രതി ശലഭങ്ങൾ 26 [Sagar Kottappuram] 887

ഒരു ചിണുക്കത്തോടെ അവൾ മുഖം ഉയർത്തി എന്നെ നോക്കി .

“ഇവിടന്നു വേണ്ട..വാ പോകാം “

അവൾ എന്നിൽ നിന്നു അകന്നു മാറി എന്റെ കൈ പിടിച്ചു .എനിക്കും സമ്മതം . അവൾ കൈ വിടർത്തിയപ്പോൾ ആ വിയർത്തു നനഞ്ഞ കക്ഷം എന്നെ നോക്കി കൊതിപ്പിച്ചു. അത്രമേൽ ഇറുക്കമുള്ള ബ്ലൗസ് ആയിരുന്നു കുഞ്ഞാന്റിയുടെ ! അവളൊന്നു ആഞ്ഞു ശ്വാസം വലിച്ചു വിറ്റാൽ സ്റ്റിച് പൊട്ടി പോകും എന്നെനിക്കു തോന്നി .

അവളെന്റെ കയ്യും പിടിച്ചു മരഗോവണി കയറി മുകൾ നിലയിലെത്തി, ഇടനാഴിയിൽ നിലാവെളിച്ചം ഗ്രില്ലിനു ഇടയിലൂടെ തെളിഞ്ഞു പരന്നിട്ടുണ്ട്, ഞങ്ങളുടെ നിഴലുകൾ ചുവരിലൂടെ കയറി ഇറങ്ങി നടക്കുന്നുണ്ട് . വാതിൽ തുറന്നു ഞങ്ങൾ അകത്തേക്ക് കയറി. വിനീത ലൈറ്റ് ഓണാക്കി .

ബെഡിൽ വെളുത്ത ബെഡ്ഷീറ്റും പിങ്ക് നിറമുള്ള തലയിണകളും വിരിച്ചു മനോഹരമാക്കി ഇട്ടിട്ടുണ്ട്. മുല്ലപ്പൂവിന്റെ സ്വല്പം മൊട്ടുകളും ഞാൻ വാങ്ങിച്ചു കൊടുത്ത കൂട്ടത്തിൽ നിന്നു വിനീത എടുത്തു ബെഡിൽ വിതറിയിട്ടുണ്ട്. ബെഡ്‌ഡിനോട് ചേർന്നുള്ള മരത്തിന്റെ സ്റ്റൂളിൽ ഒരു ചില്ലു ഗ്ലാസിൽ പാലും , ഒരു പത്രത്തിലായി ആപ്പിളും മുന്തിരിയും ! സിനിമ സെറ്റ് അപ്പ് പോലെ കുഞ്ഞാന്റി ഒരുക്കിയിട്ടുണ്ട് എല്ലാം..

ഞാനെല്ലാം അത്ഭുതത്തോടെ നോക്കി കാണവേ അവളെന്റെ കയ്യിൽ നുള്ളി.

“എങ്ങനെ ഉണ്ട്..ഇത് മതിയോ ഡാ ?’

അവൾ കള്ളച്ചിരിയോടെ എന്നെ നോക്കി.

ഞാനവളെ ചേർത്ത് പിടിച്ചു.

“പിന്നെ…കിടു ആയിട്ടുണ്ട്..”

ഞാൻ പറഞ്ഞുകൊണ്ട് അവളെ എന്റെ നേരെ ചേർത്ത് പിടിച്ചു. ഞങ്ങൾ പരസ്പരം വളരെ അടുത്ത് നിന്നു . കുഞ്ഞാന്റിയുടെ ശരീരത്തിലെ ചൂടും നിശ്വാസവും എന്നിലേക്ക്‌ പടരാൻ തുടങ്ങി …ഞാൻ എന്റെ മൂക്ക് അവളുടെ മൂക്കിലുരസി പതിയെ ചിരിച്ചു..

അവളെന്റെ തോളിലേക്ക് കൈകൾ എടുത്തുയർത്തി…

“നമ്മൾ ചെയ്യുന്നത് തെറ്റാണോ എന്നൊരു ഡൌട്ട് “

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

41 Comments

Add a Comment
  1. എങ്കിൽ വീണ, മഞ്ജു എന്നിവരും ആയാ കളി

  2. Valare nannayitundu

  3. thank you all….

