രതി ശലഭങ്ങൾ 29 [Sagar Kottappuram] 973

സാർ ഞങ്ങളോട് സ്വല്പം കമ്പനി ആയതുകൊണ്ട് ശാന്തമായാണ് തിരക്കിയത്.

“സാറേ പെട്ടെന്ന് ഒരു തലവേദന വന്നപ്പോ “

ഞാൻ പരുങ്ങി കൊണ്ട് പറഞ്ഞു..

“മ്മ് നീയൊക്കെ എനിക്ക് തലവേദന ആവും ..അറ്റൻഡൻസ് മൊത്തത്തിൽ കുറവാണ് മോനെ..എന്തായാലും പ്രിൻസിയെ കണ്ടിട്ട് പൊക്കോ “

അതും പറഞ്ഞു സുരേഷ് സാർ കയ്യൊഴിഞ്ഞു .ഞാൻ ഈ ഇയർ മടി കാരണം കുറെ ലീവ് എടുത്തിട്ടുണ്ട്. പോരാത്തതിന് ഇന്നലെ പറയാതെ മുങ്ങുകയും ചെയ്തു.

ഞാൻ പ്രിൻസിപ്പലിനെ കാണാൻ ആയി റൂമിലെത്തി .കൃഷ്ണനുണ്ണി എന്നാണ് പേര് . ഞാൻ ചെല്ലുമ്പോൾ ആള് ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിപ്പാണ് ..

ഞാൻ അത് കഴിയാനായി ക്യാബിനു പുറത്ത് കാത്തു നിന്നു. അപ്പോഴാണ് മഞ്ജു അങ്ങോട്ടേക്ക് വരുന്നത് .രെജിസ്റ്ററിൽ ഒപ്പിടാനുള്ള വരവ് ആണ് .

ഞാൻ മഞ്ജുവിനെ കണ്ടു ഒന്ന് ചമ്മലോടെ അവിടെ നിന്നു പരുങ്ങി. അവൾ ഗൗരവത്തിൽ എന്റെ അടുത്ത് വന്നു നിന്നു .

“എന്തുവാടെ ഇവിടെ പണി “

മഞ്ജു അടക്കി പിടിച്ചു പതിയെ തിരക്കി..

“ഇന്നലെ ചാടി പോയത് ഫ്ലാഷ് ആയെന്ന തോന്നണേ ..കണ്ടിട്ട് കേറിയ മതിന്നു പറഞ്ഞു ..മൊത്തത്തിൽ അറ്റൻഡൻസ് കമ്മി ആണ് ..പണി ആവോ ?”

ഞാൻ അവളെ ഒരു സഹായത്തിനു വേണ്ടി നോക്കി..

“നന്നായൊള്ളു..മനുഷ്യര് പറഞ്ഞ കുറച്ചൊക്കെ കേൾക്കണം ..ഞാൻ ഇന്നലെ നല്ല വഴിക്കു പറഞ്ഞതല്ലേ “

അവൾ എന്റെ അടുത്ത് ശബ്ദം താഴ്ത്തി പറഞ്ഞു.

അപ്പോഴേക്കും പ്രിൻസി എന്നെ വിളിപ്പിച്ചു. പുറകിൽ നിൽക്കുന്ന മഞ്ജുവും പ്രിൻസിയെ കാണാൻ ആണ്. പുള്ളിക്കാരിയും രണ്ടു ദിവസം ലീവ് ആയിരുന്നല്ലോ. കാരണം ഒന്ന് പറഞ്ഞിട്ട് പോകാൻ ആയി വന്നതാണ് .

“ആഹ്…ടീച്ചറെ ഇതിപ്പോ കുറെ ലീവ് ആയി കേട്ടോ “

കൃഷ്ണനുണ്ണി സാർ മയത്തിൽ പറഞ്ഞു.

