“മഞ്ജുസ് ആ കൈ ഒന്നും പൊക്കിയെ ..എനിക്ക് ആ കക്ഷത്തു ഉമ്മ വെക്കണം “
ഞാൻ സ്വല്പം നാണത്തോടെ പറഞ്ഞു..
“മ്മ്…നീ ഫെറ്റിഷ് രോഗി ആണോ ?”
മഞ്ജു ചിരിയോടെ തിരക്കിക്കൊണ്ട് ഇടം കൈ സ്വല്പം മടക്കി തലയ്ക്കു പിറകിലേക്ക് നീക്കി..അതോടെ അവളുടെ വെളുത്തു സുന്ദരമായ സോഫ്റ്റ് ആയ ആംപിറ്റ് എന്റെ മുൻപിൽ തെളിഞ്ഞു..
ഞാനിവിടെക്കു വലതു കൈ എത്തിച്ചു ചൂണ്ടുവിരൽ കൊണ്ട് പതിയെ തോണ്ടി മഞ്ജുവിനെ ഇക്കിളിപെടുത്തി..
“ഡാ ഡാ വേണ്ട ഇക്കിളി ആവുന്നുണ്ട് .. ആഹ് .ഹ ഹ…”
അവൾ ചിണുങ്ങി കൊണ്ട് കിടന്നു ചിരിച്ചു .
കുളി കഴിഞ്ഞു അവൾ അവിടെ പുരട്ടിയ ലോഷന്റെ ഗന്ധം എന്റെ കയ്യിലേക്ക് പതിഞ്ഞു…
ഞാൻ അവിടേക്കു മുഖം അണച്ചുകൊണ്ട് പതിയെ ചുംബിച്ചു..എന്റെ ചുണ്ടുകൾ അവളുടെ കക്ഷത്തു ഞാൻ കൊതിച്ചിടത്ത് ആദ്യമായി പതിഞ്ഞു! മഞ്ജു കണ്ണടച്ച് കിടന്നുകൊണ്ട് ആ സുഖം അനുഭവിച്ചു അറിഞ്ഞു .ഞാൻ അവിടെ പതിയെ ചുംബനങ്ങൾ സമ്മാനിച്ചു. അവളുടെ മുഖത്ത് വിരിഞ്ഞ ഭാവങ്ങൾ എന്നെ കൂടുതൽ ആവേശം കൊള്ളിക്കുന്നുണ്ടായിരുന്നു !
അവിടെ നിന്നും മുഖം മാറ്റി ഞാൻ അവളുടെ മുഖം ലക്ഷ്യമാക്കി നീങ്ങി . അവളുടെ കീഴ്ച്ചുണ്ട് കൈ വിരലാൽ താഴേക്ക് പിളർത്തി . ആ റോസാ നിറത്തിൽ ഈർപ്പത്തോടെ തിളങ്ങുന്ന മാംസ തുണ്ടിലേക്ക് ഞാൻ കൗതുകത്തോടെ നോക്കി …
“ആഹ്…”
മഞ്ജുസ് പിടഞ്ഞുകൊണ്ട് എന്നെ അതിശയത്തോടെ നോക്കി.
ഞാൻ ഇന്നലെ കടിച്ചു പൊട്ടിച്ച പാട് അവിടെ അപ്പോഴും ഉണ്ട്..
“ഇന്നലെ ശരിക്കും വേദനിച്ചോ ?”
ഞാൻ ആ ചുണ്ടിൽ പതിയെ മുത്തമിട്ടുകൊണ്ട് തിരക്കി.
“പിന്നില്ല..ഫുഡ് കഴിക്കുമ്പോ എന്താ നീറ്റൽ എന്നറിയോ “
മഞ്ജു പരിഭവത്തോടെ പറഞ്ഞു..
“സോറി..മഞ്ജുസേ..ഒന്നും ക്ഷമിച്ചു കള”
ഞാൻ അവളെ നോക്കി പറഞ്ഞപ്പോൾ മഞ്ജു എന്റെ കഴുത്തിലൂടെ കൈ ചുറ്റി അവളിലേക്ക് പിടിച്ചു.
“അതൊക്കെ ഞാൻ അപ്പോഴേ മറന്നില്ലേടാ , പിന്നെ പറഞ്ഞു നേരം കളയാൻ ഇല്ല ..മോനു എന്നെ പെട്ടെന്ന് വല്ലോം ചെയ്തേ “
Romancham 🤞
Aliya ethoru cinema aakkikkode 🫂🤍
Hats off 👍
❤️
❤️❤️❤️
Can you upload rathishalabhangal pdf once more I lost my saved file
കുട്ടേട്ടാ ഇതിന്റെയും കണ്ണന്റെ അനുപമ ഇതിന്റെയും PDF files upload ചെയൂവോ please??
???