  4. Sagar our feet fetish Story add cheyeoo Pinne feetjob please

    1. Ee കഥയിൽ ഇനി സ്കോപ്പ് ഇല്ല ബ്രോ..

  5. Dear sagar, കഥ സൂപ്പർ anoo. ഇനി വിനീതയെ ഒഴുവാക്കി മറ്റുള്ള കഥാപാത്രങ്ങളെ കൊണ്ട് വരിക. പ്രതേകിച്ചു മഞ്ജു, അഞ്ചു, അമ്മു, വീണ

    1. ammu ?
      anju pengal aanu..so no scope !

      1. എങ്കിൽ വീണ, മഞ്ജു എന്നിവരും ആയാ കളി

  6. KOLLAM SPEED KOODI POYO ENNU THONUNNU. TRIPIL KALI KURAVAYATHU KONDU E PARTILE KALIKAL SUPERAKKUKA. VINEETHA AUNTYUDE THALIMALA MUGALILANU.

    1. thanks

  7. As usal, Super Bro,

    1. thanks

  8. Ee partum superb Sagar bro.

    1. thanks

  9. സാഗർ, താങ്കളുടെ രണ്ടു കഥകളും വളരെ നന്നായിട്ടുണ്ട് നല്ല അവതരണം തുടർന്നും എഴുതണം അടുത്ത കഥ കൾക്കായി കാത്തിരിക്കുന്നു

    1. thanks bro…

  10. വിനീത മുത്താണ്

    1. thanks

  11. പൊന്നു.?

    സാഗർ ചേട്ടാ…. ഈ പാർട്ടും പൊളിച്ചു.

    ????

    1. Thanks പൊന്നു

  12. കമ്പിയടിപ്പിച്ചു സാഗർ നമ്മളെ ഒരു വശമാക്കി ?

    1. Thanks for the good words !!

  13. നന്നായിട്ടുണ്ട് തുടരുക

    1. Thanks bro

  14. സാഗർ,
    അത്ര മോശമല്ല ഭാഗം കൊള്ളാം കുറച്ചു ഒകെ രസകരമായട്ട് ഉണ്ട്.
    അടുത്ത ഭാഗതിന്നായി കാത്തിരിക്കുന്നു.
    ബീന മിസ്സ്‌.

    1. Thanks

  15. അപ്പൂട്ടൻ

    കൊള്ളാം മാഷെ….

    1. Thanks

  16. കക്ഷത്തെ പ്രണയിച്ചവൻ

    well done . അവൾ അവന്റെ നടുവൊടിക്കും ഉറപ്പാ..

    1. Ha ha… താങ്ക്സ്

  17. മഞ്ജു ഉറപ്പായും വരും !plz wait

  18. കക്ഷത്തെ പ്രണയിച്ചവൻ

    well done ..വിനീത്ക്ക കളി കിട്ടുന്നത് കൊണ്ട് കഴപ്പ്‌ കൂടുകയെയുള്ളൂ.. നന്നായി എഴുതുന്നുണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. thanks…

  19. Vineethaye over utilise cheyendarnnu …. Ah tripinu povumbalethekk bakki vekkamarnnu

    1. കുടുംബക്കാർ മൊത്തമായി പോകുന്ന ട്രിപ്പ്‌ ആണ്.. അതിൽ സാദ്ധ്യതകൾ കുറവാണ് !!

  20. അടിപൊളി പക്ഷെ എന്താ മഞ്ജുവിനെ മറന്നോ മഞ്ജു പണിയായിട്ട് ഇരിക്കയല്ലേ ഒന്ന് നന്നായി കെയർ ചെയ്യണ്ടേ

    1. മഞ്ജുവിനെ തീർച്ചയായും കാണുന്നുണ്ട് !!

    1. Thanks bro…

  21. Oru karyavum illathe ingane kadha valichu neetune valare bore paripadi aanu.. oru mathiri kanneer mega serial level il pokathe ingane valichu neeti

    1. ഇഷ്ടമല്ലെങ്കിൽ തുടർന്ന് വായിക്കാതിരിക്കുക….അഭിപ്രായത്തെ മാനിക്കുന്നു – സാഗർ കോട്ടപ്പുറം

Leave a Reply

Your email address will not be published. Required fields are marked *