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

59 Comments

Add a Comment
  1. ബ്രോ വായിക്കാൻ തമസിച്ചതിനു മാപ്പു.
    ഇനി കഥയെ പാട്ടി പറയാം ക്യാഷ് മുടക്കി ഒരു ദിവസം ഒരുത്തിയെ കിട്ടുന്നത് അത്ര നല്ലതാണോ .നെറ്മാരെ പറഞ്ഞ പോലെ എയ്ഡ്സ് പിടിപ്പിക്കരുത് ആക്രാന്തം മൂത്തു. കവിന് ഇത്തിരി ആക്രാന്തം കൂടിയ കൂട്ടത്തിലാണ് kondom മേടിക്കാൻ മറക്കരുത് എന്നു പറ. നാവിനു ഉറയിട്ടുണ്ട് തേൻ കുടിച്ചാൽ ടേസ്റ്റ് അറിയാൻ പറ്റില്ല എന്നാലും

    1. അടുത്ത പാർട്ട്‌ വായിച്ചില്ലേ..
      കളി ഒന്നുമില്ല… Just ഒരു ട്വിസ്റ്റ്‌ നു വേണ്ടി സരിത വന്നെന്നെ ഉള്ളൂ !

  2. സാഗർ,
    തിരക്കു കാരണം വായന വഴുക്കി.
    മഞ്ജു മിസ്സുമായിയുള്ള ഭാഗങ്ങൾ പതിവ് പോലെ മനോഹരമായിട്ട് ഉണ്ട് ഇഷ്ടപെട്ടു പക്ഷേ സരിത മിസ്സ്‌ ബന്ധപെടാൻ വളരെ ആഗ്രഹിക്കുന്ന ഒരു സ്ത്രീയെ പോലെ അതു അത്ര ഇഷ്ട്ടമായില്ല എന്തിനാ നല്ലയൊരു കഥ ഇങ്ങനെ മോശമാക്കുത്ത്. ഇനി മഞ്ജു മിസ്സുമായിഉള്ള ബന്ധപെടൽ വയുക്കുനത്തു കൊണ്ട് സരിത മിസ്സുമായി ഒന്നു ആവാംവായനകാരിക്കlൾക്ക് വച്ചചാnoനോ സരിത മിസ്സിനെ ഇത്ര വേഗം ബന്ധപെടലിന്റെ വക്കത്ത് വേഗം കൊണ്ടു വരാൻ നോക്കുന്നത്. ഞാൻ തുറന്നു ചോദിച്ചു എന്നു മാത്രം.
    ബീന മിസ്സ്‌.

    1. സരിത ഒരു cameo റോൾ ആണ്…
      അടുത്തഭാഗം വരുമ്പോൾ മനസിലാകും !

      ബന്ധപെടലൊക്കെ ഒരു പുകമറ ആണ് !
      താങ്ക്സ്…

  3. എന്റെ പൊന്നു ചങ്ങായി…ഒരു happy ending കഥ ആയി ഇത് നിർത്തണം എന്നു ഒരു ചെറിയ ആഗ്രഹം ഉണ്ട്..പല കഥകളും പകുതിയായി നിർത്തുമ്പോൾ താങ്കൾ കൃത്യമായി ഇടെവെല്ലകൾ ഇല്ലാതെ എഴുതുന്നതിൽ വളരെ സന്തോഷം തോന്നുന്നു

    1. എഴുതി വരുമ്പോൾ എന്താവുമെന്ന് അറിയില്ല… Hope the bestt!!!

  4. Sagar Bro,

    Nalla happy end avananayi kathirikunnu.

    1. namukk nokkaam

  5. hello sagar

    randu divasathil orikkal ithu varunnunadalo…athu thanne dharalam….ingie ivide arum ezhuthi kandittilla……athinu adyam oru big hat off bhai….ningal vayanakkare koodi uddeshichukondanu ezhuthunnathu enna viswasam undu……ini entha parayuka…ini okke varunnathu pole varatte…enthayalum vayikkkum commentum idu

    wish u all the best

    1. thanks bro…

  6. Katha sooper aayi pokunnund…sarithayumayi over relation venda..kaliyum venda..manjusine cheat cheyyanda.Aduthabaagam vegam varatte…katta waiting aanu

    1. udane varum….

