രതി ശലഭങ്ങൾ 31 [Sagar Kottappuram] 1224

അവളെന്നെ ഒന്ന് തറപ്പിച്ചു നോക്കി .

“അങ്ങനെ ഒറ്റയ്ക്ക് ഉണ്ടാക്കേണ്ട ..നീയും വാ “

അവളെന്നെ പിടിച്ചു വലിച്ചു കാറിനടുത്തേക്ക് കൊണ്ടുപോയി. ഞങ്ങടെ അവിടേക്കു കൊണ്ട് വന്ന തമിഴൻ ആ കോട്ടേജിന്റെ മാനേജരുമായി സംസാരിക്കാൻ ആയി അകത്തേക്ക് കടന്നിരിക്കുക ആണ് .

മഞ്ജു പിൻസീറ്റിൽ വെച്ച ബാഗും കവറുകളും എടുത്തു ഒന്ന് രണ്ടെണ്ണം എന്റെ കയ്യിലും പിടിപ്പിച്ചു .

“നടക്ക് നടക്ക്”

അവൾ എന്നെ ഉന്തി തള്ളിക്കൊണ്ട് പറഞ്ഞു.

ഞങ്ങൾ നടന്നുകൊണ്ട് റിസപ്‌ഷനടുത്തേക്കു നടന്നു.ഞങ്ങളെ കൊണ്ട് പോയ തമിഴൻ അപ്പോഴേക്കും ഞങ്ങളുടെ അടുത്തേക്ക് വന്നു .

“തമ്പി..സിംഗിൾ കോട്ടജ് ക്കു നാലായിരം കട്ടണം”

അയാൾ എന്നോടായി പറഞ്ഞു..

ഞാൻ മഞ്ജുവിനെ നോക്കി..

അവൾക്കു ഓക്കേ ആണ് ..

“ഓക്കേ…റെഡി ആണ്..”

ഞാൻ പേശാൻ ഒന്നും നിന്നില്ല..മഞ്ജുസിന്റെല് കാശ് ഇഷ്ടം പോലെ ഉണ്ടെന്നു എനിക്കറിയാം !

അയാൾക്ക്‌ സന്തോഷമായി. അതില് പുള്ളിടെ കമ്മീഷനും കാണും എന്ന് എനിക്കറിയാം. അങ്ങനെ പുറത്തു ഒറ്റയ്ക്ക് നിൽക്കുന്ന ഒരു കെട്ടിടം ഞങ്ങൾക്കായി ആ റെസിഡെൻസിയുടെ മാങ്ങേര് തുറന്നു തന്നു.

പണം നൽകി ഞങ്ങൾ രസീത് വാങ്ങി . ഞങ്ങളെ അവിടേക്കു കൊണ്ട് വന്ന തമിഴന് ടിപ്പ് ആയി ഒരു നൂറു രൂപയും കൊടുത്തു . അയാൾ ഹാപ്പി ആയി സലാം പറഞ്ഞു ചിരിച്ചു മാനേജരുടെ അടുത്തേക്ക് തിരികെ പോയി.

മഞ്ജുസ്‌ ബാഗും കവറുമൊക്കെ നിലത്തേക്കിട്ടുകൊണ്ട് വാതിൽ തുറന്നു. ഓട് പാകിയ കെട്ടിടം ആണ്..വാർപ്പിനു മീതെ ആണ് ഓട് ഇട്ടേക്കുന്നത്. വാതിൽ എല്ലാം വുഡ് ഉം ഗ്ലാസ്സും മിക്സഡ് ആണ്..മരത്തിന്റെ ക്രോസ്സ് ആയിട്ടുള്ള പാളികൾ ഉള്ള വാതിലിൽ ചില്ലു ഗ്ലാസ്സുകൾ പതിച്ച നിലയിൽ ആണ് . കർട്ടൻ നീക്കിയിട്ടാൽ അകത്തും പുറത്തും നടക്കുന്നത് കാണാൻ ഒക്കില്ല..അല്ലെങ്കിൽ കാഴ്ചകൽ അത്രയും കാണാം .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

93 Comments

Add a Comment
    1. ഞാൻ ഈ കമന്റ്‌ ഇപ്പോഴാണ് കാണുന്നത്..
      ഈ സമയത്തു സൈറ്റിൽ അവസാന പാർട്ട് വന്നിട്ടുണ്ട്.. വായിച്ചു നോക്കുക…

  1. Next part please send

  2. adutha part evide

    1. Vannitund

  3. ഹായ് ബ്രോ ഞാൻ എന്റെ ഒരു പേർസണൽ അഭിപ്രായം പറയാൻ വേണ്ടി vannathanu, ഇത് ഇത്രയും vaayichidatholam നല്ല ഒരു കഥ ആണെന്ന് ബോധ്യമായത് കൊണ്ട് പറയുകയാണ് ഇതിൽ ഇപ്പോൾ അനാവശ്യമായി കമ്പി കുത്തി kettathe നല്ല ഒരു ലവ് മൂഡിൽ കൊണ്ട് പോവുക, ക്ലൈമാക്സിൽ അവർ ഒന്നിക്കുമ്പോൾ നല്ല ഒരു കളിയുടെ കഥ ഇട്ടോളൂ അല്ലാതെ വെറുതെ നേരമ്പോക്കിന് വേണ്ടി കഥ ആകുമ്പോൾ കമ്പി വേണമല്ലോ എന്ന് ഓർത്തു കൊണ്ട് ചേർക്കരുത് bore ആകും, ഇവർ 2 പേരും ഒന്നിച്ചു ജീവിതത്തിൽ ഒത്തു ചേരട്ടെ എന്ന് പ്രാത്ഥിക്കുന്നു, ഒരു എളിയ വായനക്കാരൻ

