രതി ശലഭങ്ങൾ 9 [Sagar Kottappuram] 637

മഞ്ജു ;”ഹോ എന്ത് ചൂടാടോ ഇവിടെ ..”

ടീച്ചർ സ്വയം പറഞ്ഞുകൊണ്ട് ഒന്ന് നെടുവീർപ്പിട്ടു.

മഞ്ജു ;”സോ പ്ലീസ് ലിസ്സൻ ! ഇന്ന് തൊട്ടു ക്‌ളാസ് തുടങ്ങും .താല്പര്യമില്ലാത്തവർക് ആദ്യമേ പുറത്തു പോകാം ..അല്ലാതെ ക്‌ളാസ് എടുക്കുമ്പോ ശല്യം ഉണ്ടാകരുത് “

ലാസ്റ്റ് ബെഞ്ചിലോട്ടു , പ്രേത്യേകിച് എന്നെ നോക്കിയാണ് മിസ് പറഞ്ഞതെന്ന് എനിക്ക് തോന്നി . മൊത്തം ഒന്ന് കണ്ണോടിച്ചു മിസ് ചിരിച്ചു..

മഞ്ജു ;”സോ എല്ലാരും ഓക്കേ ആണ് …ഗുഡ് “

മിസ് പറഞ്ഞു കൊണ്ട് ക്‌ളാസ് ആരംഭിച്ചു .

ലിറ്ററേച്ചർ ആണ് . ബോർ സബ്ജക്റ്റ് ആണ് . എന്നാലും മിസ്സിനെ കണ്ടോണ്ടിരിക്കാം എന്നത് മാത്രമാണ് ആശ്വാസം . പല മൈരന്മാരും വായും പൊളിച്ചു വല്യ ബുദ്ധിജീവി ചമഞ്ഞു ഇരിപ്പുണ്ട്. എല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന പോലെ .

മിസ് നല്ല ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുകയും അതിന്റെ അർഥം പറഞ്ഞു മനസിലാക്കുകയുമൊക്കെ ചെയ്യുന്നുണ്ട് . ഇടക്കു ബോറടിച്ചപ്പോൾ ഞാൻ ഡെസ്കിലേക്കു തലവെച്ചു കിടന്നു . ആ സമയത്തിന് കഷ്ടകാലം എന്ന് പറഞ്ഞാൽ മതിയല്ലോ ശ്യാംജിത് എന്റെ അടുത്ത് പിറുപിറുത്തു.

ശ്യാംജിത് ;” എന്താ മച്ചാനെ തലവേദന ആണോ “

അവൻ ശബ്ദം താഴ്ത്തി തലകുനിച്ചുകൊണ്ട് ചോദിച്ചു.

ഞാൻ ;”ഒരു അണ്ടിയുമില്ല , ഒന്ന് ചുമ്മാ ഇരിയെടെ, ഉറക്കം വന്നിട്ട് വയ്യ “

ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.

ശ്യാംജിത് ;”ആ അതാണോ..മിസ്സിനെ നോക്കടെ ഉറക്കം ഒകെ പോകും..കിടു ലുക്കിൽ ആണിന്നു”

ഞാൻ ;”ഓ..ഞാൻ കണ്ടു “

The Author

sagar kottappuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

27 Comments

Add a Comment
  1. ടീച്ചർ ഞങ്ങളുടെ ടുത്തു വന്നു കൈകൊണ്ട് എന്നോട് എഴുന്നേൽക്കാൻ ആംഗ്യം കാണിച്ചു .ഞാൻ സ്വല്പം ജാള്യതയോടെ എഴുന്നേറ്റു .

    മഞ്ജു ;”മ്മ്..എന്താ പേര് തന്റെ “

    മഞ്ജു ടീച്ചർ ഗൗരവത്തിൽ എന്നെ നോക്കി .

    “കവിൻ എന്നാണ് മിസ്സെ”

    ഞാൻ എന്റെ പേര് പറയാൻ തുടങ്ങും മുൻപേ , അടുത്തിരിക്കുന്ന ശ്യാം അതിനു മറുപടി ആയി പറഞ്ഞു.

    മഞ്ജു ;” നിന്നോടാണോ ഞാൻ ചോദിച്ചേ “

    മിസ് കലിപ്പിട്ടു. ശ്യാം ജാള്യതയോടെ ഒരു വളിഞ്ഞ ചിരി ചിരിച്ചു. അതുകണ്ടു ക്ലസ്സിലുള്ള മറ്റു മ്ലേച്ചന്മാരും പെൺപുലികളും ചിരിയോടു ചിരി..അല്ലേലും അങ്ങനാണല്ലോ ഒരുത്തനെ സാറന്മാര് നാണം കെടുത്തിയ എല്ലാരും ചിരിക്കും !