  7. Ee Partum Super Bro,

    Manjusum ayulla bhagangall super avunnudu, ithu pole pote keep going,

    1. താങ്ക്സ്…ഇനി അധികമില്ല..ബ്രോ..ഉടനെ അവസാനിക്കും !

  8. SARITHAKKUM BEENAKKUM VENDI KATHIRIKKUNU

    1. thanks…

  9. Ee partum superb Sagar bro

    1. thanks JOSEPH bhai

  10. സരിതക്ക് വേണ്ടി കാത്തിരിക്കുന്നു

    1. ആ കാത്തിരിപ്പിൽ അർത്ഥമുണ്ടോ എന്നറിയില്ല…

    1. thanks

  11. സരിതയുമായി നായകനെ കളിപ്പിക്കണ്ട!
    മഞ്ജുവിന്റെ മാത്രമായി മാറണം

    1. will be…

  12. പൊന്നു.?

    സാഗർ ചേട്ടായീ…… ഈ ഭാഗവും തിമർത്തു.

    ????

    1. thanks ponnu…

  13. Nice stry അടുത്ത പോസ്റ്റ് ന് wait നീ പൊളിക്കും മച്ചാ

    1. thanks bro

  14. അതാ ബ്രോ നല്ലത്, അത്ര കഷ്ടപ്പെട്ട് സരിതയെ കളിക്കേണ്ട ഗതികേടൊന്നും നമ്മുടെ ഹീറോയ്ക് ഇല്ല, അവൾ അവളുടെ ഡിമാൻറ്സ് മാറ്റിയില്ലെങ്കിൽ പോകരുത്, കഥ നന്നായി പോകുന്നുണ്ട് bro, continue

    1. thanks bro…

  15. ഏലിയൻ ബോയ്

    സാഗർ ബ്രോ….വളരെ നന്നായിട്ടുണ്ട്….. മഞ്ജുസ് അടുത്തു തുടങ്ങിയിരിക്കുന്നു….പിന്നെ അവസാനം കരയിപ്പിക്കരുത്…..

    1. ഒരിക്കലുമില്ല….മഞ്ജുസ് ഒരു നന്മയുള്ള മുഖം ആയി മാറും !

  16. താങ്ക്സ് ബ്രോ

  17. അപ്പൂട്ടൻ

    കലക്കി…. സൂപ്പർ… പ്രതീക്ഷയോടെ കാത്തിരിക്കുന്നു….. അടുത്ത ഭാഗത്തിനായി

    1. താങ്ക്സ് ബ്രോ..

  18. Bro oru karyam parayanund….etrayoke kaliyundelum nammude payyanum manjusum orumikkanam…kathayil issues oke varatte….kathayil manjuvine oru kali vandi akkale…avar orumichatinu shesham mathi kali ….athum ful romantic ayit…pls consider cheyyanam

    1. adhikam issues onnum ini undakilla…

  19. Sarithayum ayittulla Kali Venda apozhekum manju avaneyum vilichu Vera engodenkillum pokatte

  20. Sarithayum ayittilla Kali vendaa .manju avaneyum kondu karangaan potte atha nallathu

    1. നോക്കാം ബ്രോ..

