രതി ശലഭങ്ങൾ 27 [Sagar Kottappuram] 918

“മ്മ്…ദോശ ഒകെ ഉണ്ട്..നീ വാ “

കുഞ്ഞാന്റി വീണയെ അകത്തേക്ക് വിളിച്ചു..വീണ എന്നെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി. ഞാനും അമ്മുമ്മയും ഉമ്മറത്ത് ഒറ്റക്കായി ..

ആ സമയം ആണ് മഞ്ജുസിന്റെ കാര്യം ഞാൻ വീണ്ടും ഓർത്തത് . ഇന്നലെ വിളിച്ചപ്പോ പനി ആയി കിടപ്പാണ് എന്നൊക്കെ പറഞ്ഞിരുന്നു . അസുഖമൊക്കെ ഭേദം ആയോ എന്തോ…വീണയും കുഞ്ഞാന്റിയും അടുത്തുള്ളപ്പോ മഞ്ജുസുമായി കൊഞ്ചാൻ പറ്റില്ല…!

“അമ്മുമ്മേ ഞാനിപ്പോ വരാം ..ഒരു ഫോൺ വിളിക്കാൻ ഉണ്ട് “

ഞാൻ അമ്മുമ്മയോടായി പറന്നുകൊണ്ട് എഴുന്നേറ്റു മുറ്റത്തേക്കിറങ്ങി. ഉമ്മറത്തെ മുറ്റത്തുള്ള വലിയ മൂവാണ്ടൻ മാവിന്റെ തണലിലേക്ക് മാറി നിന്നുകൊണ്ട്..ഞാൻ മരത്തിൽ ചാരി നിന്നു . പിന്നെ മഞ്ജുവിന്റെ നമ്പർ എടുത്തു ഡയല് ചെയ്തു…

മൂന്നു നാല് റിങ് കഴിഞ്ഞപ്പോൾ മഞ്ജുസ് എടുത്തു .

“ഹലോ ..മഞ്ജുസേ ..”

അവൾ എടുത്ത് പാടെ ഞാൻ ആവേശത്തോടെ തിരക്കി…

“എന്താടാ …വയ്യാതെ ഇരിക്കുമ്പോ എങ്കിലും ഒന്ന് സ്വൈര്യം താടാ “

മഞ്ജു അടഞ്ഞ ശബ്ദത്തിൽ ചിരിയോടെ പറഞ്ഞു കൊണ്ട് തുടങ്ങി…

“ഹ ഹ..”

അവൾ പറയുന്നത് കേട്ട് ഞാൻ ചിരിച്ചു..

“ഞാൻ സീരിയസ് ആയിട്ടു പറഞ്ഞതാ..നീ ചിരിക്കണ്ട”

മഞ്ജുവിന്റെ ശബ്ദം ജലദോഷം പിടിച്ചെന്നോണം അടഞ്ഞു പിടിച്ചിട്ടുണ്ട് .

“ഓ പിന്നെ…എന്തേലും ഒകെ പറയെന്നെ “

ഞാൻ പതിവ് ശൈലിയിൽ കൊഞ്ചി തുടങ്ങി..

“എന്താ പറയണ്ടേ ?”

മഞ്ജു ഗൗരവത്തിൽ ചോദിച്ചു .

“എന്തേലും പറ ..”

ഞാൻ അവളെ ശുണ്ഠി പിടിപ്പിച്ചു..

“നിന്റെ തന്തക്കു പറയട്ടെ ..”

മഞ്ജു ഗൗരവത്തിൽ ആണ് പറഞ്ഞതെങ്കിലും എനിക്ക് ചിരി പൊട്ടി .

“ഹ ഹ…അത് വേണ്ട…”

ഞാൻ പറഞ്ഞു ചിരിച്ചു..

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

46 Comments

Add a Comment
  1. സൂപ്പർ ബ്രോ.

  2. നിലവിൽ അങ്ങനെയൊരു പ്ലാനില്ല ബ്രോ

  3. vineethayeyum manjuvineyum kalikk sagar pwolikkum

    1. nokkaam

  4. നിങ്ങള് എഴുത്തു ബ്രോ, വായിക്കാൻ ഞങ്ങളുണ്ട് ?, Keep writing. Katta waiting

    1. thanks

  5. ADIPOLI KADHA THUDARANAM EDAKKU KALIKAL VENAM MANJU TEACHER AYITTULLA KADHA THUDARUMBOYOUM BEENA CHECHI AYITTULLA KALIKAL VENAM.KALIKALKKAYI PUTHIYA AUNTYMARE/TEACHERMARE INTRODUCE CHEYYU.

    1. nokkatte bro..oru charakkine kondu varan plan und…

  6. Super Bro, Pidi Tharatha Manjusinte manasinte munpillulla kannante kusrithikumayi kathirikunnu.

    1. thanks bro…

  7. കക്ഷത്തെ പ്രണയിച്ചവൻ

    നല്ല അവതരണം സത്യം പറഞ്ഞാൽ 30 പേജുള്ള ഭാഗങ്ങളിലാണ് താങ്കളുടെ യഥാർത്ഥ എഴുത്തു പുറത്ത വരുന്നത്.. സമയം എടുത്തു എഴുതുന്നത് കൊണ്ടാവാം അല്ലേ…

    വീട്ടുകാരെ നന്നായി വിവരിച്ചു എഴുതി..കളിയും നല്ല രസമായിരുന്നു.. സത്യം പറഞ്ഞാൽ വിനീതാ എന്ന ചരക്കു അമ്മായി വന്നതോടെ ഞാൻ മഞ്ജുവിനെ മറന്നുപോയിരുന്നു.

