ഞാൻ അത്യാവശ്യം തമിഴ് അറിയാവുന്നതുകൊണ്ട് വെച്ചു കാച്ചി ..
മഞ്ജു എന്റെ തമിഴ് കേട്ട് അമ്പരന്നു.
“ഇറുക്ക്..തമ്പി ..ആനാ റേറ്റ് കൊഞ്ചം ജാസ്തി ആകും “
അയാൾ കയ്യിലുണ്ടായിരുന്ന ബീഡി പുകച്ചുകൊണ്ട് പറഞ്ഞു.
“എന്ത് വേണം ?”
ഞാൻ അവളെ നോക്കി.. ക്യാഷെർ അവളാണല്ലോ .
“കാശ് ഒന്നും പ്രോബ്ലം ഇല്ല .വീ നീഡ് പീസ് ആൻഡ് സെക്യൂരിറ്റി “
മഞ്ജു പറഞ്ഞത് കേട്ടു അയാൾ ഒന്നും മനസിലാകാത്ത പോലെ എന്നെ നോക്കി.
“അണ്ണാ ..പണം പ്രചനയ് ഇല്ലൈ ..ഇടം അമൈതിയ പാതുകാപ്പാ ഇരിക്കണം അവളോ താൻ “
ഞാൻ തട്ടി വിട്ടു..
“അത് എല്ലാം നാൻ ഗ്യാരണ്ടീ സാർ ..നമ്മ ഏരിയ താൻ..എന്താ പ്രോബ്ളവും വരാത്”
അയാൾ ഞങ്ങൾക്ക് വാക്കു നൽകി.
ലോഡ്ജോ , റൂമോ ഒകെ ആകുമ്പോൾ അടുത്തടുത്ത വേറെയും ആൾകാർ ഉണ്ടാകും. പിന്നെ ഞങ്ങളോട് ആരേലും എന്തേലും ചോദിച്ചാൽ പ്രെശ്നം ആണ് ..മലയാളീസ് അത്യാവശ്യം വരുന്ന സ്ഥലം ആണല്ലോ..അതുകൊണ്ട് സിംഗിൾ കോട്ടേജ് മതി എന്ന് തീരുമാനിച്ചു.
അയാൾ ഞങ്ങളോടൊപ്പം വണ്ടിയിൽ കയറി . ഇതൊക്കെ അവിടത്തെ പതിവ് ആണ്. ഞാൻ മുൻപൊരിക്കൽ വന്നപ്പോഴും ഇങ്ങനെ ഒരാളാണ് റൂം എടുത്തു തന്നത് . അതിന്റെ ആവശ്യം ഒന്നുമില്ല..നേരിട്ട് ബുക്ക് ചെയ്യാം..കൗണ്ടറിൽ ചെല്ലാം…പക്ഷെ ഞങ്ങൾക്ക് സ്വല്പം സ്വസ്ഥത ഉള്ള സ്ഥലം വേണം…ശല്യക്കാർ ഒന്നും പാടില്ല…
“ഇയാള് കുഴപ്പം ആകുമൊട ?”
മഞ്ജു അയാൾ കയറി ഇരുന്നപ്പോൾ ഒരു വിശ്വാസ കുറവ് പോലെ എന്നെ നോക്കി.
“ഓ..വല്യ കരാട്ടെ ഒകെ അല്ലെ ..കുഴപ്പം ആയാൽ അടിച്ചു ചുരുട്ടിയെക്ക്”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു.
“ഉവ്വ..അയാളെ അല്ല..നിന്നെയ ചുരുട്ടുന്നത് ..ഇത് വല്ലോം നടന്നില്ലേൽ ഞാൻ കാണിച്ചു തരാം”
next part Sent
ഞാൻ ഈ കമന്റ് ഇപ്പോഴാണ് കാണുന്നത്..
