രതി ശലഭങ്ങൾ 7 [Sagar Kottappuram] 611

അല്പം മുറിഞ്ഞു വിറയാർന്ന ശബ്ദത്തിൽ ഞാൻ സംസാരിച്ചു.

റോസമ്മ ;”ഹലോ എവിടെയാണ് മാഷെ .നമ്മളെ ഒകെ മറന്നോ ?”

റോസമ്മ ഔപചാരികമായ മുക്കലും മൂളലുമൊക്കെ വിട്ടു നേരിട്ട് അന്വേഷണങ്ങളിലേക്കു കടന്നു .അവളുടെ കിളിനാദം എന്റെ കാതിൽ തേന്മഴയായി !

ഞാൻ ;”ഏയ്..അങ്ങനെ മറക്കാൻ പറ്റോ “

റോസമ്മ ;”ഓ..പിന്നെന്താ ഇടക്കൊക്കെ വിളിച്ചാ”

റോസമ്മ പരിഭവിച്ചു.

ഞാൻ ;”സമയം വേണ്ടേ മകളെ ..ഫുൾ ബിസി ആണ് “

ഞാൻ ചെറിയ ചിരിയോടെ തലക്കടിയിലേക്കു തലയിണ തിരുകി കൊണ്ട് കിടന്നു .

റോസമ്മ ;”ഓ പിന്നെ..ജില്ലാ കളക്ടർ അല്ലെ “

റോസമ്മ മറുതലക്കൽ കളിയാക്കി ചിരിക്കുന്നുണ്ട്.

ഞാൻ ;”ആ അതുകള..ആയമ്മ എവിടെയാണ് ?”

ഞാൻ സ്വല്പം ഗൗരവത്തിൽ ചോദിച്ചു.

റോസമ്മ ;”ഇപ്പൊ നാട്ടിലുണ്ട് “

ഞാൻ ;”ആ…അമ്മച്ചിക്കൊക്കെ എങ്ങനെ ഉണ്ട് ?”

റോസമ്മ ;”സുഖം “

ഒറ്റവാക്കിൽ റോസമ്മ പറഞ്ഞെങ്കിലും ആ പറച്ചിലിൽ വല്യ സുഖം ഒന്നും ഉണ്ടായിരുന്നില്ലെന്ന് ഞാൻ ഊഹിച്ചു .

ഞാൻ ;”പിന്നെ ..എന്തൊക്കെ ഉണ്ട്..?”

റോസമ്മ ;” ഓ..അങ്ങനെ പോണു ..ഇയാൾടെ കാര്യമൊക്കെ എങ്ങനെ , പിന്നെ ബോധം കെടാനായി എങ്ങും പോയില്ലേ ?”

റോസമ്മ ചിരിയാടാക്കി കൊണ്ട് ചോദിച്ചു.

ഞാൻ ;”പോടീ പുല്ലേ..നിനക്കിതെ പറയാനുള്ളോ എപ്പോഴും”

ഞാൻ കുറച്ചു ദേഷ്യപ്പെട്ടു.

റോസമ്മ;”ചൂടാവല്ലേട ഞാൻ ചുമ്മാ ചോദിച്ചതാ ..”

ഞാൻ ;”ആഹ്…ഇപ്പോ നല്ല ധൈര്യം ആണ് , വേണെങ്കി നമുക്കൊന്നു കൂടെ കാണാം കേട്ടോ “

The Author

sagar kottappuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

33 Comments

Add a Comment
  1. ഏയ്‌ ഒരു കുറവും ഇല്ല സൗന്ദര്യം ഉണ്ട്
    കുടുംബമഹിമ ഉണ്ട് പക്ഷെ രാത്രി ആയാൽ കുന്നുമ്മേൽ ശാന്ത ആകുമെന്നേ ഉള്ളു

  2. E partum kalaki.

  3. ഈ പാർട്ടും കലക്കി. ബീനചേച്ചിയുമായുള്ള അങ്കത്തിന് കാത്തിരിക്കുന്നു

    1. ജോക്കുട്ടൻ ബ്രോ ♥️❣️

  4. കക്ഷത്തെ പ്രണയിച്ചവൻ

    ഹോ സാഗർ പൊളിച്ചു എഴുതി

    സൂപ്പറായിട്ടുണ്ട് കുടുംബത്തിലെ ഒരു പീസിന്റെ കാര്യം പറഞ്ഞല്ലോ അതൊന്ന് വിവരിച്ചെക്ക്… രാത്രി വaണമടിക്കാൻ സ്കോപ്പെന്നും കിട്ടാതെ വന്നപ്പോൾ അവളുടെ വീട്ടിൽ പോയി പുറത്തുള്ള കുളിമുറിയിൽ കയറി മുഷിഞ്ഞ ബ്രാ അടിച്ചു മാറ്റി കൊണ്ടു വന്നു വാണമടിച്ചാലോ എന്നു ചിന്തിച്ചു അതുപോലെ ചെയ്തു ഈ ത്രെഡ് ഒന്നു സാഹചര്യം അനുസരിച്ചു എഴുതുമോ..

    1. nokkam bro

  5. Valare eshtapettu poratte nxt part

  6. നന്നായി എഴുതി ഈഭാഗവും.

    1. നിങ്ങളൊക്കെ നന്നായി എന്ന് പറയുമ്പോൾ ഒരു സുഖം ഉണ്ട്…!

    2. സ്മിതേച്ചി

  7. സാഗർ,
    ഇവരുടെ ബന്ധപെടൽ എങ്ങനെ ഉണ്ടാവും. കൊള്ളാം
    ബീന മിസ്സ്‌.

    1. നന്നാകുമെന്ന് വിചാരിക്കാം…

  8. സൂപ്പർ ആയിട്ടുണ്ട് bai… പിന്നെ ബീന ചേച്ചി ആയി പെട്ടന്ന് ഒരു കളി വേണ്ട എങ്ങനെ കുറച്ചു അങ്ങ് പോകെട്ട. നല്ല രസം ഉണ്ട് വായിക്കാൻ ആയിട്ട്.. apo ബാക്കി bagathinu ആയി വെയിറ്റ് chayuva

    1. thanks bro

  9. പൊന്നു.?

    ഈ പാർട്ടും സൂപ്പറാ സാഗർ……

    ????

    1. thanks

  10. ❤️❤️❤️❤️

    1. Thanks

  11. അടിപൊളി.. സൂപ്പർ… ബീന ചേച്ചി ആയി ഉള്ള കളി ഏറ്റവും മനോഹരം ആക്കണം എന്ന് ഒരു റിക്വസ്റ്റ് ഉണ്ട്….

    1. ശ്രമിക്കാം …

  12. അടിപൊളി

  13. പൊളിച്ചൂട്ടോ
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. Thanks bro

Leave a Reply

Your email address will not be published. Required fields are marked *