    ഇനി യിപ്പോ വേറെവഴിയില്ലല്ലോ അടുത്ത പാർട്ടിൽ ഞാനും മഞ്ജുവിന്റെ വരവിനായി കാത്തിരിക്കുന്നു..?

    1. Thanks bro…

  8. കക്ഷത്തെ പ്രണയിച്ചവൻ

    കക്ഷത്തെ പ്രണയിച്ചവൻ

  9. സാഗർ,
    മുഷിപ്പ് ഒന്നുമില്ല കഥ തുടരുക ഇവിടെ വിനീതയുടെ ഭാഗങ്ങൾ കൊള്ളാം മഞ്ജു മിസ്സിനെ ഇനി കുറച്ചു കൂടി കാണാനും സംസാരിക്കാനും അവസരം കൊടുക്കണം മാത്രമല്ല എല്ലാരും നോക്കുന്നത് മഞ്ജു മിസ്സിനെയാണ് അപ്പോൾ വായിക്കുന്നവരെ നിരാശ പടുത്തരുത്.
    ബീന മിസ്സ്‌.

    1. ഇനിയങ്ങോട്ട് മഞ്ജു ആണ് മെയിൻ !
      thanks Beena. P

  10. ???
    കുറേ പാർട്ടുകൾ ഒന്നിച്ചാണ് വായിച്ചത്..
    അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു..
    Merry Christmas & Happy New Year

    1. Thanks… Same to you – sagar kottappuram

  11. അപ്പൂട്ടൻ

    സാഗർ ഭായി കലക്കി

    1. Thanks bro

  12. ബ്രോ …വളരെ നല്ല കഥയായാണ് നിങ്ങളുടെ..പക്ഷെ ..നിങ്ങൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് വിനീതയ്ക്കു വേണ്ടിയാണെന്ന് തോന്നുന്നു …അത് ഒരൽപം ആവർത്തന വിരസത തോനുന്നു.. കാരണം വായിച്ചതിൽ വെച്ച് മഞ്ജുവാണ് ജീവനുള്ള കഥാപാത്രം …അതുകൊണ്ടാണ് ഇങ്ങനെ പറയുന്നേ. മഞ്ജുവിന് പ്രാധാന്യം കൊടുത്താൽ നന്നാവും …
    പിന്നെ മഞ്ജുവിന്റെ കളിയിൽ നിങ്ങളുടെ പഴയ ഫോം വീണ്ടും വേണം..ennuvecchal … പഴ സാഗർ കോട്ടപ്പുറം ..എന്നാലല്ലേ നിങ്ങ എത്രയും എഴുതിയതിനു ഫലം ഉണ്ടാവു..വായിക്കുന്ന ഞങ്ങൾക്കും ഒരു സംതൃപ്തി കിട്ടു. മഞ്ജു രതിസുഖത്തിന്റെ എല്ലാ മേഖലയും അറിയണം ….ന്നാണ് എന്റെ ആഗ്രഹം ….

    1. മഞ്ജു തന്നെയാണ് മെയിൻ, പക്ഷേ sex part അധികം കാണില്ല.

      പഴയ സാഗർ കോട്ടപ്പുറം എന്നുപറയുമ്പോൾ fetish ആണോ ?

  13. പൊന്നു.?

    സാഗർ ചേട്ടാ….. ഇപ്രാവശ്യവും പൊളിച്ചൂട്ടാ…..

    ????

    1. Thanks..

    1. thanks

  14. Super ee partum polichutta Sagar bro.

    1. thanks bro…

  15. അടിപൊളി.. ഈ ഭാഗവും സൂപ്പർ ആയി…

    1. thanks bro…

  16. ബ്രോ
    പൊളിച്ചു.

    1. thanks

  17. അളിയാ നാലും നീ മഞ്ജുവിനെ hide and seek character ആക്കുന്ന. മഞ്ജു ആണ് താരം

    1. മഞ്ജു അല്പം ഒളിച്ചു കളിക്കട്ടെ..അപ്പോഴേ ഒരു സുഖമുള്ളൂ ! മഞ്ജു തന്നെ ആണ് മെയിൻ !

  18. ഒട്ടും മുഷിപ്പിച്ചിട്ടില്ല തുടർന്നും എഴുത്
    അടുത്ത പാർട്ടിൽ മഞ്ജു സംഗമം ഉണ്ടാകുമോ
    കട്ട വെയ്റ്റിംഗ്
    All the best

    1. മഞ്ജുവിന്റെ അടുത്തേക്കാണ് ഇനി യാത്ര !

  19. ❤❤❤

    1. thanks bro

  20. ഏലിയൻ ബോയ്

    സാഗർ ബ്രോ….നന്നായിട്ടുണ്ട്…തുടരുക….മുഷിപോനും ഇല്ല….വിനീത യുമായി ഉള്ള കളി ഒരുപാട് ആവർത്തിക്കേണ്ട…

    1. വിനീതയുമായുള്ള ഭാഗങ്ങളൊക്കെ ഉടനെ തീരും !

  21. ഒരു മുഷിവും ഇല്ല സുഹൃത്തെ . വളരെ നന്നാകുന്നുണ്ട്.
    മഞ്ജുവും ഒത്ത് അൽപം ഫെറ്റിഷ് ഒക്കെ ആയിക്കൂടെ എന്നൊരു അഭ്യർത്ഥന ..

    1. ഫെറ്റിഷ് ഉണ്ടാകില്ല ബ്രോ..മഞ്ജുവിനെ അങ്ങനെ ഒരു ആംഗിളിൽ കവിൻ കാണുന്നില്ല !

  22. only looking 4 manju

    1. മഞ്ജുവിന് ആണല്ലോ അധികം ഫാൻസ്‌ !

    1. thanks

Leave a Reply

Your email address will not be published. Required fields are marked *