സഹോ.. ഞാൻ താങ്കളുടെ കഥകളുടെ വല്യൊരു ആരാധകനാണ്.. അതും, കക്ഷം festish.. uff.. ഒരു രക്ഷയും ഇല്ല.. എല്ലാ എപ്പിസോഡ് കളും ഒന്നിനൊന്നു പൊളി.. നല്ല ladies നെ കിട്ടി കഴപ്പ് തീർക്കാൻ താൽക്കാലികമായി വകുപ്പില്ല.. so, atleast, എന്റെ വികാരങ്ങൾ താങ്കളോട് share ചെയ്യാൻ ആഗ്രഹിക്കുന്നു.. വിരോധം ഇല്ലേൽ any possible way to contact u?? Anyways, keep writing.. തുടർന്നും കമ്പി ആക്കൂ..
കൊള്ളാം. ശരിക്കും പ്രണയം തോന്നും
Ithinte pdf kitto
onnum parayan ella super story
ഇത്രേം നാൾ വായിച്ച കഥകൾ വെച്ച് നോക്കിയാൽ സഗറിന്റെ തട്ട് താണ് തന്നെ ഇരിക്കും
Love u bro 🫂🤍
Hai sagar
Oru part polum oyivakathe vayicha oreoru kadha….
Sathyathil divasavum search cheyum next part upload cheythitundo enu.
Avasanichu ennu kandapol valatha vishamam thoni.
But climax adhi gambiramayrunu.
Climax sentimental aaki kalayumo enoru pedi undayirunu.
Oru rekshayum illa bro.
Nalloru cinema kanda feel.
Kambiyekal enjoy cheythu manjusindeyum kavindeyum premam, athinde feel. College lifilotoke oru ethi nottam aayrunu…
Thanks bro
Ithupolathe kadhakal pretheekshikunu.
Kambikum kadhakum orupole pradanyam kodukuna kadhakal.
All the best ?
thanks bro…
????
മനോഹരമായി അവസാനിച്ചു… ഒരുപാട് ഇഷ്ടപെട്ട കഥയാണ്.. തീർന്നപ്പോൾ വിഷമം വരുന്നുണ്ട് …
PDF ഉണ്ടാകുമോ???
ഇനിയും ഇതുപോലെ ഉള്ള നല്ല കഥകൾക്കായി കാത്തിരിയ്ക്കുന്നു….
തൂലിക …
Pdf
എങ്ങനെയാണ് ഇടുക ?
Dr KK യോട് പറയൂ… അദ്ദേഹത്തിനു സഹായിക്കാനാകും…
വീണ്ടും വരിക..അതിമനോഹരമായ പര്യവസാനം..
നന്ദി
Thanks.. @ചന്ദു മുതുകുളം
orikalum kazhiyalle ennu karuthi poyi. super feel Bro. keep it up. patumenkil full story pdf ayi publish cheyumo.
Athenganeyaanu ennariyilla..
എല്ലാവരും കഥ തീരണതിൽ ദുഃഖം തോന്നി എന്ന് പറയുമ്പോൾ എന്നിക് ഇത് അവസാനിച്ചത് ഒരു നല്ല കാര്യമാണ് എന്ന് പറയും..കാരണം ഒരു നോവൽ കൃത്യമയൊരു ക്ലൈമാക്സ് നടത്തി അവസാനിപ്പിക്കാൻ കഴിയുന്നത് ഒരു മികച്ച കഴിവ് ആയിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. പല എഴുത്തുകാരും പാതി വിളമ്പി വെച്ച സദ്യ നൽകുന്നു..താങ്കൾ ആ സദ്യ കൃത്യമായി പായസം ഉള്ളപ്പെടെ നല്കാൻ ശ്രദ്ധിക്കുന്നു.. നന്ദി സുഹൃത്തേ..കഥ അതിന്മനോഹരം ആയി ..ഇനിയും മികച്ച രചനകൾ പ്രതീക്ഷിക്കുന്നു..നിങ്ങള് നിങ്ങളുടെ മനസിലുള്ള തീമുകൾ ആയി മുന്നോട്ട് പോകൂ..മറ്റുള്ളവർ പറയുന്നത് ഒരു പരിധിയിൽ അപ്പുറം ശ്രദ്ധിക്കേണ്ട എന്നും ഒരു suggestion ഉണ്ട്
വളരെ നന്ദി…
സൂപ്പർ story
Thanks
