“മ്മ്മ്…എന്നെ നീ വണ്ടിയിൽ കയറു..ഒരു വൺ അവർ …നമുക്കൊരു സ്ഥലം വരെ പോണം “
മഞ്ജു ചിരിയോടെ പറഞ്ഞു . ഞാനൊന്നു പരുങ്ങലിൽ ആയി . എന്ത് വേണം . അവിടെ പിണക്കാൻ പറ്റില്ല..ഇവിടെ ആണെങ്കി ഒട്ടും പറ്റില്ല എന്ന അവസ്ഥ !
“ഇപ്പോഴോ ?”
ഞാൻ അറിയാത്ത ഭാവം നടിച്ചു കൊണ്ട് തിരക്കി..
“ആഹ്..എന്താ നിനക്കു ബുദ്ധിമുട്ട് ഉണ്ടോ ?”
മഞ്ജു തിരക്കി..
“അങ്ങനെ ഇല്ല..പക്ഷെ “
ഞാൻ കിടന്നു ഉരുണ്ടു..
“ഒരു പക്ഷെയും ഇല്ല ..നീ വാ..പ്ലീസ് “
മഞ്ജു നന്നായി കൊഞ്ചി അഭിനയിച്ചു തകർത്തു !അത് പിന്നെയാണ് എനിക്ക് മനസിലായത് . ഞാൻ പിന്നെ മനസില്ല മനസോടെ തലയാട്ടികൊണ്ട് കയറി .
ഞാൻ കയറി ഇരുന്നതും മഞ്ജു എന്നെ ഗൗരവത്തിൽ നോക്കി .
“എന്ന പോവാം “
അവളെന്നോടായി ചോദിച്ചു .
ഞാൻ തലയാട്ടി. അവളുടെ പെരുമാറ്റത്തിൽ എന്തോ പന്തികേട് ഉള്ള പോലെ എനിക്ക് തോന്നി . അവൾ സെറ്റ് ബെൽറ്റ് ഇട്ട ശേഷം വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു.
“സീറ്റ് ബെൽറ്റ് ഇട്ടിരിക്ക് “
മഞ്ജു വണ്ടി മുന്നോട്ടെടുത്തതുകൊണ്ട് പറഞ്ഞു .ഞാൻ സെറ്റ് ബെൽറ്റ് ഇട്ടു കഴിഞ്ഞതും കാറിന്റെ വേഗം കൂടാൻ തുടങ്ങി. മഞ്ജുവിന്റെ കാൽ ആക്സിലറേറ്ററിൽ എന്തോ ദേഷ്യത്തോടെ അമർന്നു . സാധാരണ നല്ല സ്റ്റൈലിൽ വണ്ടി ഓടിക്കുന്ന മഞ്ജുസ് ഗിയർ ഒക്കെ ചറ പറ വലിച്ചിടുന്നു ..ദേഷ്യം പിടിച്ച പോലുള്ള ഭാവം..ഇടക്കു എന്നെ ഒളികണ്ണിട്ടു നോക്കുന്നുണ്ട്…
വണ്ടി എവിടെയെങ്കിലും ചെന്നു ഇടിക്കും എന്നെനിക്കു തോന്നി. അല്പം പേടി തോന്നാതിരുന്നില്ല . പക്ഷെ അവളുടെ ഡ്രൈവിങ്ങിലുള്ള പരിജ്ഞാനം അത്ര അധികം ഉണ്ടെന്നു എനിക്ക് തോന്നി. തിരക്കുള്ള റോഡിലൂടെ പോലും നല്ല വേഗതയിൽ കാര് ചീറി പാഞ്ഞു..
“അതേയ്..പതുക്കെ പോയ മതി..ഇതെന്താ കൊല്ലാൻ കൊണ്ട് പോകുവാണോ ?”
ഞാൻ സ്വല്പം പേടിയോടെ ചോദിച്ചു .
“നിനക്കു എന്താ പേടി ഉണ്ടോ ?”
മഞ്ജു ഗൗരവത്തിൽ ചോദിച്ചു .