    1. അനാവശ്യം ആണെന്ന് തോന്നുന്നില്ല…
      അവരൊന്നിക്കുക തന്നെയാണ്…
      അവസാന പാർട്ട് ഇതിനോടകം സൈറ്റിൽ വന്നു കഴിഞ്ഞിട്ടുണ്ട്…

  4. super polich mutheee

    1. Thanks

  5. ഗംഭീരം വളരെ നന്നായി

    1. Thanks bro…

  6. സാഗർ ചേട്ടാ ഞാൻ നിങ്ങളുടെ എല്ലാ കഥകളും വായിക്കാറുണ്ട് ആദ്യമായാണ് കമന്റ് ഇടുന്നതു എല്ലാകഥകളും വായിച്ചു പോകാറേ ഉള്ളു പക്ഷെ ഇതു മനസ്സിൽ തട്ടിപോയി ജോയുടെ നവവധു വിനെ പോലെ ചേട്ടആആആആ ഉമ്മ്മ്മ്മ്മ
    മഞ്ജുസും കവിനും ഒരുമിക്കില്ലേ എന്നൊരു സംശയം ചേട്ടാ ചതിക്കരുത്

    1. ചതി ഒന്നുമില്ല…
      എല്ലാവരുടെയും ആഗ്രഹം പോലെ എന്റെയും !

  7. അടിപൊളി സൂപ്പർ എന്താ പറയേണ്ടത് എന്ന് അറിയില്ല
    ഒന്ന് പറഞ്ഞോട്ടെ ഈ കഥ നല്ല ഒരു ending
    ആയിരിക്കണേ
    പറയാൻ പാടുണ്ടോ എന്ന് അറിയില്ല മഞ്ജു ഉം കെവിനും അവരെ മാത്രം വെച്ചുകൊണ്ട് ഒരു രണ്ട് പാർട്ട്‌ കൂടി എഴുതി കൂടെ പ്ലീസ് ഈ അഭിപ്രായം ഇത് വായിക്കുന്ന എല്ലാവർക്കും ഉണ്ടാകും ഉറപ്പ്
    ഒരു ഇത് ഒരു positive ആയിട്ട് എടുക്കും എന്ന് വിശ്വസിക്കുന്നു
    All the best

    1. അടുത്ത പാർട്ട്‌ ആൾറെഡി കൊടുത്തു ബ്രോ !
      ഇനി നടപ്പില്ല…

      മഞ്ജുവിന്റേം കവിനിന്റെയും പ്രണയനാളുകൾ മനോഹരം ആയിരുന്നെന്നു മാത്രം കരുതുക !

      1. അതിനർത്ഥം വെറുതെ ഒരു കമ്പി പോലെ വായിച്ചു കളയാൻ അല്ലെ? വല്ലാത്ത ചെയ്യ്തായി പോയി അത് നല്ല ഒരു മൂഡിൽ വന്നതായിരുന്നു ഹ്മ്മ് എന്താ പറയാ ഇനി

        1. sex കമ്പി മാത്രമല്ല ബ്രോ..
          love and emotions കൂടെ അതിലുണ്ട്.

          അവരുടെ ഇടയിലെ sex അങ്ങനെയാക്കാൻ ശ്രമിച്ചിട്ടുണ്ട് !

          നന്ദി…

  8. Bro super ???
    Next part sent

    1. Udane varum!

  9. Sahoooo…. Kodukkan paart tto… Aa thamizhan veendum kaanichu tharanayitt kurachum koodi kurachum koodi ennu paranju kondu pokumbo cherutjayitt negative adich pedichaayirunnu… Sahoo nirasapeduthiyilla pwoliiiiich…. Waiting for nxt paart…

    1. Thanks @sahoo
      next part ( last) udane varumenn pratheekshikkunnu…

  10. പൊന്നു.?

    സാഗർ ചേട്ടാ….. ഒരു അത്യുഗ്രൻ പാർട്ട്…..
    അടുത്ത പാർട്ടോടെ തീരുംന്നു അറിയുമ്പോൾ മനസിനു ഒരു വിങ്ങൽ… അപ്പോ പിന്നെ കാത്തിരിക്കാൻ ഈ കഥ ഇല്ലല്ലോന്ന്…..

    ????

    1. Thanks ponnu..

  11. സാഗർ ബ്രോ… അങ്ങനെ അത് സംഭവിക്കുന്നു അല്ലേ… ഒരുപാടിഷ്ടപ്പെട്ടു. ആ യാത്രയും റൊമാൻസുമെല്ലാം.

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. Thanks jo….

Leave a Reply

Your email address will not be published. Required fields are marked *