    ടീച്ചർ അവനെ ഗൗരവത്തിൽ നോക്കി , അവൻ എണീക്കാൻ നോക്കിയപ്പോ മിസ് തടഞ്ഞു കൊണ്ട്, കൈകൊണ്ട് ഇരുന്നോളാൻ കാണിച്ചു .

    മഞ്ജു ;”ഞാൻ ഇയാളോടാ ചോദിച്ചേ “

    ടീച്ചർ വീണ്ടും എന്നെ നോക്കി കലിപ്പിട്ടു!.

    ഞാൻ ;”അതിവൻ പറഞ്ഞത് മിസ് കേട്ടതല്ലേ “

    എനിക്ക് ദേഷ്യം വന്നപ്പോ അങ്ങനെ പറയാൻ ആണ് തോന്നിയത്. പക്ഷെ അത് മിസ്സിനെ അപമാനിക്കുന്ന പോലെ അവർക്കു ഫീൽ ആയെന്നു തോന്നുന്നു, പെട്ടെന്ന് മിസ്സിന്റെ മുഖഭാവം മാറി . കുഴപ്പമായി ന്നാ തോന്നണേ !പെട്ടെന്ന് എല്ലാരും സൈലന്റ് ആയി .

    മഞ്ജു ;”ഞാൻ കേട്ടു , അതിയാൾടെ വായിന്നു ഒന്ന് കേൾക്കാൻ വേണ്ടി ഒന്നുടെ ചോദിച്ചെന്നെ ഉള്ളു “

  2. മഞ്ജു ടീച്ചർ കവിനെ ആദ്യ കാഴ്ച്ചയിൽ തന്നെ മയക്കി കളഞ്ഞു…

  3. സോ,,ലിസ്സൻ..കുട്ട്യോളെ “

    ക്‌ളാസിൽ ശബ്ദം ഉയർന്നപ്പോൾ മേശയിൽ തട്ടികൊണ്ട് മഞ്ജു പറഞ്ഞു . മേശപ്പുറത്തു നിന്നും ആ അടിയിൽ പൊടി പാറി . ആ പൊടി മൂക്കിലടിച്ചെന്നോണം മഞ്ജു ടീച്ചറുടെ മുഖം ഒന്ന് ചുവന്നു.പിന്നെ കണ്ണുകൾ ഇറുമ്മി, ചുണ്ടുകൾ വിറച്ചു …സാരിത്തുമ്പു കയ്യിലെടുത്തു ടീച്ചർ മൂക്കും വായും പൊത്തി!

    ഹാ ..ചി….! ഒറ്റ തുമ്മൽ ! നല്ല രസമുണ്ട് ആ കാഴ്ച . !

    ഞാനതു കണ്ടു പെട്ടെന്ന് ചിരിച്ചു . എന്റെ ശബ്ദം മാത്രമായി പെട്ടെന്ന് ആ ക്‌ളാസ് മുറിയിൽ ഉയർന്നു കേട്ടപ്പോൾ മഞ്ജു ടീച്ചർ സാരിത്തുമ്പു മുഖത്ത് നിന്നും മാറ്റിക്കൊണ്ട് എന്നെ നോക്കി. ഒപ്പം മറ്റു കുട്ടികളും !

    മഞ്ജു ;”മ്മ് ..എന്താ ഇത്ര ചിരിക്കാൻ “

    മഞ്ജു ടീച്ചർ ഗൗരവത്തിൽ ഞങ്ങളുടെ ബെഞ്ചിനടുത്തേക്കു മന്ദം മന്ദം നടന്നു വന്നു . ശ്ശെടാ , ആദ്യം തന്നെ ഉടക്ക് ആകുമോ !

    “വല്ല കാര്യമുണ്ടാരുന്നോ മൈരേ “

    എന്റെ അടുത്തിരിക്കുന്നവൻ എന്റെ ചെവിയിൽ പതിയെ പറഞ്ഞു.