  21. വലിച്ചുനീട്ടി ബോറക്കരുത്, മഞ്ജുവിന്റെ പാർട്ടുകൾ ആദ്യം വായിക്കാൻ ഒരു സുഖമൊക്കെ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോ ബോർ ആക്കുന്നു, lag ആണ് ഇപ്പോ, ഇനിയും ബോർ ആക്കാതെ ഒരു മിനി ക്ലൈമാക്സ്‌ ൽ എങ്കിലും എത്തിക്കൂ

    1. ഇനി അധികം ഇല്ല…
      അവസാന ഭാഗങ്ങളിലേക്കാണ്

  22. കഥ തുടങ്ങിയപ്പോൾ ഉള്ള ഒരു പഞ്ച് ഇപ്പോൾ
    ആകുന്നില്ലല്ലോ
    ആദ്യം നോക്കുന്നത് ഈ സ്റ്റോറി ഉണ്ടോ എന്ന് ആണ്
    നിരാശ പെടുത്തില്ല എന്ന് വിശ്വസിക്കുന്നു

    1. താങ്ക്സ്…
      പക്ഷേ punch ഇല്ലാതെ പോകുന്നത് മനപൂർവം അല്ല..
      നന്നാക്കാൻ ശ്രമിക്കാം.. പക്ഷേ ഇനി അധികം നീളമില്ലാതെ അവസാനിക്കാൻ പോകുകയാണ്.. കമ്പിയുടെ അതിപ്രസരം ഇനിയങ്ങനെ ഉണ്ടാകില്ല…

  23. സാഗർ,
    വായിച്ചു കഴിഞ്ഞ ശേഷം പറയാം. പെട്ടന്ന് അടുത്ത ഭാഗം അയച്ചത് നന്നായി
    ബീന മിസ്സ്‌.

    1. താങ്ക്സ്.. അഭിപ്രായം എന്തായാലും പറയാം.. മോശം ആണെങ്കിൽ അതും !

  24. എന്നാ പിന്നെ കളി പോയിട്ട് ഒരു പുല്ലും പോലും കിട്ടാൻ പോണില്ല

  25. സരിതയുമായ ഡിങ്കോൾഫി മഞ്ജു കാണണം എന്നൊരു ഇത്… എഴുത്തു സൂപ്പർ ആണുട്ടോ

    1. തനിക്ക് എങ്ങനെ സാധിക്കുന്നടാ ഊവേ ഇങ്ങനെ ഒക്കെ ചിന്തിക്കാൻ ?
      അപ്പോൾ തന്നെ എല്ലാം അവസാനിച്ചു കിട്ടും പെണ്ണെ…പിന്നെ മഞ്ജു പട്ടീടെ വില പോലും കൊടുക്കില്ല കവിന്?

    2. ഡിങ്കോൾഫി കാണില്ല.. മിക്കവാറും അറിയുന്നുണ്ട് !

    3. എന്നാ പിന്നെ മഞ്ജുവിന്റെന്ന് കളി പോയിട്ട് ഒരു പുല്ലും കിട്ടാൻ പോണില്ല

      1. നമുക്ക് കളിപ്പിക്കാമെന്നേ…

  26. ഈ ഭാഗവും കൊള്ളാം ?
    വെടി സരിതയുമായി കളിച്ചു എയ്ഡ്‌സ് ഒന്നും വരുത്താതിരുന്നാൽ മതി ?
    അടുത്ത് ഭാഗം ഉടനെ ഇടണെ…

    1. Ha ha..
      അതൊന്നുമില്ല ബ്രോ.. കൊതുകിനുമില്ലേ കൃമികടി…
      അതൊന്നു തീർക്കണം അത്രേയുള്ളൂ !

  27. സംഭവം പൊളിക്കുന്നുണ്ട് മഞ്ജുവുമായി നല്ലൊരു പ്രണയത്തിലേക്ക് കഥ ട്വിസ്റ്റ്‌ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

    ഭാവുകങ്ങൾ

    1. already they are in love !

  28. Sahoooo….. Sambhashangal Kidu…. Kaathirikkunnu Adutha partinaayi… Pinne sarithaye polathe paravedikalonnum mmmde nayakanu vendanney…. ????

    1. Just for a fun !!

Leave a Reply

Your email address will not be published. Required fields are marked *