അമ്മുമ്മക്കു ഇപ്പോൾ അതാണ് സൗകര്യം !

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

41 Comments

Add a Comment
  1. എങ്കിൽ വീണ, മഞ്ജു എന്നിവരും ആയാ കളി

  2. Valare nannayitundu

  3. thank you all….

  4. Sagar our feet fetish Story add cheyeoo Pinne feetjob please

    1. Ee കഥയിൽ ഇനി സ്കോപ്പ് ഇല്ല ബ്രോ..

  5. Dear sagar, കഥ സൂപ്പർ anoo. ഇനി വിനീതയെ ഒഴുവാക്കി മറ്റുള്ള കഥാപാത്രങ്ങളെ കൊണ്ട് വരിക. പ്രതേകിച്ചു മഞ്ജു, അഞ്ചു, അമ്മു, വീണ

    1. ammu ?
      anju pengal aanu..so no scope !

      1. എങ്കിൽ വീണ, മഞ്ജു എന്നിവരും ആയാ കളി

  6. KOLLAM SPEED KOODI POYO ENNU THONUNNU. TRIPIL KALI KURAVAYATHU KONDU E PARTILE KALIKAL SUPERAKKUKA. VINEETHA AUNTYUDE THALIMALA MUGALILANU.

    1. thanks

  7. As usal, Super Bro,

    1. thanks

  8. Ee partum superb Sagar bro.

    1. thanks

  9. സാഗർ, താങ്കളുടെ രണ്ടു കഥകളും വളരെ നന്നായിട്ടുണ്ട് നല്ല അവതരണം തുടർന്നും എഴുതണം അടുത്ത കഥ കൾക്കായി കാത്തിരിക്കുന്നു

    1. thanks bro…

  10. വിനീത മുത്താണ്

    1. thanks

  11. പൊന്നു.?

    സാഗർ ചേട്ടാ…. ഈ പാർട്ടും പൊളിച്ചു.

    ????

    1. Thanks പൊന്നു

  12. കമ്പിയടിപ്പിച്ചു സാഗർ നമ്മളെ ഒരു വശമാക്കി ?

    1. Thanks for the good words !!

  13. നന്നായിട്ടുണ്ട് തുടരുക

    1. Thanks bro

  14. സാഗർ,
    അത്ര മോശമല്ല ഭാഗം കൊള്ളാം കുറച്ചു ഒകെ രസകരമായട്ട് ഉണ്ട്.
    അടുത്ത ഭാഗതിന്നായി കാത്തിരിക്കുന്നു.
    ബീന മിസ്സ്‌.

    1. Thanks

  15. അപ്പൂട്ടൻ

    കൊള്ളാം മാഷെ….

    1. Thanks

  16. കക്ഷത്തെ പ്രണയിച്ചവൻ

    well done . അവൾ അവന്റെ നടുവൊടിക്കും ഉറപ്പാ..

    1. Ha ha… താങ്ക്സ്

  17. മഞ്ജു ഉറപ്പായും വരും !plz wait

  18. കക്ഷത്തെ പ്രണയിച്ചവൻ

    well done ..വിനീത്ക്ക കളി കിട്ടുന്നത് കൊണ്ട് കഴപ്പ്‌ കൂടുകയെയുള്ളൂ.. നന്നായി എഴുതുന്നുണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. thanks…

  19. Vineethaye over utilise cheyendarnnu …. Ah tripinu povumbalethekk bakki vekkamarnnu

    1. കുടുംബക്കാർ മൊത്തമായി പോകുന്ന ട്രിപ്പ്‌ ആണ്.. അതിൽ സാദ്ധ്യതകൾ കുറവാണ് !!

  20. അടിപൊളി പക്ഷെ എന്താ മഞ്ജുവിനെ മറന്നോ മഞ്ജു പണിയായിട്ട് ഇരിക്കയല്ലേ ഒന്ന് നന്നായി കെയർ ചെയ്യണ്ടേ

    1. മഞ്ജുവിനെ തീർച്ചയായും കാണുന്നുണ്ട് !!

    1. Thanks bro…

  21. Oru karyavum illathe ingane kadha valichu neetune valare bore paripadi aanu.. oru mathiri kanneer mega serial level il pokathe ingane valichu neeti

    1. ഇഷ്ടമല്ലെങ്കിൽ തുടർന്ന് വായിക്കാതിരിക്കുക….അഭിപ്രായത്തെ മാനിക്കുന്നു – സാഗർ കോട്ടപ്പുറം

Leave a Reply

Your email address will not be published. Required fields are marked *