    മഞ്ജു ;”മ്മ്…താൻ എണീറ്റെ”

  4. മഞ്ജു മിസ്സ്‌ വന്നത് പാർട്ട്‌ 8thil 9th പാർട്ടിൽ ഡീറ്റെയിൽ ആയി പറഞ്ഞു അത് കഴിഞ്ഞു രതിശലഭങ്ങളുടെ വേറെയും പാർട്ടുകൾ വന്നെങ്കിലും അവർ അടി ഉണ്ടാക്കുന്ന ഈ സ്സീൻസ് ഒക്കെ യാണ് അതിമനോഹരം

    1. സോ,,ലിസ്സൻ..കുട്ട്യോളെ “ മജൂസിന്റെ കിളിനാദം

  5. കല്യാണി

    വിനീതആന്റിക്കുവേണ്ടി കട്ട വെയ്റ്റിംഗ്

    1. കുറച്ചു വൈകും !

  6. ???
    ഇഷ്ടപെട്ടു… ഈ പാർട്ട് വായിച്ചപ്പോ കോകിലാമിസ്സ് എന്ന കഥ ഓർത്തുപോയി…
    അടുത്തപാർട് വേഗം തന്നെ ഇടണേ….
    തൂലിക…

    1. ആ കഥ ഞാൻ വായിച്ചിട്ടില്ല …ഇതുപോലെ ആണോ ..അപ്പൊ പൊളിച്ചെഴുതേണ്ടി വരുമല്ലോ

      1. ഇത്പോലെ അല്ലേ അല്ല. അത് വേറേ തീം ആയിരുന്നു..

      2. ഇതുമായി കോകിലമിസ്സ് എന്ന കഥക്ക് ഒരുപാട് വ്യത്യാസം ഉണ്ട് 1.അതിൽ കോകില മിസ്സ് ഒരുപാട് ഗസ്റ്റ് ലക്ചറർ ആണ്‌ 2. നായകൻ ക്ലാസ്സിലെ കുറെ പെണ്പിള്ളേരുമായി ഡിങ്കോൾഫി ഉണ്ടാരുന്നു ബട്ട്‌ ഇതൊന്നും കോകിലയെ അറിയിക്കുന്നില്ല ആറടി പൊക്കവും ഉറപ്പുള്ള ശരീരവും ഉണ്ട് നായകന് മേഴ്സി എന്നൊരു പെണ്ണിനെ അവളുടെ വീട്ടിൽ പോയി ബന്ധപ്പെടുന്നുണ്ട് നായകൻ . നായകന്റെ ചങ്ക് ആണ് മേഴ്സിയെ കെട്ടുന്നത്, നായകന്റെ അച്ഛനും അമ്മയും നല്ല സപ്പോർട്ട് ആയിരുന്നു നായിക ആരാണ് എന്ന് അറിയില്ലെങ്കിലും, നായകന് അത്യാവശ്യം സാമ്പത്തികം ഉണ്ടാരുന്നു. പിന്നെ നായികയുടെ ആദ്യവിവാഹവും ആദ്യപ്രണയവും നായകൻ ആയിരുന്നു. പിന്നെ ഒരേ ഒരു സാധൃശ്യമാത്രം നായികേടേം വീട് പാലക്കാട്‌ ആയിരുന്നു എന്നത് മാത്രം ആണ്

      3. വേണ്ട ബ്രോ അത് വേറെ ഇത് വേറെ ബ്രോ ധൈര്യമായി എഴുതിക്കോ നോവെൽസിൽ കോകിലമിസ്സിന്റെ നോവൽ pdf ആയി കിടപ്പുണ്ട്

  7. Polappan kalikkal purekke varatte.valare eshtapettu ee partum sagar bro.

    1. Thanks bro !

  8. കിഷോർ ആണ് താരം. തകർത്ത് മുന്നേറൂ

    1. thanks

  9. Manju missinte entry super ayirunnu, aa chiriya santhosham enthanenu ariyanayi kathirikunnu.

    1. thanks

  10. Manju missinte entry super ayirunnu, ass chiriya santhosham enthanenu ariyanayi kathirikunnu.

  11. Wow polichu… ഇത് egana oky agu poyamathi epoyum kanbi edanam എന്ന് ela ethupola agu poyamathi atha resam. Apo adutha part pettanu ayikotta

    1. thanks machane

  12. സാഗർ,
    കൊള്ളാം ഭാഗം വളരെ നന്നായിട്ടു ണ്ട് പിന്നെ ടീച്ചറും ഒരു നല്ല ബന്ധ പെടൽ ടീച്ചറുമായി വേണം.
    ബീന മിസ്സ്.

    1. undakum….undakanamallo

  13. ഇത്തവണയും കലക്കി ബ്രോ… കിഷോറിന്റെ യാത്ര പെട്ടന്നാവട്ടെ

    1. thanks jo

Leave a Reply

Your email address will not be published. Required fields are marked *