തീർന്നതിൽ സന്തോഷം. വളരെ സന്തോഷം. ഒരു തുണ്ട് കഥ വായിച്ചു സുഖിക്കാൻ കേറുമ്പോൾ “പ്രണയം”. ദയവു ചെയ്തു പ്രണയവും നൈരാശ്യവും ഒഴിവാക്കി കമ്പിക്കഥ മാത്രമെഴുതൂ.. ഭൂരിഭാഗം വരുന്ന വായനക്കാരെ ഉപദ്രവിക്കാതെ. കമ്പിക്കഥയ്ക്ക് രണ്ട് മൂന്ന് നല്ല സൈറ്റുകളെ ഉള്ളൂ മലയാളത്തിൽ. പുതിയ കഥകൾ വരുന്നത്. ഈ പ്രണയവും,കവിതയും ഒക്കെ വായിക്കാൻ ആണെങ്കിൽ ആയിരക്കണക്കിന് സൈറ്റുകളും,ഇന്റർനാഷണൽ എഴുത്തുകാരുടെ വരെ ശേഖരവും ഉണ്ടല്ലോ ഓൺലൈനിൽ. എഴുതിയാലോ, ജിമ്മൻ സുമുഖൻ, ആലിലവയർ,വടിവൊത്ത… etc. ഇതൊക്കെ നിങ്ങൾ എന്താണ് മനസ്സിലാക്കാത്തത്. നിങ്ങൾക്കിഷ്ടമില്ലെങ്കിൽ വായിക്കേണ്ട എന്ന് പറയുന്നവരോട്, ഇതിന്റെ പേര് തന്നെ കമ്പിക്കുട്ടൻ എന്നല്ലേ സോദരാ. കമ്പി വായിക്കാൻ പിന്നെവിടെ പോകും. ലക്ഷക്കണക്കിന് ആളുകൾ വായിക്കുന്ന സൈറ്റിൽ 2 ലക്ഷത്തിൽ അധികം പേര് ഇത് നോക്കിയിട്ടുണ്ട്, അതിൽ 70 പേര് കമന്റിട്ടു എന്ന് വെക്കുക. ബാക്കിയുള്ളവർ എവിടെ. ഒരു 200 പേര് എങ്കിലും,.ഇനി ലൈക്കോ.. ഒരു 1000 പേര് എങ്കിലും.. എന്താണ് വരാത്തത്.എന്താണ് വായിച്ചു കടന്നു പോകുന്നത്.. ചിന്തിക്കൂ കോട്ടപ്പുറം.
ചിന്തിക്കാൻ ഒന്നുമില്ല..
ഇത് kambi site ആണെങ്കിലും ഇവിടെ കമ്പിയുള്ള കഥ മാത്രമല്ല publish ആകുന്നത് !
ഒരു കഥയാകുമ്പോ എല്ലാം ഉണ്ടാകും !
നിങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച് എഴുതുന്നവരെ പിന്തുടരുക.
thats all..
വളര ശരി സാഗർ… njnum thanta atha അഭിപ്രായം തോട് യോജിക്കുന്നു
നിനക്ക് കമ്പി ആണ് താല്പര്യം എങ്കിൽ എത്രയോ കഥകൾ ഉണ്ട്. അത് വായിക്കു അല്ലാതെ ഇവിടെ കേറി മാന്താൻ നിൽക്കരുത്
മഞ്ജുനെയും കവിനെയും വെച്ച് ഒരു പാർട്ട് കൂടി എഴുതൂ ഉഷാറാകും…
thanks
Theerchayayum ezhuthanam katta waiting pls author
Thanks!
ഈ കഥ അവസാനിച്ചു എന്നത് വിഷമമുണ്ട്, ഞാനും കഥകൾ എഴുതുമെങ്കിലും താങ്കളുടെ വർണ്ണന അധി ഗംഭീരം തന്നെ
thanks..
അടിപൊളി ഗംഭീരം… നല്ല രീതിയിൽ തന്നെ അവസാനിച്ചു.. എല്ലാം ശുഭം…
thanks bro..
ആദ്യമായിട്ടാണ് ഇവിടെ കമന്റ് ചെയ്യുന്നത്, കുറച്ച് നാളായി എന്നും കമ്പിക്കുട്ടനിൽ കേറുന്നത് രതിശലഭങ്ങളുടെ അടുത്ത പാർട്ട് വായിക്കാൻ മാത്രം ആരുന്നു.. ഇന്ന് ലാസ്റ്റ് പാർട്ട് ആണെന്നറിഞ്ഞപ്പോ എന്തോ ഒരു വിഷമം പോലെ, ഈ കഥ തീരണ്ടായിരുന്നു എന്ന് ആഗ്രഹിച്ചു പോകുന്നു…
നന്ദി…
കമ്പി കഥ വായന നിർത്താൻ ആലോചിച്ചു തുടങ്ങി കുറച്ച് ദിവസം ആയിരുന്നു… പക്ഷെ ഈ കഥ എന്താകും എന്നറിയാൻ ഉള്ള ആകാംഷ കൊണ്ട് പിന്നെയും വായന തുടർന്നു… എന്നാലും കഥ അവസാനിപ്പിച്ചപ്പോൾ ഒരു വിഷമം. ഇത് പോലെ കഥ സാഗർ ഇനിയും എഴുതുമെങ്കിൽ ഞാൻ കമ്പി കഥ വായന തുടരും…. സൂപ്പർ ആയിരുന്നു 32ഭാഗവും.. all the best
thanks bro…
Superb ending sagar bro.
thanks joseph….