രതി ശലഭങ്ങൾ 30 [Sagar Kottappuram] 995

“അവളെന്നോട് എല്ലാ വേണ്ടാതീനവും ഷെയർ ചെയ്യും…താല്പര്യമില്ലെങ്കിലും ചുമ്മാ മൂളി കേൾക്കും…അങ്ങനെ അറിഞ്ഞതാ..അവൾക്കിട്ടു കൊടുക്കാൻ പറ്റില്ലാലോ ..അതാ നിനക്ക് തന്നത്..തെണ്ടി…വഞ്ചകൻ “

മഞ്ജു ദേഷ്യത്തോടെയും പാതി തമാശ ആയും പറഞ്ഞു കൊണ്ട് എന്റെ അടികൊണ്ട ചുവന്ന കവിളിൽ തഴുകി.

“ചെ…”

ഞാൻ ജാള്യതയോടെ തല താഴ്ത്തി .

“നീ എത്ര വരും പോകും എന്ന് നോക്കിയതാ …”

മഞ്ജു ചിരിയോടെ പറഞ്ഞു.

“ഇനി എങ്ങാനും നീ അവളെ വിളിച്ചെന്നോ കണ്ടെന്നോ അറിഞ്ഞാ ..”

അവളെന്നെ നോക്കി കണ്ണുരുട്ടി..

“ഇല്ല..നിർത്തി..എല്ലാം നിർത്തി…”

ഞാൻ ചിരിയോടെ പറഞ്ഞു..

“മ്മ്…ആ സാധനത്തിനെ അടുപ്പിക്കണ്ട ..ഞാനുള്ളപ്പോ നിനക്കെന്തിനാ വേറെ ഒരുത്തി..അതും ഒരു …”

മഞ്ജു പല്ലിറുമ്മി…

“ഹാഹ്..അത് കള..ഞാനിനി മഞ്ജുസിനെ അല്ലാതെ ഒരു പെണ്ണിനെ നോക്കത്തു പോലുമില്ല…സത്യായിട്ടും “

അപ്പോൾ അങ്ങനെ തട്ടിവിട്ടെങ്കിലും സംഗതി സ്വല്പം ആത്മാർഥമായി പറഞ്ഞതാണ് !

“ഉറപ്പാണോ ?”

അവളെന്നെ നോക്കി .

ഞാൻ തലയാട്ടി.

പെട്ടെന്ന് അവൾ എന്റെ അടുത്തേക്ക് നീങ്ങി.പിന്നെ അവൾ അവളുടെ അടികൊണ്ട ചുവന്ന എന്റെ ഇടതു കവിളിൽ പതിയെ ചുംബിച്ചു !

ആഹ്..നല്ല ഫീൽ..അവളുടെ അധരങ്ങൾ അവിടെ അമർന്നു നിന്നു .

“എന്നെ പറ്റിക്കില്ലല്ലോ ..”

ചുണ്ടു പിൻവലിച്ചു അവൾ ചോദിക്കുമ്പോഴും ഞാൻ കണ്ണടച്ച് നിൽപ്പായിരുന്നു.

“ഇല്ല…സത്യം ..മഞ്ജുസ്‌ ആണ് സത്യം “

ഞാൻ അവളുടെ തലയിൽ കൈവെച്ചു പറഞ്ഞു.

“മ്മ്…”

അവൾ മൂളി…

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

105 Comments

Add a Comment
  1. Ente ponn sagar chetta njn ithu full vayichatha manjuntem kavintem sneham onnude anubhavikkan vendi aadyam thott onnude vayikkuka aaanu
    Ee part inte last page vayikkumpo kittunna aa oru feel ente ponnooo paranj ariyikkan pattatha onn aanu

    Adyam vayichappo kittiya athe feel thanne ippolum…♥️♥️

    Thanks for this wonderful story ..?♥️

  2. കട്ടപ്പ

    സാഗര്‍ ഈ കഥ ഉടനെയൊന്നും നിര്തല്ലെടാ ദുഷ്ടാ…..

    1. its over ! last part coming soon ! thanks

  3. super bro. adipoli feel. avasanikalle enu kothichu poyi. kazhinjal full pdf file upload cheyan request.

