“മ്മ്..എടാ നീ ചായ കുടിച്ചിട്ട് പോയ മതി ..മോഹനവല്ലി കണ്ണന് ചായ കൊടുക്ക് ..”
കൃഷ്ണൻ മാമ പുറം തിരിഞ്ഞു ഉമ്മറത്ത് നിക്കുന്ന മോഹനവല്ലി അമ്മായിയോട് പറഞ്ഞു. പിന്നെ എന്നെ നോക്കി ..
“എന്ന ഞാൻ പോട്ടെടാ ..ഇടക്കൊക്കെ ഇതുപോലെ ഈ വഴിക്കു ഇറങ്ങു ..പിന്നെ അമ്മെനോടൊക്കെ അന്വേഷണം പറ ..ഞാൻ അടുത്ത ആഴ്ച പറ്റിയാൽ അങ്ങോട്ടേക്ക് വരാം “
കൃഷ്ണൻമാമ ചിരിയോടെ പറഞ്ഞു..
പിന്നെ പെട്ടെന്ന് പോക്കെറ്റിൽ നിന്നു ഒരഞ്ഞൂറു രൂപ എടുത്തു എന്റെ പോക്കെറ്റിലേക്കു തിരുകി വെച്ചു.
“ഏയ് അതൊന്നും വേണ്ടാ വല്യമ്മാമ …”
ഞാൻ തടനയാണ് നോക്കി .പക്ഷെ പുള്ളി സമ്മതിച്ചില്ല. ആ കാഴ്ച കണ്ടു മോഹനവല്ലി അമ്മായിയും വീണയും ചിരിക്കുന്നുണ്ട്..
“ഏയ് സാരല്യട നീ വെച്ചോ…കോളേജിലൊക്കെ പോകുന്നതല്ല “
കൃഷ്ണൻ മാമ എന്റെ പോക്കെറ്റിൽ ബലമായി പൈസ തിരുകി വെച്ചു കൊണ്ട് പറഞ്ഞു.പിന്നെ ചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു .
കൃഷ്ണൻ മമ പോയപ്പോ ഞാൻ ഉമ്മറത്തേക്ക് കയറി..
“നീ ഇരിക്ക് കണ്ണാ അമ്മായി ചായ എടുക്കാം “
അതും പറഞ്ഞു മോഹനവല്ലി അമ്മായി അകത്തേക്കു കയറി…ഞാനും വീണയും ഉമ്മറത്ത് തനിച്ചായി ! അവൾ ഞാനിരിക്കുന്ന കസേരക്കടുത്തു തിണ്ണയിൽ വന്നിരുന്നു ..
ഞാൻ അവളെ മുഖം ഉയർത്തി നോക്കി പുരികം ഉയർത്തി.
“എന്താ ?”
ഞാൻ പയ്യെ ചോദിച്ചു..
“ഒന്നൂല്യ “
അവൾ ചുമൽ ഉയർത്തി കണ്ണടച്ച് കാണിച്ചു..
“നീ എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞത് “
ഞാൻ അവളെ സംശയത്തോടെ നോക്കി..
“എപ്പോ ?”
അവൾ ഒന്നുമറിയാത്ത പോലെ ഭാവിച്ചു..
“നിനക്കു ഓർമയില്ലേ ?”
ഞാൻ ഗൗരവത്തിൽ ചോദിച്ചു..
“ഇല്ലല്ലോ “
അവൾ ചിരിയോടെ പറഞ്ഞു.
“മ്മ്…ശരി ശരി “
സൂപ്പർ ബ്രോ.
നിലവിൽ അങ്ങനെയൊരു പ്ലാനില്ല ബ്രോ
vineethayeyum manjuvineyum kalikk sagar pwolikkum
nokkaam
നിങ്ങള് എഴുത്തു ബ്രോ, വായിക്കാൻ ഞങ്ങളുണ്ട് ?, Keep writing. Katta waiting
thanks
ADIPOLI KADHA THUDARANAM EDAKKU KALIKAL VENAM MANJU TEACHER AYITTULLA KADHA THUDARUMBOYOUM BEENA CHECHI AYITTULLA KALIKAL VENAM.KALIKALKKAYI PUTHIYA AUNTYMARE/TEACHERMARE INTRODUCE CHEYYU.
nokkatte bro..oru charakkine kondu varan plan und…
Super Bro, Pidi Tharatha Manjusinte manasinte munpillulla kannante kusrithikumayi kathirikunnu.
thanks bro…
നല്ല അവതരണം സത്യം പറഞ്ഞാൽ 30 പേജുള്ള ഭാഗങ്ങളിലാണ് താങ്കളുടെ യഥാർത്ഥ എഴുത്തു പുറത്ത വരുന്നത്.. സമയം എടുത്തു എഴുതുന്നത് കൊണ്ടാവാം അല്ലേ…
വീട്ടുകാരെ നന്നായി വിവരിച്ചു എഴുതി..കളിയും നല്ല രസമായിരുന്നു.. സത്യം പറഞ്ഞാൽ വിനീതാ എന്ന ചരക്കു അമ്മായി വന്നതോടെ ഞാൻ മഞ്ജുവിനെ മറന്നുപോയിരുന്നു.
