രതി ശലഭങ്ങൾ 5 [Sagar Kottappuram] 584

ഞാൻ ;”ഏത് ഇമ്മടെ വിനോദിന്റെ ഏട്ടന്റെ കടയിലാ?”

കിഷോർ ;”ആ അതെന്നെ “

ഞാൻ ;”അത് ശരി, എപ്പഴാ കഴിയാ .ഞാൻ വീട്ടിലുണ്ട് “

കിഷോർ ;”കുറച്ചു കഴിയും എന്തായാലും ..ഞാൻ നിന്നെ വിളിക്കാം “

ഞാൻ ;”ആ അപ്പൊ കഴിഞ്ഞ വിളി “

ആ ഫോൺ വിളി കഴിഞ്ഞപ്പോഴാണ് ബീനേച്ചിയുടെ കാര്യം എനിക്കോർമ്മ വന്നത് . കിഷോർ അവിടെ ഇല്ല. കിരൺ പിന്നെ ഒരു പ്രേശ്നമല്ല . പോരാത്തതിന് ഇന്ന് ക്ലാസ് ഉള്ള ദിവസം !

മനസ്സിൽ ലഡ്ഡു പൊട്ടി തുടങ്ങി !

ഞാൻ വേഗം ബീനേച്ചിയെ വിളിച്ചു .

ഒരു റിങ് മുഴുവൻ അടിച്ചിട്ടും ബീനേച്ചി ഫോൺ എടുത്തില്ല . രണ്ടാം വട്ടവും ഞാൻ ക്ഷമകെട്ട് വിളിച്ചു. എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു. അങ്ങനെ ഒടുക്കം ബീനേച്ചി കാൾ എടുത്തു.

ബീന ;”ആ പറ കുട്ടാ …എവിടെയാണ് ?”

ഞാൻ ;”ഞാനിവിടെ തന്നെ ഉണ്ട് മോളെ , ചേച്ചി എവിടെയാരുന്നു ഞാനെത്ര വട്ടം വിളിച്ചു “

ബീന ;”പോടാ ചുമ്മാ നുണ പറയല്ലേ..ഒറ്റ വട്ടമേ അടിച്ചുള്ളു “

ഞാൻ ;”അത് ശരി അപ്പൊ മനഃപൂർവം എടുക്കാഞ്ഞതാണോ ?”

ബീന ;”പോടാ അവിടന്ന് , ഞാൻ അടുക്കളയിലാരുന്നെടാ , ഫോൺ ഹാളിൽ കുത്തി വെച്ചിരിക്കുവാരുന്നു “

ഞാൻ ;”ആ..പിന്നെ ഒരു കാര്യം അവിടെ ആരേലും ഉണ്ടോ ?”

ഞാൻ ഒറ്റ ശ്വാസത്തിൽ ചോദിച്ചു. ബീനേച്ചിയുടെ മറുപടിക്കായി നെഞ്ചിടിപ്പോടെ കാതോർത്തു .

ബീന ;”ഇല്ല …ഞാൻ മാത്രേ ഉള്ളു “

ബീനേച്ചിയുടെ കിളിനാദം എന്റെ കാതിൽ മുഴങ്ങി .

The Author

sagar kottappuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

22 Comments

Add a Comment
  1. ബീനെച്ചി ഒരു വാതിൽ ആണ്

  2. 1 muthal 4 vareyulla part ellallo

    1. സാഗർ ബ്രോയുടെ ഓതേർസ് listi undu

  3. സാഗർ,
    ഇതുവരെ കഥ ഇഷ്ട്ടപെട്ടു ഇവരുടെ ബന്ധപെടൽ എങ്ങനെ ഉണ്ടാവും എന്നാണ് നോക്കുനത്ത്.
    സെക്സ് അരയും ഭയനോ, പതുങ്ങിയും ചെയ്യാൻ ഉള്ളത് അല്ല അതു വളരെ ശരിയാണ്.
    ബീന മിസ്സ്.

    1. thanks beena

  4. thanks

  5. അഞ്ചു പാർട്ടും ഒരുമിച്ചാണ് വായിച്ചത്. ഫെറ്റിഷ് ആണൊന്നുള്ള പേടിയിൽ വായിക്കാതേ വിട്ടതായൊരുന്നു. അത് അബദ്ധമാണന്ന് ഇപ്പൊ തിരിച്ചറിയുന്നു…

    നന്നായിട്ടുണ്ട് ബ്രോ.. ആ അവതരണവും ടീസിങ്ങുമൊക്കെ. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    1. താങ്ക്സ് ബ്രോ..എല്ലാ ഏരിയയും കൈ വെച്ച് നോക്കണം എന്നുണ്ട് ..
      ഇത് ഫെറ്റിഷ് അല്ല എന്തായാലും . ഫെറ്റിഷിനു വേണ്ടി മാത്രം ഒരു ട്രാക്കിൽ ഒരു വൃത്തികെട്ട കഥ ആൾറെഡി എഴുതുന്നുണ്ട് !

    2. എനിക്കും പേടിയാരുന്നു സാഗർ ബ്രോയുടെ ഫെറ്റിഷ് താങ്ങാൻ മാത്രം. ഞാൻ ആയിട്ടില്ല ഇതിൽ പിന്നെ നോർമൽ ആ
      അത് അറിഞ്ഞപ്പോൾ വൈകി പോയി ജോകുട്ടൻ ബ്രോ

  6. അടിപൊളി സൂപ്പർ കിടുക്കി

    1. thanks

  7. ❤️❤️❤️
    ഇഷ്ടപ്പെട്ടു, അക്ഷരത്തെറ്റു രസം കൊല്ലുന്നുണ്ട് … ശ്രദ്ധിക്കുമല്ലോ
    തുടർഭാഗം വേഗം തരണേ…
    തൂലിക….

    1. thanks bro

  8. ബീനക്ക് പാദസരം വേണം
    നല്ലൊരു കളിക്ക് കാത്തിരിക്കുന്നു

    1. ശ്രമിക്കാം !

  9. കൊള്ളാം അടിപൊളി

    1. താങ്ക്സ്

  10. kollamm padasaram ittu koduthulla kalikoodi venam

    1. നോക്കാം….

  11. പൊന്നു.?

    കൊള്ളാം…. വളരെ നന്നായിട്ടുണ്ട്.

    ????

    1. താങ്ക്സ് പൊന്നു

  12. Ethum kalaki.

Leave a Reply

Your email address will not be published. Required fields are marked *