ഈ സമയത്തു സൈറ്റിൽ അവസാന പാർട്ട് വന്നിട്ടുണ്ട്.. വായിച്ചു നോക്കുക…
Next part please send
Bro next part
adutha part evide
Vannitund
ഹായ് ബ്രോ ഞാൻ എന്റെ ഒരു പേർസണൽ അഭിപ്രായം പറയാൻ വേണ്ടി vannathanu, ഇത് ഇത്രയും vaayichidatholam നല്ല ഒരു കഥ ആണെന്ന് ബോധ്യമായത് കൊണ്ട് പറയുകയാണ് ഇതിൽ ഇപ്പോൾ അനാവശ്യമായി കമ്പി കുത്തി kettathe നല്ല ഒരു ലവ് മൂഡിൽ കൊണ്ട് പോവുക, ക്ലൈമാക്സിൽ അവർ ഒന്നിക്കുമ്പോൾ നല്ല ഒരു കളിയുടെ കഥ ഇട്ടോളൂ അല്ലാതെ വെറുതെ നേരമ്പോക്കിന് വേണ്ടി കഥ ആകുമ്പോൾ കമ്പി വേണമല്ലോ എന്ന് ഓർത്തു കൊണ്ട് ചേർക്കരുത് bore ആകും, ഇവർ 2 പേരും ഒന്നിച്ചു ജീവിതത്തിൽ ഒത്തു ചേരട്ടെ എന്ന് പ്രാത്ഥിക്കുന്നു, ഒരു എളിയ വായനക്കാരൻ
അനാവശ്യം ആണെന്ന് തോന്നുന്നില്ല…
അവരൊന്നിക്കുക തന്നെയാണ്…
അവസാന പാർട്ട് ഇതിനോടകം സൈറ്റിൽ വന്നു കഴിഞ്ഞിട്ടുണ്ട്…
super polich mutheee
Thanks
ഗംഭീരം വളരെ നന്നായി
Thanks bro…
സാഗർ ചേട്ടാ ഞാൻ നിങ്ങളുടെ എല്ലാ കഥകളും വായിക്കാറുണ്ട് ആദ്യമായാണ് കമന്റ് ഇടുന്നതു എല്ലാകഥകളും വായിച്ചു പോകാറേ ഉള്ളു പക്ഷെ ഇതു മനസ്സിൽ തട്ടിപോയി ജോയുടെ നവവധു വിനെ പോലെ ചേട്ടആആആആ ഉമ്മ്മ്മ്മ്മ
മഞ്ജുസും കവിനും ഒരുമിക്കില്ലേ എന്നൊരു സംശയം ചേട്ടാ ചതിക്കരുത്
ചതി ഒന്നുമില്ല…
എല്ലാവരുടെയും ആഗ്രഹം പോലെ എന്റെയും !
അടിപൊളി സൂപ്പർ എന്താ പറയേണ്ടത് എന്ന് അറിയില്ല
ഒന്ന് പറഞ്ഞോട്ടെ ഈ കഥ നല്ല ഒരു ending
ആയിരിക്കണേ
പറയാൻ പാടുണ്ടോ എന്ന് അറിയില്ല മഞ്ജു ഉം കെവിനും അവരെ മാത്രം വെച്ചുകൊണ്ട് ഒരു രണ്ട് പാർട്ട് കൂടി എഴുതി കൂടെ പ്ലീസ് ഈ അഭിപ്രായം ഇത് വായിക്കുന്ന എല്ലാവർക്കും ഉണ്ടാകും ഉറപ്പ്
ഒരു ഇത് ഒരു positive ആയിട്ട് എടുക്കും എന്ന് വിശ്വസിക്കുന്നു
All the best
അടുത്ത പാർട്ട് ആൾറെഡി കൊടുത്തു ബ്രോ !
ഇനി നടപ്പില്ല…
മഞ്ജുവിന്റേം കവിനിന്റെയും പ്രണയനാളുകൾ മനോഹരം ആയിരുന്നെന്നു മാത്രം കരുതുക !
അതിനർത്ഥം വെറുതെ ഒരു കമ്പി പോലെ വായിച്ചു കളയാൻ അല്ലെ? വല്ലാത്ത ചെയ്യ്തായി പോയി അത് നല്ല ഒരു മൂഡിൽ വന്നതായിരുന്നു ഹ്മ്മ് എന്താ പറയാ ഇനി
sex കമ്പി മാത്രമല്ല ബ്രോ..
love and emotions കൂടെ അതിലുണ്ട്.
അവരുടെ ഇടയിലെ sex അങ്ങനെയാക്കാൻ ശ്രമിച്ചിട്ടുണ്ട് !
നന്ദി…
Bro super ???
Next part sent
Udane varum!
Sahoooo…. Kodukkan paart tto… Aa thamizhan veendum kaanichu tharanayitt kurachum koodi kurachum koodi ennu paranju kondu pokumbo cherutjayitt negative adich pedichaayirunnu… Sahoo nirasapeduthiyilla pwoliiiiich…. Waiting for nxt paart…
Thanks @sahoo
next part ( last) udane varumenn pratheekshikkunnu…
സാഗർ ചേട്ടാ….. ഒരു അത്യുഗ്രൻ പാർട്ട്…..
അടുത്ത പാർട്ടോടെ തീരുംന്നു അറിയുമ്പോൾ മനസിനു ഒരു വിങ്ങൽ… അപ്പോ പിന്നെ കാത്തിരിക്കാൻ ഈ കഥ ഇല്ലല്ലോന്ന്…..
????
Thanks ponnu..
സാഗർ ബ്രോ… അങ്ങനെ അത് സംഭവിക്കുന്നു അല്ലേ… ഒരുപാടിഷ്ടപ്പെട്ടു. ആ യാത്രയും റൊമാൻസുമെല്ലാം.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Thanks jo….