ഇനി യിപ്പോ വേറെവഴിയില്ലല്ലോ അടുത്ത പാർട്ടിൽ ഞാനും മഞ്ജുവിന്റെ വരവിനായി കാത്തിരിക്കുന്നു..?
Thanks bro…
കക്ഷത്തെ പ്രണയിച്ചവൻ
സാഗർ,
മുഷിപ്പ് ഒന്നുമില്ല കഥ തുടരുക ഇവിടെ വിനീതയുടെ ഭാഗങ്ങൾ കൊള്ളാം മഞ്ജു മിസ്സിനെ ഇനി കുറച്ചു കൂടി കാണാനും സംസാരിക്കാനും അവസരം കൊടുക്കണം മാത്രമല്ല എല്ലാരും നോക്കുന്നത് മഞ്ജു മിസ്സിനെയാണ് അപ്പോൾ വായിക്കുന്നവരെ നിരാശ പടുത്തരുത്.
ബീന മിസ്സ്.
ഇനിയങ്ങോട്ട് മഞ്ജു ആണ് മെയിൻ !
thanks Beena. P
???
കുറേ പാർട്ടുകൾ ഒന്നിച്ചാണ് വായിച്ചത്..
അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു..
Merry Christmas & Happy New Year
Thanks… Same to you – sagar kottappuram
സാഗർ ഭായി കലക്കി
Thanks bro
ബ്രോ …വളരെ നല്ല കഥയായാണ് നിങ്ങളുടെ..പക്ഷെ ..നിങ്ങൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് വിനീതയ്ക്കു വേണ്ടിയാണെന്ന് തോന്നുന്നു …അത് ഒരൽപം ആവർത്തന വിരസത തോനുന്നു.. കാരണം വായിച്ചതിൽ വെച്ച് മഞ്ജുവാണ് ജീവനുള്ള കഥാപാത്രം …അതുകൊണ്ടാണ് ഇങ്ങനെ പറയുന്നേ. മഞ്ജുവിന് പ്രാധാന്യം കൊടുത്താൽ നന്നാവും …
പിന്നെ മഞ്ജുവിന്റെ കളിയിൽ നിങ്ങളുടെ പഴയ ഫോം വീണ്ടും വേണം..ennuvecchal … പഴ സാഗർ കോട്ടപ്പുറം ..എന്നാലല്ലേ നിങ്ങ എത്രയും എഴുതിയതിനു ഫലം ഉണ്ടാവു..വായിക്കുന്ന ഞങ്ങൾക്കും ഒരു സംതൃപ്തി കിട്ടു. മഞ്ജു രതിസുഖത്തിന്റെ എല്ലാ മേഖലയും അറിയണം ….ന്നാണ് എന്റെ ആഗ്രഹം ….
മഞ്ജു തന്നെയാണ് മെയിൻ, പക്ഷേ sex part അധികം കാണില്ല.
പഴയ സാഗർ കോട്ടപ്പുറം എന്നുപറയുമ്പോൾ fetish ആണോ ?
സാഗർ ചേട്ടാ….. ഇപ്രാവശ്യവും പൊളിച്ചൂട്ടാ…..
????
Thanks..
super Bro
thanks
Super ee partum polichutta Sagar bro.
thanks bro…
അടിപൊളി.. ഈ ഭാഗവും സൂപ്പർ ആയി…
thanks bro…
ബ്രോ
പൊളിച്ചു.
thanks
അളിയാ നാലും നീ മഞ്ജുവിനെ hide and seek character ആക്കുന്ന. മഞ്ജു ആണ് താരം
മഞ്ജു അല്പം ഒളിച്ചു കളിക്കട്ടെ..അപ്പോഴേ ഒരു സുഖമുള്ളൂ ! മഞ്ജു തന്നെ ആണ് മെയിൻ !
ഒട്ടും മുഷിപ്പിച്ചിട്ടില്ല തുടർന്നും എഴുത്
അടുത്ത പാർട്ടിൽ മഞ്ജു സംഗമം ഉണ്ടാകുമോ
കട്ട വെയ്റ്റിംഗ്
All the best
മഞ്ജുവിന്റെ അടുത്തേക്കാണ് ഇനി യാത്ര !
❤❤❤
thanks bro
സാഗർ ബ്രോ….നന്നായിട്ടുണ്ട്…തുടരുക….മുഷിപോനും ഇല്ല….വിനീത യുമായി ഉള്ള കളി ഒരുപാട് ആവർത്തിക്കേണ്ട…
വിനീതയുമായുള്ള ഭാഗങ്ങളൊക്കെ ഉടനെ തീരും !
ഒരു മുഷിവും ഇല്ല സുഹൃത്തെ . വളരെ നന്നാകുന്നുണ്ട്.
മഞ്ജുവും ഒത്ത് അൽപം ഫെറ്റിഷ് ഒക്കെ ആയിക്കൂടെ എന്നൊരു അഭ്യർത്ഥന ..
ഫെറ്റിഷ് ഉണ്ടാകില്ല ബ്രോ..മഞ്ജുവിനെ അങ്ങനെ ഒരു ആംഗിളിൽ കവിൻ കാണുന്നില്ല !
❣️
only looking 4 manju
മഞ്ജുവിന് ആണല്ലോ അധികം ഫാൻസ് !
Super
thanks