    1. athengane aennonnum ariyilla..pinne kure akshara thettokke und….

  4. കലക്കി ബ്രോ കവിനു കോഴ്സ് കഴിഞ്ഞു നല്ല ഒരു ജോബും കിട്ടട്ടെരണ്ടു വീട്ടുകാരും കല്യാണത്തിന് സമ്മതിക്കട്ടെ മഞ്ജുന്റെയും കവിന്റെയും കട്ട പ്രണയം ഉള്ള ഒരു 2-3പാർട്ടും കൂടി അതിൽ കൂടിയാലും കുഴപ്പമില്ല.☺️

    1. ക്ഷമിക്കണം.. ക്ലൈമാക്സ്‌ പാർട്ട്‌ അടക്കം കൊടുത്തുകഴിഞ്ഞു…
      ഇനി രണ്ടെണ്ണം കൂടിയേ ഉള്ളൂ…

      1. Ellam pdf venam pls

  5. Bro next part

    1. Udane varum bro…

    1. thanks bro…

  6. Valare nannayitund. Avasanikkarayi enn kelkumbozha Oru vishamam. Enthayalum nalla Oru climax njangalkku tharum enn pratheekshikunnu. Tnx

    1. koodipoya 2-3 part koodi …

  7. കലക്കി മച്ചാനെ… അടുത്ത ഭാഗം വേഗം ഇടണെ ??

    1. koduthittund…

  8. രാജുമോന്‍

    അടുത്ത ഭാഗം പോസ്റ്റ് ചെയ്തു എന്നറിഞ്ഞപ്പോ മുതല്‍ പേജ് refresh ചെയ്തു കൊണ്ടിരിക്കുകയാ.

    1. നിങ്ങളുടെ കാത്തിരിപ്പിന്റെ പ്രതീക്ഷക്കൊപ്പം എനിക്ക് ഉയരാൻ കഴിയുമോ എന്നറിയില്ല…എന്തായാലും ഇന്നലെ തന്നെ കൊടുത്തിട്ടുണ്ട്…കിട്ടിയോ ഇല്ലയോ എന്ന മറുപടി കുട്ടൻ ഡോക്റ്റർ ഇത് വരെ പറഞ്ഞിട്ടില്ല..കിട്ടിക്കാണും എന്ന് തന്നെ വിശ്വസിക്കുന്നു..അങ്ങനെ എങ്കിൽ ഇന്ന് തന്നെ വരേണ്ടതാണ് !

        1. thanks dear kambikuttan..wish you a happy new year..

  9. ???
    ഈ പാർട്ടും മനോഹരം …
    Happy New Year Sagar…

    1. thanks ..same to you..bro

  10. വായിച്ചതിൽ ഏറ്റവും ഇഷ്‌ടപ്പെട്ട ഭാഗം. എത്ര തവണ വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇത് പോലെ ആസ്വദിച്ചു വായിച്ച ഒരു നോവൽ അരുമപൂവ് ആയിരുന്നു. അടുത്ത ഭാഗം ഇന്ന് തന്നെ ഇടുമോ? കഥ എന്തായാലും ശുഭ പര്യവസാനം തന്നെ ആകണം.

    1. അത്രമേൽ സന്തോഷം സുഹൃത്തേ ..

      ഈ കഥ ഇപ്പോഴും നിങ്ങൾ പറയുന്ന പോലെ ഒരു സംഭവം ആണെന്ന് കരുതുന്നില്ല…..എന്റെ മനസ്സിൽ തോന്നിയ ചില വൈകൃതങ്ങൾ…തോന്നലുകൾ അത് പകർത്തിയെഴുതാൻ ഒരു പ്ലാറ്റ് ഫോം ഒരുക്കിയ കമ്പിക്കുട്ടന് നന്ദി…

  11. Bro next part sent

    1. udane varum bro..plz waitt..

      1. Bro Today sent please

      2. Today sent please

        1. submitt cheythittund..bro …udane varumenu karuthunnu..!

Leave a Reply

Your email address will not be published. Required fields are marked *