Ente ponn sagar chetta njn ithu full vayichatha manjuntem kavintem sneham onnude anubhavikkan vendi aadyam thott onnude vayikkuka aaanu
Ee part inte last page vayikkumpo kittunna aa oru feel ente ponnooo paranj ariyikkan pattatha onn aanu
Adyam vayichappo kittiya athe feel thanne ippolum…♥️♥️
Thanks for this wonderful story ..?♥️
സാഗര് ഈ കഥ ഉടനെയൊന്നും നിര്തല്ലെടാ ദുഷ്ടാ…..
its over ! last part coming soon ! thanks
super bro. adipoli feel. avasanikalle enu kothichu poyi. kazhinjal full pdf file upload cheyan request.
athengane aennonnum ariyilla..pinne kure akshara thettokke und….
കലക്കി ബ്രോ കവിനു കോഴ്സ് കഴിഞ്ഞു നല്ല ഒരു ജോബും കിട്ടട്ടെരണ്ടു വീട്ടുകാരും കല്യാണത്തിന് സമ്മതിക്കട്ടെ മഞ്ജുന്റെയും കവിന്റെയും കട്ട പ്രണയം ഉള്ള ഒരു 2-3പാർട്ടും കൂടി അതിൽ കൂടിയാലും കുഴപ്പമില്ല.☺️
ക്ഷമിക്കണം.. ക്ലൈമാക്സ് പാർട്ട് അടക്കം കൊടുത്തുകഴിഞ്ഞു…
ഇനി രണ്ടെണ്ണം കൂടിയേ ഉള്ളൂ…
Ellam pdf venam pls
Super
Bro next part
Udane varum bro…
super
thanks bro…
Valare nannayitund. Avasanikkarayi enn kelkumbozha Oru vishamam. Enthayalum nalla Oru climax njangalkku tharum enn pratheekshikunnu. Tnx
koodipoya 2-3 part koodi …
കലക്കി മച്ചാനെ… അടുത്ത ഭാഗം വേഗം ഇടണെ ??
koduthittund…
?
അടുത്ത ഭാഗം പോസ്റ്റ് ചെയ്തു എന്നറിഞ്ഞപ്പോ മുതല് പേജ് refresh ചെയ്തു കൊണ്ടിരിക്കുകയാ.
നിങ്ങളുടെ കാത്തിരിപ്പിന്റെ പ്രതീക്ഷക്കൊപ്പം എനിക്ക് ഉയരാൻ കഴിയുമോ എന്നറിയില്ല…എന്തായാലും ഇന്നലെ തന്നെ കൊടുത്തിട്ടുണ്ട്…കിട്ടിയോ ഇല്ലയോ എന്ന മറുപടി കുട്ടൻ ഡോക്റ്റർ ഇത് വരെ പറഞ്ഞിട്ടില്ല..കിട്ടിക്കാണും എന്ന് തന്നെ വിശ്വസിക്കുന്നു..അങ്ങനെ എങ്കിൽ ഇന്ന് തന്നെ വരേണ്ടതാണ് !
kitty udan varum…
thanks dear kambikuttan..wish you a happy new year..
???
ഈ പാർട്ടും മനോഹരം …
Happy New Year Sagar…
thanks ..same to you..bro
വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം. എത്ര തവണ വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇത് പോലെ ആസ്വദിച്ചു വായിച്ച ഒരു നോവൽ അരുമപൂവ് ആയിരുന്നു. അടുത്ത ഭാഗം ഇന്ന് തന്നെ ഇടുമോ? കഥ എന്തായാലും ശുഭ പര്യവസാനം തന്നെ ആകണം.
അത്രമേൽ സന്തോഷം സുഹൃത്തേ ..
ഈ കഥ ഇപ്പോഴും നിങ്ങൾ പറയുന്ന പോലെ ഒരു സംഭവം ആണെന്ന് കരുതുന്നില്ല…..എന്റെ മനസ്സിൽ തോന്നിയ ചില വൈകൃതങ്ങൾ…തോന്നലുകൾ അത് പകർത്തിയെഴുതാൻ ഒരു പ്ലാറ്റ് ഫോം ഒരുക്കിയ കമ്പിക്കുട്ടന് നന്ദി…
Bro next part sent
udane varum bro..plz waitt..
Bro Today sent please
Today sent please
submitt cheythittund..bro …udane varumenu karuthunnu..!